"ഗവ. എൽ പി എസ് ഊളമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

703 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Govt.L. P. S .Oolanppara}}
{{prettyurl| Govt.L. P. S .Oolanppara}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഊളമ്പാറ
|സ്ഥലപ്പേര്=ഊളമ്പാറ
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}
}}
തിരുവനന്തപുരം കോർപ്പറേഷനിൽ പേരൂർക്കട വാർഡിലാണ് ഊളമ്പാറ ഗവ.എൽ .പി എസ് സ്ഥിതി ചെയ്യുന്നത് .
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം കോർപ്പറേഷനിൽ പേരൂർക്കട വാർഡിലാണ് ഊളമ്പാറ ഗവ.എൽ .പി എസ് സ്ഥിതി ചെയ്യുന്നത് . 1920 കാലഘട്ടത്തിലാണ് ഊളമ്പാറ കൊക്കോട് എന്ന പ്രദേശത്തു റോഡരികിലായി ഓലകൊണ്ട് മേഞ്ഞ ഒരു പുരയിൽ സ്‌കൂൾ ആരംഭിച്ചത് .ഈ സ്ഥലത്തിനടുത്തായി മറ്റു വിദ്യാലയങ്ങളൊന്നും ഇല്ലായിരുന്ന സാഹചര്യത്തിൽ 25 കുട്ടികളും ഒരധ്യാപകനുമാണ് തുടക്കത്തിൽ  ഉണ്ടായിരുന്നത് .  1945 -ലാണ് ഇന്നു  കാണുന്ന കെട്ടിടം നിർമ്മിച്ചത് ഈ കാലഘട്ടത്തിൽ 300 ഓളം കുട്ടികളും ,പത്തോളം അധ്യാപകരും ഉണ്ടായിരുന്നു .1 മുതൽ 5 വരെ   

യായിരുന്നു  ക്‌ളാസ്സുകൾ . ഡോ .ജി .ശ്രീധരൻ ,ശശിധരൻ ,ലത ,ഡി .വൈ .എസ് .പി മാരായ ശ്രീ .ശ്രീകണ്ഠൻ നായർ ,ഡോ .ഓംകുമാർ എന്നിവർ പൂർവ്വവിദ്യാര്ഥികളാണ് .                                                                                                                                         
യായിരുന്നു  ക്‌ളാസ്സുകൾ . ഡോ .ജി .ശ്രീധരൻ ,ശശിധരൻ ,ലത ,ഡി .വൈ .എസ് .പി മാരായ ശ്രീ .ശ്രീകണ്ഠൻ നായർ ,ഡോ .ഓംകുമാർ എന്നിവർ പൂർവ്വവിദ്യാര്ഥികളാണ് .                                                                                                                                         
പ്രഥമാദ്ധ്യാപികയായ  ശ്രീമതി സുനന്ദ ആർ  ,3 അദ്ധ്യാപകരും 1 പി .ടി .സി മീനിയലും ഇവിടെ സേവനമനുഷ്ഠിക്കുന്നു .2011 മുതൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു .30 കുട്ടികൾ എവിടെ പഠിക്കുന്നു .
പ്രഥമാദ്ധ്യാപികയായ  ശ്രീമതി സുനന്ദ ആർ  ,3 അദ്ധ്യാപകരും 1 പി .ടി .സി മീനിയലും ഇവിടെ സേവനമനുഷ്ഠിക്കുന്നു .2011 മുതൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു .30 കുട്ടികൾ ഇവിടെ പഠിക്കുന്നു .

== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
                                                                                        
മെച്ചപ്പെട്ട ഭൗതിക സാഹചര്യം നിലവിലുള്ള സ്കൂൾ ആണ് നമ്മുടേത് .ശുദ്ധ ജലത്തിനായി ആവശ്യാനുസരണം ടാപ്പുകൾ ഉണ്ട് .പുതിയതായി നിർമിച്ച അടുക്കളയും  ഡൈനിങ്ങ് ഹാളുമുണ്ട് .കുട്ടികൾക്ക് കളിക്കാനായി പാർക്കും മറ്റു കളി ഉപകരണങ്ങൾ  ഉണ്ട്.പുതിയതായി നിർമിച്ച ഒരു കമ്പ്യൂട്ടർ റൂമും ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
* ഗാന്ധി ദർശൻ   
* ഗാന്ധി ദർശൻ 
* വിദ്യാരംഗ0    
* വിദ്യാരംഗ0  
* സ്പോർട്സ് ക്ലബ്ബ്
* സ്പോർട്സ് ക്ലബ്ബ്

വരി 83: വരി 83:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
|നമ്പർ  
|നമ്പർ  
വരി 114: വരി 114:
|}
|}

== പ്രശംസ ==
== പൂർവ്വവിദ്യാർത്ഥികൾ ==
ഡോ .ജി .ശ്രീധരൻ ,ശശിധരൻ ,ലത ,ഡി .വൈ .എസ് .പി മാരായ ശ്രീ .ശ്രീകണ്ഠൻ നായർ ,ഡോ .ഓംകുമാർ എന്നിവർ പൂർവ്വവിദ്യാര്ഥികളാണ്.
{| class="wikitable sortable mw-collapsible mw-collapsed"
|+
!ഡോ .ജി .ശ്രീധരൻ  
!
|-
|ശശിധരൻ
|
|-
|ലത
|
|-
|ശ്രീ .ശ്രീകണ്ഠൻ നായർ
|ഡി .വൈ .എസ് .പി
|-
|ഡോ .ഓംകുമാർ
|ഡി .വൈ .എസ് .പി
|}
==അംഗീകാരങ്ങൾ==
==വഴികാട്ടി==
സ്‌കൂളിൽ എത്തുന്നതിനുള്ള മാർഗങ്ങൾ

==വഴികാട്ടി==
പേരൂർക്കട പൈപ്പിൻമൂട് ശാസ്തമംഗലം റോഡിൽ ഊളമ്പാറ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

*പേരൂർക്കട ജംഗ്ഷനിൽ നിന്നും 1 .4 കിലോ .മീറ്റർ ഓട്ടോ / ബസ് മാർഗം എത്തിച്ചേരാം . ശാസ്തമംഗലം ജംഗ്ഷനിൽ നിന്നും 1 .9 കിലോ .മീറ്റർ  ഓട്ടോ /ബസ് മാർഗം എത്തിച്ചേരാം .
പേരൂർക്കട ജംഗ്ഷനിൽ നിന്നും 1 .4 കിലോ .മീറ്റർ ഓട്ടോ / ബസ് മാർഗം എത്തിച്ചേരാം . ശാസ്തമംഗലം ജംഗ്ഷനിൽ നിന്നും 1 .9 കിലോ .മീറ്റർ  ഓട്ടോ /ബസ് മാർഗം എത്തിച്ചേരാം .

*തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ  നിന്നും  6 .5  കിലോ .മീറ്റർ ഓട്ടോ/ ബസ് മാർഗം എത്തിച്ചേരാം .
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ  നിന്നും  6 .5  കിലോ .മീറ്റർ ഓട്ടോ/ ബസ് മാർഗം എത്തിച്ചേരാം .

{{#multimaps: 8.5300843,76.9649118 | zoom=18 }}
{{Slippymap|lat= 8.52707|lon=76.96931 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1991951...2532792" എന്ന താളിൽനിന്ന് ശേഖരിച്ചത്