"എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|A. U. P. S. Appupillayur}} | |||
{{PSchoolFrame/Header|ചരിത്രം=}} | {{PSchoolFrame/Header|ചരിത്രം=}} | ||
{{Infobox School | {{Infobox School | ||
| വരി 19: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചിറ്റൂർ | |ഉപജില്ല=ചിറ്റൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് | ||
|വാർഡ്=14 | |വാർഡ്=14 | ||
|ലോകസഭാമണ്ഡലം=ആലത്തൂർ | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
| വരി 59: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിന്റെ കിഴക്കുഭാഗത്തുള്ള എരുത്തേമ്പതി ഗ്രാമപഞ്ചായത്തിൽ നിലകൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് .പി.എ.യു.പി.എസ് .എരുത്തേമ്പതി . | |||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം എരുത്തേൻപതി സെന്റ് പീറ്റർ ആൻഡ് പോൾ ചർച്ചിന്റെ എതിർവശത്തായി സ്ഥിതിചെയ്യുന്നു.1915-1916 കാലഘട്ടത്തിൽ 1 മുതൽ 3 വരെ ക്ലാസ്സുകളുമായി പ്രവർത്തനം ആരംഭിച്ച സെന്റ് മേരീസ് എൽ. പി.സ്കൂൾ ആണ് പിൽക്കാലത്തു പല മാറ്റങ്ങൾക്കും ശേഷം എരുത്തേമ്പതി സെന്റ് പീറ്റേഴ്സ് എ. യു .പി.സ്കൂൾ ആയിത്തീർന്നത് . | |||
{| class="infobox vcard" style="width:22em" | {| class="infobox vcard" style="width:22em" | ||
|+എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി | |+എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി | ||
| വരി 67: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2.5 ഏക്കറിലായി സ്ഥിതിചെയ്യുന്ന സ്കൂളിൽ മൂന്ന് ഇരുനിലക്കെട്ടിടങ്ങളിലായി 22 ക്ലാസ്സ്മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഒരു ലൈബ്രറിയും ശാസ്ത്രലാബും പ്രവർത്തിച്ചുവരുന്നു.കൂടാതെ ഒരു ഓഫീസ്‌മുറിയും ഒരു സ്റ്റാഫ്‌റൂമും സ്കൂളിലുണ്ട്. കുട്ടികളുടെ സൈക്കിളുകളും അദ്ധ്യാപകരുടെ വാഹനങ്ങളും നിർത്തുവാനുള്ള ഒരു വലിയ ഷെഡ് സ്കൂളിലുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികളുണ്ട്.കുടിവെള്ളത്തിനായി വലിയൊരു വാട്ടർ ടാങ്കും കുടിവെള്ള ശുചീകരണത്തിന് വേണ്ടി ഒരു ഫിൽട്ടറും സ്ഥാപിച്ചിട്ടുണ്ട്.സ്കൂളിന്റെ മുൻഭാഗത്തായി കുട്ടികൾക്ക് കളിയ്ക്കാൻ പാകത്തിനുള്ള ഒരു ഗ്രൗണ്ടും മനോഹരമായ പൂന്തോട്ടവുമുണ്ട് .മാലിന്യ സംസ്കരണത്തിനായി ഒരു കമ്പോസ്റ്റ് കുഴിയും സ്ഥാപിച്ചിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 83: | വരി 83: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോർപ്പറേറ്റ് മാനേജ്‌മന്റ് ,പ്രസന്റേഷൻ കോൺവെന്റ്,കോയമ്പത്തൂർ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 144: | വരി 145: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഡോക്ടർ ഡീന ഡേവിഡ് | |||
* ഡോക്ടർ സുഷമ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.7468347405478|lon= 76.86730682223757|zoom=16|width=800|height=400|marker=yes}} | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||