"എ.എം.എൽ.പി എസ്. പടിഞ്ഞാറെകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{Schoolwiki award applicant}}{{PSchoolFrame/Header}}

{{prettyurl| A.M.L.P.S.Padinharekkara}}
{{prettyurl| A.M.L.P.S.Padinharekkara}}
വരി 66: വരി 67:
[[മലപ്പുറം|മലപ്പുറം ജില്ല]] യിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ വേങ്ങര സബ്‌ജില്ലയിലുള്ള എയ്ഡഡ് എൽ.പി.സ്കൂളായ '''എ.എം.എൽ.പി.സ്കൂൾ പടിഞ്ഞാറെക്കര''' മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന നാലാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്.

=='''ചരിത്രം''' ==
==ചരിത്രം ==

സമൂഹത്തിന്റെ സമഗ്രവികസനത്തിന്റെ പ്രതിഛായയാകുന്ന വിദ്യാലയം എന്ന വാക്കിനെ അന്വർത്ഥമാക്കുംവിധം ഏകദേശം എട്ട് ശകങ്ങൾക്ക് മുമ്പേ സാമൂഹിക മായും സാംസ്കാരികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്ത് ഒരുപാട് തലമുറകളെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയം ഇന്നും നാടിന് മാതൃകയായി തലയുയർത്തി നിൽക്കുന്നു.

വരി 72: വരി 73:
1924-ൽ കുരുണിയൻ കുഞ്ഞിക്കോയാമു മാനേജരും ബി. മുഹമ്മദ് പ്രധാനാധ്യാപകനുമായി ഒരു ഓത്തുപള്ളിക്കൂടമെന്ന നിലയിൽ തുടങ്ങിയ ഈ അറിവിന്റെ ആലയത്തിൽ 4 ഡിവിഷനുകളിലായി വിരലിലെണ്ണാവുന്ന കുട്ടികളും നാല് ഗുരുക്കന്മാരും ... [[എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/ചരിത്രം|കൂടുതൽ വായിക്കുക]]

=='''ഭൗതികസൗകര്യങ്ങൾ'''==
==ഭൗതികസൗകര്യങ്ങൾ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.

[[എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[{{PAGENAME}}/നേർക്കാഴ്ച| നേർക്കാഴ്ച]]
[[{{PAGENAME}}/നേർക്കാഴ്ച| നേർക്കാഴ്ച]]

[[എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]

== '''ക്ലബ്ബുകൾ''' ==
== ക്ലബ്ബുകൾ ==
സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലയാളം, ഇംഗ്ലീഷ്, ഗണിതം, അറബിക്, ശാസ്ത്രം, സാമൂഹ്യം, ആരോഗ്യം, ശുചിത്വം, സുരക്ഷ, ഹരിതം തുടങ്ങിയ ക്ലബ്ബുകളാണ് നേതൃത്വം വഹിക്കുന്നത്. ഓരോ ക്ലബ്ബുകൾക്കു കീഴിലും സ്കൂളിൽ നടക്കുന്ന വൈവിധ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾ പരിചയപ്പെടാം. [[എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]]

വരി 117: വരി 118:
|
|
|-
|-
|5
|ടി സി അബ്ദുൽ ശുകൂർ
|
|
|
|
|}
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|
|
|}
|}

== '''ചിത്രശാല'''==
== ചിത്രശാല==
[[എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/ചിത്രശാല ...|സ്‌കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]

== '''വഴികാട്ടി''' ==
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</FONT>

*കോട്ടക്കൽ നഗരത്തിൽ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.         

വരി 133: വരി 154:
* മലപ്പുറത്തുനിന്ന് 10 കി.മി.  അകലെ
* മലപ്പുറത്തുനിന്ന് 10 കി.മി.  അകലെ

{{#multimaps: 11°1'56.46"N, 76°0'53.50"E |zoom=18 }}
{{Slippymap|lat= 11°1'56.46"N|lon= 76°0'53.50"E |zoom=16|width=800|height=400|marker=yes}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103514...2532699" എന്ന താളിൽനിന്ന് ശേഖരിച്ചത്