ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| St. Joseph`s U.P.S. Kadavnathra}} | {{prettyurl| St. Joseph`s U.P.S. Kadavnathra}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= കടവന്ത്ര | |സ്ഥലപ്പേര്= കടവന്ത്ര | ||
വരി 12: | വരി 12: | ||
|പോസ്റ്റോഫീസ്= കടവന്ത്ര | |പോസ്റ്റോഫീസ്= കടവന്ത്ര | ||
|പിൻ കോഡ്= 682020 | |പിൻ കോഡ്= 682020 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ= stjosephupskadavanthra@gmail.com | ||
|ഉപജില്ല= എറണാകുളം | |ഉപജില്ല= എറണാകുളം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊച്ചി കോർപ്പറേഷൻ | |തദ്ദേശസ്വയംഭരണസ്ഥാപനം = കൊച്ചി കോർപ്പറേഷൻ | ||
വരി 26: | വരി 26: | ||
|സ്കൂൾ തലം= 1 മുതൽ 7 വരെ | |സ്കൂൾ തലം= 1 മുതൽ 7 വരെ | ||
|മാദ്ധ്യമം= മലയാളം | |മാദ്ധ്യമം= മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= 80 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= 70 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 150 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= 8 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 0 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 0 | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= രാജി പാറക്കൽ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= നീതു ലിൻസൺ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ഐഡി സന്തോഷ് | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 43: | വരി 42: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കടവന്ത്ര എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ്സ് യു. പി. സ്കൂൾ കടവന്ത്ര. | |||
== <big>ചരിത്രം</big> == | == <big>ചരിത്രം</big> == | ||
എറണാകുളം കടവന്ത്രയിൽ വർഷങ്ങളായി | എറണാകുളം കടവന്ത്രയിൽ വർഷങ്ങളായി അറിവിന്റെ പൊൻപ്രഭ ചൊരിഞ്ഞ് നവതിയുടെ നിറവിൽ തിളങ്ങിനിൽക്കുകയാണ് സെൻറ് ജോസ്ഫ് യു.പി.സ്കൂൾ.1915ൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്,1920ൽ റവ.ഫാ.വർക്കി കര്യമ്പുഴയുടെ മേൽനോട്ടത്തിൽ,സി.ഡി.ഏലിയാസ് മാഷിൻറെ | ||
നേതൃത്വത്തിൽ വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.ആദ്യവർഷം ഒന്നാം ക്ലാസ് മാത്രമാണ് പ്രവർത്തിച്ചത്. 1978ൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായത്തോടെ 20 സെൻറ് സ്ഥലം വാങ്ങി. ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്ന ശ്രി.ഔസേപ്പ് മാഷിനെ,1992ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്നൽകി,രാഷ്ട്രപതി ആദരിച്ചു.ഏറ്റവും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് മുൻ ഹെഡ് മാസ്റ്റർ ശ്രി.കെ.ഒ.ജോൺ മാസ്റ്റർക്കും ലഭിച്ചിട്ടുണ്ട്.ഇവയെല്ലാം ഈ സകുളിൻറെ അഭിമാനാർഹമായ നേട്ടങ്ങളാണ്. | നേതൃത്വത്തിൽ വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.ആദ്യവർഷം ഒന്നാം ക്ലാസ് മാത്രമാണ് പ്രവർത്തിച്ചത്. 1978ൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായത്തോടെ 20 സെൻറ് സ്ഥലം വാങ്ങി. ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്ന ശ്രി.ഔസേപ്പ് മാഷിനെ,1992ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്നൽകി,രാഷ്ട്രപതി ആദരിച്ചു.ഏറ്റവും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് മുൻ ഹെഡ് മാസ്റ്റർ ശ്രി.കെ.ഒ.ജോൺ മാസ്റ്റർക്കും ലഭിച്ചിട്ടുണ്ട്.ഇവയെല്ലാം ഈ സകുളിൻറെ അഭിമാനാർഹമായ നേട്ടങ്ങളാണ്. | ||
== <big>ഭൗതികസൗകര്യങ്ങൾ</big> == | == <big>ഭൗതികസൗകര്യങ്ങൾ</big> == | ||
എല്ലാ ക്ലാസുകളിലും ഗ്രീൻബോർഡ്,നവീകരിച്ച ക്ലാസ്മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വിശാലമായ കളിസ്ഥലം, കംപ്യൂട്ടർലാബ്, ലൈബ്രറി, മഴവെള്ളസംഭരണി, മാനസികോല്ലാസത്തിനുതകുന്ന വിവിധയിനം കളിയുപകരണങ്ങൾ തുടങ്ങിയവ. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] ശാസ്ത്രമേള, ശാസ്ത്രക്വിസ്,സെമിനാറുകൾ എന്നിവ നടത്തുന്നു.പരിസരസംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ, പ്ലക്കാർഡ നിർമാണം,റാലി എന്നിവ നടത്തി. | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] ബാലശാസ്ത്രകോൺഗ്രസിൻറെ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] ബാലശാസ്ത്രകോൺഗ്രസിൻറെ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] കുട്ടികളിലെ കലാസാഹിത്യാഭിരുചികൾ പ്രോത്‌സാഹിപ്പിക്കാനായി എല്ലാ മാസവും ആദ്യവെള്ളിയാഴ്ച്ച ഓരോ ക്ലാസിൻറെയും നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നു.കുട്ടികളുടെ കൈയെഴുത്തുമാസികയും ക്ലാസടിസ്ഥാനത്തിൽ തയ്യാറാക്കുന്നു. | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]{ഗണിതാഭിരുചി വളർത്തുന്നത്തിൻറെ ഭാഗമായി മേളകൾ ,ക്വിസ്,ഗണിതനാടകങ്ങൾ എന്നിവ നടത്തുന്നു.ഗണിതവുമായി ബന്ധപ്പെട്ട് കൈയ്യെഴുത്തുമാസികകളും തയ്യാറാക്കാറുണ്ട്. | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]{ഗണിതാഭിരുചി വളർത്തുന്നത്തിൻറെ ഭാഗമായി മേളകൾ ,ക്വിസ്,ഗണിതനാടകങ്ങൾ എന്നിവ നടത്തുന്നു.ഗണിതവുമായി ബന്ധപ്പെട്ട് കൈയ്യെഴുത്തുമാസികകളും തയ്യാറാക്കാറുണ്ട്. | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]{സാമൂഹ്യശാസ്ത്രക്വിസ്, സെമിനാർ,ചിത്രപ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു. | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]{സാമൂഹ്യശാസ്ത്രക്വിസ്, സെമിനാർ,ചിത്രപ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു. | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] എല്ലാ വെള്ളിയാഴ്ച്ചയും ഡ്രൈ ഡേ ആയി ആചരിച്ച് വിദ്യാലയവും പരിസരവും ശുചിയാക്കുന്നു.പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും പരിപാലിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 73: | വരി 72: | ||
# ശ്രീ.കെ.റ്റി മത്തായി | # ശ്രീ.കെ.റ്റി മത്തായി | ||
== | == '''നേട്ടങ്ങൾ''' == | ||
<br />ക്ലസ്റ്റർതല മത്സരങ്ങളിലും സബ്ജില്ലാമേളകളിലും വിദ്യാർഥികൾ പങ്കെടുത്ത് മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി വരുന്നു. 2014-15 | <br />ക്ലസ്റ്റർതല മത്സരങ്ങളിലും സബ്ജില്ലാമേളകളിലും വിദ്യാർഥികൾ പങ്കെടുത്ത് മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി വരുന്നു. 2014-15 | ||
ലെ മികവിനുള്ള ക്ലസ്റ്റർതല പുരസ്കാരം ,പച്ചക്കറിത്തോട്ടനിർമ്മാണത്തിലൂടെ ,വിദ്യാലയത്തിനു ലഭിച്ചു. ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ദേശീയ ,സംസ്ഥാന അവാർഡ് ജേതാക്കളായ പി.സി ഔസേപ്പ് മാഷ് ,കെ.ഒ ജോൺ മാഷ് എന്നിവർ ഇവിടെ പ്രധാന അധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്. എറണാകുളം സബ് ജില്ലയിലെ ഏറ്റവും നല്ല പി.റ്റി.എ കമ്മിറ്റിക്കുള്ള പുരസ്കാരവും ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്. | ലെ മികവിനുള്ള ക്ലസ്റ്റർതല പുരസ്കാരം ,പച്ചക്കറിത്തോട്ടനിർമ്മാണത്തിലൂടെ ,വിദ്യാലയത്തിനു ലഭിച്ചു. ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ദേശീയ ,സംസ്ഥാന അവാർഡ് ജേതാക്കളായ പി.സി ഔസേപ്പ് മാഷ് ,കെ.ഒ ജോൺ മാഷ് എന്നിവർ ഇവിടെ പ്രധാന അധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്. എറണാകുളം സബ് ജില്ലയിലെ ഏറ്റവും നല്ല പി.റ്റി.എ കമ്മിറ്റിക്കുള്ള പുരസ്കാരവും ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്. | ||
വരി 87: | വരി 86: | ||
=== സ്കൂൾ വാർഷികം 2022 === | === സ്കൂൾ വാർഷികം 2022 === | ||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* | * കടവന്ത്രയിൽ നിന്ന് 1.5 km കൊച്ചുകടവന്ത്ര റോഡിൽ സെന്റ്. ജോസഫ് പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു. | ||
---- | |||
{{Slippymap|lat=9.9509548|lon=76.3031207|zoom=18|width=full|height=400|marker=yes}} | |||
---- | |||
{{ |
തിരുത്തലുകൾ