"എൽ.വി .യു.പി.എസ് വെൺകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreeraj (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==                '''<u>LAKSHMI VILASOM UPPER PRIMARY SCHOOL</u>''' ==
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|L V U P S Venkulam}}
{{prettyurl|L V U P S Venkulam}}
വരി 10: വരി 12:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32141200107
|യുഡൈസ് കോഡ്=32141200107
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1907
|സ്ഥാപിതവർഷം=1907
വരി 16: വരി 17:
|പോസ്റ്റോഫീസ്=ഇടവ
|പോസ്റ്റോഫീസ്=ഇടവ
|പിൻ കോഡ്=695311
|പിൻ കോഡ്=695311
|സ്കൂൾ ഫോൺ=0470 2661919
|സ്കൂൾ ഫോൺ=0470 2661919,
|സ്കൂൾ ഇമെയിൽ=lvups1907@gmail.com
|സ്കൂൾ ഇമെയിൽ=lvups1907@gmail.com
|സ്കൂൾ യൂട്യൂബ്=
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വർക്കല
|ഉപജില്ല=വർക്കല
വരി 35: വരി 37:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=435
|ആൺകുട്ടികളുടെ എണ്ണം 1-10=399
|പെൺകുട്ടികളുടെ എണ്ണം 1-10=445
|പെൺകുട്ടികളുടെ എണ്ണം 1-10=396
|വിദ്യാർത്ഥികളുടെ എണ്ണം 1-10=880
|വിദ്യാർത്ഥികളുടെ എണ്ണം 1-10=795
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലതിക
|പ്രധാന അദ്ധ്യാപിക=MEENA KUMARI J S
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=NADIN NAZIM
|പി.ടി.എ. പ്രസിഡണ്ട്=DILEEP KUMAR
|എം.പി.ടി.എ. പ്രസിഡണ്ട്=SHEENA
|എം.പി.ടി.എ. പ്രസിഡണ്ട്=LALI
|സ്കൂൾ ചിത്രം=42248_school_pic_2.jpg
|സ്കൂൾ ചിത്രം=42248_school_pic_2.jpg
|size=350px
|size=350px
വരി 60: വരി 62:
|logo_size=50px
|logo_size=50px
}}
}}
ലക്ഷ്മി വിലാസം അപ്പർ പ്രൈമറി സ്കൂൾ വെൺകുളം തിരുവനന്തപുരം ജില്ലയിലെ ഇടവ പഞ്ചായത്തിൽ സഥിതി ചെയ്യുന്നു.
== ചരിത്രം  ==
== ചരിത്രം  ==
[https://en.wikipedia.org/wiki/Edava ഇടവ] വില്ലേജിൽ വെൺകുളം ദേശത്ത് വിളവീട്ടിൽ വാദ്ധ്യാ‍‍ർ എന്നറിയപ്പെടുന്ന ശ്രീ ഈശ്വരപിള്ള പദ്മനാഭപിള്ളയാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ.അദ്ദേഹം മാനേജരും തുടക്കത്തിൽ ഹെഡ്മാസ്റ്ററുമായിരുന്നു. 1904  ന് ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻപ് ഇദ്ദേഹം സ്ഥാപിച്ചതാണ് " ഇടവ ഇംഗ്ലീഷ് സ്‌കൂൾ " എന്ന് അക്കാലത്ത് പേരുണ്ടായിരുന്ന ഇന്നത്തെ എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ. 1902ൽ ആ സ്‌കൂളുമായി ബന്ധപ്പെട്ട ചില പ്രാദേശിക പ്രശ്നങ്ങൾ ഉണ്ടാവുകയും ഒരു സ്കൂൾ കെട്ടിടം തീവച്ചു നശിപ്പിക്കപ്പെടുകയും ചെയ്‌തു. തുടർന്ന് അന്നത്തെ തിരുവിതാംകൂർ വിദ്യാഭ്യസ ഡയറക്ടർ പ്രശ്നത്തിൽ ഇടപെട്ട് മാധ്യസ്ഥതയിൽ  നിന്ന് സംസാരിച്ചയുണ്ടാക്കിയ ഒത്തു തീർപ്പിന്റെ അടിസ്ഥാനത്തിൽ ആ സ്‌കൂൾ അന്ന് പ്രശനമുണ്ടാക്കിയ ആൾക്കാർക്ക് വിലയ്ക് നൽകുന്നതിനും പകരം ശ്രീ  വിളവീട്ടിൽ വാദ്ധ്യാ‍‍ർക്ക് മറ്റൊരു സ്‌കൂൾ അനുവദിച്ചുകൊടുക്കുന്നതിനും തീരുമാനമായി. അങ്ങനെയാണ് ലക്ഷ്മി വിലാസം മിഡിൽ സ്‌കൂൾ 1904ൽ സ്ഥാപിതമായത് .
[https://en.wikipedia.org/wiki/Edava ഇടവ] വില്ലേജിൽ വെൺകുളം ദേശത്ത് വിളവീട്ടിൽ വാദ്ധ്യാ‍‍ർ എന്നറിയപ്പെടുന്ന ശ്രീ ഈശ്വരപിള്ള പത്മനാഭ പിള്ളയാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ.അദ്ദേഹം മാനേജരും തുടക്കത്തിൽ ഹെഡ്മാസ്റ്ററുമായിരുന്നു.1904ൽ ലക്ഷ്മി വിലാസം മിഡിൽ സ്കൂൾ എന്ന പേരിലാണ് ആദ്യം സ്കൂൾ സ്ഥാപിതമായത്
 
[[പ്രമാണം:School founder 42248.jpg|ലഘുചിത്രം|നടുവിൽ|              <big>ശ്രീ ഈശ്വരപിള്ള പത്മനാഭ പിള്ള</big> |പകരം=|312x312px]]
== ഭൗതികസൗകര്യങ്ങൾ ==
1907 ൽ സ്‌കൂൾ മാനേജരുടെയും നാട്ടുകാരുടെയും ആവശ്യം അംഗീകരിച്ചു കൊണ്ട് ഇത് ഏഴാം തരം വരെയുള്ള സ്ഥാപനമായി ഉയർന്നു .ലോവർ പ്രൈമറി വിദ്യാഭ്യാസം ഒന്നു മുതൽ നാലുവരെയും യു പി വിദ്യാഭാസം അഞ്ചു മുതൽ ഏഴുവരെയും ആക്കി ക്രമീകരിച്ച സമയത്താണ് സ്കൂളിന്റെ നാമം ലക്ഷ്മി വിലാസം അപ്പർ പ്രൈമറി സ്കൂൾ  (L V U P S)  എന്നായി.


== <big>ഭൗതികസൗകര്യങ്ങൾ</big> ==
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ലക്ഷ്മി വിലാസം അപ്പർ പ്രൈമറി സ്കൂൾ വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 10 സെൻറ് ആണ് .  ഒരു ഭാഗത്തായി  മനോഹരമായ [https://ml.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82 ജൈവവൈവിധ്യ] ഉദ്യാനവും കാണാം. അതിവിശാലമായലൈബ്രറി പ്രവർത്തിക്കുന്നു പതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികളുടെ തോഴരായി ഉണ്ട്. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന [https://en.wikipedia.org/wiki/Computer_lab ഐ .ടി ലാബ്] പ്രവർത്തിക്കുന്നു.
[[എൽ.വി .യു.പി.എസ് വെൺകുളം/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാൻ ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 79: വരി 85:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്ന  നിരവധി വ്യക്തികൾ കലാ സാംസ്കാരിക ശാസ്ത്ര സാമൂഹിക കായിക രംഗങ്ങളിൽ ഉന്നത ശ്രേണിയിൽ ഉണ്ട് . ഈ സ്കൂളിലെ ആദ്യകാല വിദ്യാർത്ഥി ആയിരുന്ന വെൺകുളം ശേഖരപിള്ള സർ എന്നെയറിയപ്പെട്ടിരുന്ന വെൺകുളം ശാസ്‌താംകോണത് വീട്ടിൽ ശ്രീ ശേഖരപിള്ള സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു പലവട്ടം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. [[എൽ.വി .യു.പി.എസ് വെൺകുളം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതലറിയാൻ ]]
==ക്ലബ്ബുകൾ==
* വിദ്യാരംഗം‌
* സോഷ്യൽ സയൻസ് ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* സ്പോർ‌ട്സ് ക്ലബ്ബ്
== സാരഥികൾ ==


== ചിത്രശാല ==
[[എൽ.വി .യു.പി.എസ് വെൺകുളം/ചിത്രങ്ങൾ |കൂടുതലറിയാൻ ]]


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ഇടവ റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം.  (500 മീറ്റർ)


*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (500 മീറ്റർ)
*തീരദേശപാതയിലെ  ഇടവ വർക്കല ബസിൽ കയറിയാൽ വെൺകുളം സ്റ്റോപ്പിൽ സ്ക്കൂളിനു സമീപത്തായി ഇറങ്ങാം (3 കിലോമീറ്റർ)
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും (3 കിലോമീറ്റർ)
*വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്ന് ഇടവ ബസിൽ കയറിയാൽ സ്ക്കൂളിനു മുന്നിൽ ഇറങ്ങാം
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും (13.1 കിലോമീറ്റർ) - ഓട്ടോ മാർഗ്ഗം എത്താം
<br>
----
----
{{#multimaps:8.760776227074611, 76.70294612182333 |zoom=8}}
 
<!---->
{{Slippymap|lat=8.760776227074611|lon= 76.70294612182333 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/എൽ.വി_.യു.പി.എസ്_വെൺകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്