"കാപ്പാട് മദ്രസ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13319 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
കണ്ണൂർ ജില്ലയിൽ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ലയിലെ  ചേലോറ സോണൽ പരിധിയിൽ കാപ്പാട് ദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് കാപ്പാട് മദ്രസ എൽ പി സ്കൂൾ.


{{Infobox School
{{Infobox School
വരി 54: വരി 57:
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് അസ്ലം
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് അസ്ലം
|എം.പി.ടി.എ. പ്രസിഡണ്ട്=രഹന
|എം.പി.ടി.എ. പ്രസിഡണ്ട്=രഹന
|സ്കൂൾ ചിത്രം=13319-2.jpg
|സ്കൂൾ ചിത്രം=13319- school photo.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 65:


== '''ചരിത്രം''' ==  
== '''ചരിത്രം''' ==  
മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി 1933ൽ കാപ്പാട് മദ്രസ്സ എൽ .പി സ്ക്കൂൾ ആരംഭിച്ചു മുസ്ലിം കുടുംബങ്ങൾ ധാരാളമുള്ള കാപ്പാട് ദേശത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രത്യേകിച്ച് പെൺകുട്ടികൾ അവരെ കുറച്ചെങ്കിലും മുൻനിരയിൽ എത്തണം എന്ന ഉദ്ദേശത്തോടെ 1933 മദ്രസ അഞ്ചാം ക്ലാസ് വരെയാണ് അന്ന് ഉണ്ടായിരുന്നത് 1959 ന് ശേഷം നാലാം ക്ലാസ്സ് വരെ ആയി മാറി ചക്കരക്കല്ല് താഴെചൊവ്വ റൂട്ടിൽ കാപ്പാട് എന്ന സ്ഥലത്ത് പണികഴിപ്പിച്ച ഈ വിദ്യാലയം ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു വർഷങ്ങൾക്കു അ മുൻപുണ്ടായ നാടിനെ നടുക്കിയ തീപിടുത്തത്തെ 1967 സ്കൂൾകെട്ടിടം ഓടു മേഞ്ഞ മേൽക്കൂര ആക്കി പുതുക്കി പണിഞ്ഞു തുടർന്നങ്ങോട്ട് അനേകം വിദ്യാർഥികൾക്ക് നൽകിക്കൊണ്ട് ഈ വിദ്യാലയം ഇന്ന് ഇന്ന് വർഷം പിന്നിടുന്നു 2014 മേൽക്കൂര കോൺക്രീറ്റ് ആക്കി മാറ്റി ആദ്യത്തെ മാനേജർ എ പി അബ്ദുറഹ്മാൻ അബ്ദുൽ ഖാദർ ഹാജിക്ക് ശേഷം മുഹമ്മദ് സ്കൂൾ മാനേജർ ആയി പിന്നീട് സ്കൂൾ ഏറ്റെടുത്തതിന് ശേഷം മാനേജർ സേവനമനുഷ്ഠിച്ചു വരുന്നത് ഇതിനിടയിൽ മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയം പ്രവർത്തന സമയങ്ങളിൽ മാറ്റമില്ലാതെ ജനറൽ കലണ്ടറിലേക്ക് അംഗീകരിച്ചു 2016 17 വർഷം സമയം മുതൽ നാല് വരെ വരെയാക്കി ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളും പ്രവർത്തിക്കുന്നു ഒരു അധ്യാപിക അധ്യാപകരും ആണ് നമ്മുടെ വിദ്യാലയത്തിൽ ഉള്ളത്.. കൂടുതൽ വായിക്കുക.
മുസ്ലിം കുടുംബങ്ങൾ ധാരാളമുള്ള കാപ്പാട് ദേശത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന, പ്രത്യേകിച്ച് പെൺകുട്ടികൾ, അവരെ കുറച്ചെങ്കിലും മുൻനിരയിൽ എത്തിക്കണം എന്ന ഉദ്ദേശ്യത്തോടെ 1933 ൽ കാപ്പാട് മദ്രസ എൽ. പി സ്കൂൾ സ്ഥാപിതമായി. [[കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാം]]


=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
<p> 4+2 ക്ലാസ് മുറികൾ lkg മുതൽ നാലാം ക്ലാസ് വരെ പഠനസൗകര്യം
<p> 4+2 ക്ലാസ് മുറികൾ lkg മുതൽ നാലാം ക്ലാസ് വരെ പഠനസൗകര്യം
വൈദ്യുതീകരിച്ച ക്ലാസ് മുറികൾ,എല്ലാ ക്ലാസിലും ഫാൻ
വൈദ്യുതീകരിച്ച ക്ലാസ് മുറികൾ,എല്ലാ ക്ലാസിലും ഫാൻ. [[കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
 
*[[{{PAGENAME}}/കബ്ബ് യൂനിറ്റ്|കബ്ബ് യൂനിറ്റ്]]*
* കമ്പ്യൂട്ടർ പരിശീലനം
* തനതു പ്രവർത്തനമായ നന്മക്ലബ്
* കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ പരിശീലനം
* ഹെൽത്ത് ക്ലബ്
* വിദ്യാരംഗം


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
കമ്പ്യൂട്ടർ പരിശീലനം കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ പരിശീലനം, ഹെൽത്ത് ക്ലബ്, വിദ്യാരംഗം, തനതു പ്രവർത്തനമായ നന്മക്ലബ്
'''KM CUB PACK''
[[പ്രമാണം:DSC4260.JPG|thumb|Our first cub unit (KM CUB PACK-14/11/2018)]]
14 നവംബർ 2018 ന് സ്കൂളിൽ KM CB PACKഎന്ന പേരിൽ കബ്ബ് യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
=='''മാനേജ്‌മെന്റ്'''==  
=='''മാനേജ്‌മെന്റ്'''==  
പള്ളി കമ്മിറ്റി(മാനേജർ :- ഇബ്രാഹിം ഹാജി) 2018- തൗഫീക്ക് എൻ.വി ചുമതലയേറ്റു.
ദാറുൽ ഉലൂം സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് കാപ്പാട് മദ്രസ എൽ. പി സ്കൂൾ. ആദ്യം സ്വകാര്യവ്യക്തിയുടെ കീഴിലും പിന്നീട് പള്ളി കമ്മിറ്റിയുടെ കീഴിലും ആണ്. സ്കൂൾ ഇപ്പോഴത്തെ നിലവിലെ മാനേജർ തൗഫീഖ് എൻ.വി 2018 ചുമതലയേറ്റു. മാനേജ്മെന്റിന്റെ നാളിതുവരെയുള്ള ഫലംനമുക്ക് കാണാൻ സാധിക്കും. ഓലമേഞ്ഞ കെട്ടിടത്തോടെ ആരംഭിച്ച നമ്മുടെ സ്കൂൾ ഇന്ന് ടൈൽ പതിച്ച  അടച്ചുറപ്പുള്ള കെട്ടിടത്തിലേക്ക് മാറിയിരിക്കുന്നു. കൂടാതെ സ്വന്തമായി സ്കൂൾ വണ്ടി, ചാലഞ്ച് ഫണ്ടിന്റെ സാന്നിധ്യത്തിൽ പുതിയ കെട്ടിടം, കെട്ടിടത്തിന്റെ പണി അവസാനഘട്ടത്തോടടുക്കുന്നു. 2022-23 അധ്യാന വർഷത്തിലെ പ്രവേശനോത്സവത്തോടു കൂടി കെട്ടിടം കുട്ടികൾക്കായി തുറന്നുകൊടുക്കുന്നു. ശക്തമായ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എന്ന് നിസ്സംശയം പറയാം.
 
== '''സാരഥികൾ''' ==
[[{{PAGENAME}}/നിലവിലെ സാരഥികളെ അറിയാം|നിലവിലെ സാരഥികളെ അറിയാം]]


.
=='''മുൻസാരഥികൾ'''==
=='''മുൻസാരഥികൾ'''==
{| class="wikitable"
{| class="wikitable sortable"
|+
|+
!നമ്പർ
 
!പേര്
!ക്രമ നമ്പർ
!വർഷം
!'''മുൻപ്രധാനധ്യാപകർ'''
! colspan="2" |വർഷം
കാലയളവ്
|-
|-
|1
|1
|കുഞ്ഞിരാമൻ
|കുഞ്ഞിരാമൻ
|
|
|
|-
|-
|2
|2
|മൊയ്തീൻ
|മമ്മു മാസ്റ്റർ
|
|
|
|-
|-
|3
|3
|അബ്ദുള്ള,ഇബ്രാഹിം
|
|-
|4
|ബീരാൻ കുട്ടി,ഉമ്മർ കുട്ടി
|
|-
|5
|ഇബ്രാഹിംകുട്ടി
|ഇബ്രാഹിംകുട്ടി
|
|
|-
|6
|മമ്മു മാസ്റ്റർ
|
|
|-
|-
|7
|4
|മുഹമ്മദ്
|മുഹമ്മദ്
|
|1981
|1989
|-
|-
|8
|5
|സൗദാമിനി
|സൗദാമിനി
|
|1989
|2007
|-
|-
|9
|6
|ഭാമിനി
|ഭാമിനി
|
|2007
|2018
|}
|}


വരി 127: വരി 133:




=='''വഴികാട്ടി'''==  
=='''വഴികാട്ടി'''==


* കണ്ണൂർ താഴെചൊവ്വയിൽ നിന്നും ചക്കരക്കല്ല് റൂട്ടിൽ കാപ്പാട് എന്ന സ്ഥലത്ത് ചേലോറ വില്ലേജ് ഓഫീസിനു സമീപം പള്ളി യുടെ എതിർവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
* കണ്ണൂർ താഴെചൊവ്വയിൽ നിന്നും ചക്കരക്കല്ല് റൂട്ടിൽ കാപ്പാട് എന്ന സ്ഥലത്ത് ചേലോറ വില്ലേജ് ഓഫീസിനു സമീപം പള്ളി യുടെ എതിർവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
* ചക്കരക്കല്ലിൽ നിന്നും കാപ്പാട് - കണ്ണൂർ റൂട്ടിൽ  പുതിയ റോഡ് ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ ഇടതു ഭാഗത്തായി വില്ലേജ് ഓഫീസിന് സമീപമുള്ള  സ്കൂൾ .
*
*  
*  
{{#multimaps: 11.882814923130573, 75.42909196422694 | width=800px | zoom=16 }}
{{Slippymap|lat= 11.886850192804408|lon= 75.42532582530792 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->


"https://schoolwiki.in/കാപ്പാട്_മദ്രസ_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്