"ഗവ.എൽ.പി.സ്കൂൾ ആല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt. L P School Ala }} | {{prettyurl|Govt. L P School Ala }} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യഭാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ ആല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ : എൽ പി എസ് ആല | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചെങ്ങന്നൂർ | |സ്ഥലപ്പേര്=ചെങ്ങന്നൂർ | ||
വരി 61: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചെങ്ങന്നൂർ താലൂക്കിലെ ആലാ വില്ലേജിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ഇല്ലാതിരുന്ന കാലത്ത് ഒരു സ്കൂൾ തുടങ്ങുന്നതിന്റെ ആവശ്യകത ശ്രീമൂലം തിരുനാൾ മഹാരാജാവിന്റ മുന്നിൽ അവതരിപ്പിക്കപെടുകയുണ്ടായി. ഇപ്പോൾ ആലാ ഗവ : ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നതിൽ 25 സെന്റ് സ്ഥലം തെരുവിൽ പറമ്പിൽ ശ്രീമാൻ ഗോവിന്ദപ്പിള്ള സ്കൂളിനു വേണ്ടി ദാനമായി നൽകിയതിനാൽ, നെടുമങ്ങാട് താലൂക്കിലെ ഒരു സ്കൂൾ നിർത്തലാക്കിയപ്പോൾ ആ സ്കൂളിലെ ഉരുപ്പടികൾ ആലയിൽ എത്തിച്ച് ശങ്കര വിലാസം LP സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. | ചെങ്ങന്നൂർ താലൂക്കിലെ ആലാ വില്ലേജിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ഇല്ലാതിരുന്ന കാലത്ത് ഒരു സ്കൂൾ തുടങ്ങുന്നതിന്റെ ആവശ്യകത ശ്രീമൂലം തിരുനാൾ മഹാരാജാവിന്റ മുന്നിൽ അവതരിപ്പിക്കപെടുകയുണ്ടായി. ഇപ്പോൾ ആലാ ഗവ : ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നതിൽ 25 സെന്റ് സ്ഥലം തെരുവിൽ പറമ്പിൽ ശ്രീമാൻ ഗോവിന്ദപ്പിള്ള സ്കൂളിനു വേണ്ടി ദാനമായി നൽകിയതിനാൽ, നെടുമങ്ങാട് താലൂക്കിലെ ഒരു സ്കൂൾ നിർത്തലാക്കിയപ്പോൾ ആ സ്കൂളിലെ ഉരുപ്പടികൾ ആലയിൽ എത്തിച്ച് ശങ്കര വിലാസം LP സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. | ||
പിന്നീട് ടി സ്കൂളിനോട് ചേർന്നുള്ള ഗോവിന്ദ പിള്ളയുടെയും അത്തല ക്കടവിൽ സ്കറിയയുടെയും സ്ഥലം സർക്കാർ ഏറ്റെടുത്ത് അപ്പർ പ്രൈമറിയായും, ഹൈസ്കൂളായും, ഹയർ സെക്കന്ററി ആയും അപ്ഗ്രേഡ് ചെയ്തു. പിന്നീട് കുട്ടികളുടെ ബാ ഹുല്യവും സ്ഥല പരിമിതിയും കാരണം 1960 നു ശേഷം LP വിഭാഗം ഗവ: LPS ആലാ എന്ന നാമത്തിൽ ഇവിടെ പ്രവർത്തിച്ചു തുടങ്ങി. ഈ സ്ഥലം മാണിക്കശ്ശേരി ഉണ്ണുണ്ണിയുടെ കൈയിൽ നിന്നും സർക്കാർ വാങ്ങിയതാണ്. ചാക്കോ സാറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. | പിന്നീട് ടി സ്കൂളിനോട് ചേർന്നുള്ള ഗോവിന്ദ പിള്ളയുടെയും അത്തല ക്കടവിൽ സ്കറിയയുടെയും സ്ഥലം സർക്കാർ ഏറ്റെടുത്ത് അപ്പർ പ്രൈമറിയായും, ഹൈസ്കൂളായും, ഹയർ സെക്കന്ററി ആയും അപ്ഗ്രേഡ് ചെയ്തു. പിന്നീട് കുട്ടികളുടെ ബാ ഹുല്യവും സ്ഥല പരിമിതിയും കാരണം 1960 നു ശേഷം LP വിഭാഗം ഗവ: LPS ആലാ എന്ന നാമത്തിൽ ഇവിടെ പ്രവർത്തിച്ചു തുടങ്ങി. ഈ സ്ഥലം മാണിക്കശ്ശേരി ഉണ്ണുണ്ണിയുടെ കൈയിൽ നിന്നും സർക്കാർ വാങ്ങിയതാണ്. ചാക്കോ സാറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. | ||
വരി 73: | വരി 72: | ||
*വലിയ ചുറ്റുമതിൽ | *വലിയ ചുറ്റുമതിൽ | ||
*കുടിവെളളത്തിനായി കിണർ | *കുടിവെളളത്തിനായി കിണർ | ||
*പാർക്ക് | *[[ഗവ.എൽ.പി.സ്കൂൾ ആല/പാർക്ക്|പാർക്ക്]] | ||
*ഗാർഡൻ | *ഗാർഡൻ | ||
വരി 87: | വരി 86: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* വേദി- കുട്ടികളുടെ സർഗാത്മക ശേഷി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന | * വേദി- കുട്ടികളുടെ സർഗാത്മക ശേഷി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന | ||
* മൊഴിയഴക്- കുട്ടികളുടെ ഭാഷാശേഷി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനം | * മൊഴിയഴക്- കുട്ടികളുടെ ഭാഷാശേഷി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനം | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
വരി 94: | വരി 94: | ||
#ശ്രീ.ശ്രീകുമാർ | #ശ്രീ.ശ്രീകുമാർ | ||
#ശ്രീമതി.പ്രസന്ന | #ശ്രീമതി.പ്രസന്ന | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
! colspan="2" |കാലയളവ് | |||
|- | |||
| | |||
|ശ്രീമതി.ചന്ദ്രിക | |||
| | |||
| | |||
|- | |||
| | |||
|ശ്രീമതി.വത്സല | |||
| | |||
| | |||
|- | |||
| | |||
|ശ്രീ.ശ്രീകുമാർ | |||
| | |||
| | |||
|- | |||
| | |||
|ശ്രീമതി.പ്രസന്ന | |||
| | |||
| | |||
|} | |||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
==ചിത്രശേഖരം== | ==ചിത്രശേഖരം== | ||
പ്രവേശനോത്സവം.2018 | |||
*[[ഗവ.എൽ.പി.സ്കൂൾ ആല/പ്രവേശനോത്സവം.2018|പ്രവേശനോത്സവം]] | |||
*[[ഗവ.എൽ.പി.സ്കൂൾ ആല/സ്വാതന്ത്ര്യദിനാഘോഷം 2018|സ്വാതന്ത്ര്യദിനാഘോഷം]] | |||
സ്വാതന്ത്ര്യദിനാഘോഷം 2018 | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വരി 116: | വരി 136: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | * ചെങ്ങന്നൂർ - മടത്തുംപടി - ആല | ||
| | ---- | ||
|} | {{Slippymap|lat=9.2956116|lon=76.605692|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
== അവലംബം == | == അവലംബം == | ||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യഭാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ ആല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ : എൽ പി എസ് ആല
ഗവ.എൽ.പി.സ്കൂൾ ആല | |
---|---|
വിലാസം | |
ചെങ്ങന്നൂർ ആല, , ആല പി.ഒ. , 689126 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഇമെയിൽ | glpsala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36301 (സമേതം) |
യുഡൈസ് കോഡ് | 32110300601 |
വിക്കിഡാറ്റ | Q87479066 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആല പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിദ്യാ ജി നായർ |
പി.ടി.എ. പ്രസിഡണ്ട് | ഷിബു കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചെങ്ങന്നൂർ താലൂക്കിലെ ആലാ വില്ലേജിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ഇല്ലാതിരുന്ന കാലത്ത് ഒരു സ്കൂൾ തുടങ്ങുന്നതിന്റെ ആവശ്യകത ശ്രീമൂലം തിരുനാൾ മഹാരാജാവിന്റ മുന്നിൽ അവതരിപ്പിക്കപെടുകയുണ്ടായി. ഇപ്പോൾ ആലാ ഗവ : ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നതിൽ 25 സെന്റ് സ്ഥലം തെരുവിൽ പറമ്പിൽ ശ്രീമാൻ ഗോവിന്ദപ്പിള്ള സ്കൂളിനു വേണ്ടി ദാനമായി നൽകിയതിനാൽ, നെടുമങ്ങാട് താലൂക്കിലെ ഒരു സ്കൂൾ നിർത്തലാക്കിയപ്പോൾ ആ സ്കൂളിലെ ഉരുപ്പടികൾ ആലയിൽ എത്തിച്ച് ശങ്കര വിലാസം LP സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. പിന്നീട് ടി സ്കൂളിനോട് ചേർന്നുള്ള ഗോവിന്ദ പിള്ളയുടെയും അത്തല ക്കടവിൽ സ്കറിയയുടെയും സ്ഥലം സർക്കാർ ഏറ്റെടുത്ത് അപ്പർ പ്രൈമറിയായും, ഹൈസ്കൂളായും, ഹയർ സെക്കന്ററി ആയും അപ്ഗ്രേഡ് ചെയ്തു. പിന്നീട് കുട്ടികളുടെ ബാ ഹുല്യവും സ്ഥല പരിമിതിയും കാരണം 1960 നു ശേഷം LP വിഭാഗം ഗവ: LPS ആലാ എന്ന നാമത്തിൽ ഇവിടെ പ്രവർത്തിച്ചു തുടങ്ങി. ഈ സ്ഥലം മാണിക്കശ്ശേരി ഉണ്ണുണ്ണിയുടെ കൈയിൽ നിന്നും സർക്കാർ വാങ്ങിയതാണ്. ചാക്കോ സാറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.
ഭൗതികസൗകര്യങ്ങൾ
- ശുചിയായതും വിസ്തൃതവുമായ പാചകപ്പുര
- ടൈലിട്ട ക്ലാസ് മുറികൾ
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്
- വലിയ ചുറ്റുമതിൽ
- കുടിവെളളത്തിനായി കിണർ
- പാർക്ക്
- ഗാർഡൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- വേദി- കുട്ടികളുടെ സർഗാത്മക ശേഷി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന
- മൊഴിയഴക്- കുട്ടികളുടെ ഭാഷാശേഷി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി.ചന്ദ്രിക
- ശ്രീമതി.വത്സല
- ശ്രീ.ശ്രീകുമാർ
- ശ്രീമതി.പ്രസന്ന
ക്രമനമ്പർ | പേര് | കാലയളവ് | |
---|---|---|---|
ശ്രീമതി.ചന്ദ്രിക | |||
ശ്രീമതി.വത്സല | |||
ശ്രീ.ശ്രീകുമാർ | |||
ശ്രീമതി.പ്രസന്ന |
നേട്ടങ്ങൾ
ചിത്രശേഖരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ആല വാസുദേവൻ പിള്ളസാർ
- ശ്രീ.സന്തോഷ് മാണിക്കശ്ശേരി
- ശ്രീ.പുലരി വാസുദേവൻ സാർ
- ശ്രീ.ഗോപാലകൃഷ്ണൻ സാർ
വഴികാട്ടി
- ചെങ്ങന്നൂർ - മടത്തുംപടി - ആല
അവലംബം
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36301
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ