"പുത്തനങ്ങാടി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
[[പ്രമാണം:33217.jpg|പകരം=|ലഘുചിത്രം|33217]] | [[പ്രമാണം:33217.jpg|പകരം=|ലഘുചിത്രം|33217]] | ||
{{prettyurl|Olassa St.Antony`s LPS}} | {{prettyurl|Olassa St.Antony`s LPS}} | ||
വരി 137: | വരി 138: | ||
* ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | * ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
<br> | <br> | ||
{{ | {{Slippymap|lat=9.586648|lon=76.515415|zoom=16|width=full|height=400|marker=yes}} |
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുത്തനങ്ങാടി എൽപിഎസ് | |
---|---|
വിലാസം | |
കോട്ടയം പുത്തനങ്ങാടി എൽ പി സ്കൂൾ കോട്ടയം , കോട്ടയം പി.ഒ. , 686001 , കോട്ടയം ജില്ല | |
സ്ഥാപിതം | 0481 2562347 |
വിവരങ്ങൾ | |
ഫോൺ | 0481 2562347 |
ഇമെയിൽ | puthenangadylps.ktm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33217 (സമേതം) |
യുഡൈസ് കോഡ് | 32100701007 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എൽ.പി |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 34 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 80 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജു ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ഷെൽബി അരുൺ |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി മോഹൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പുത്തനങ്ങാടി ൽ പി സ്കൂൾ .കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ പുത്തനങ്ങാടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഈ സ്കൂൾ .ത
ചരിത്രം
ഇന്ത്യയുടെ കാവൽ പിതാവായ മാർത്തോമ ശ്ലീഹായുടെ പാവന നാമത്തിൽ സ്ഥാപിതമായ കുരിശുപള്ളിയുടെ അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ സ്ഥാപിതമായത് 1885 ൽ ആണ്.ഓല മേഞ്ഞ മേൽക്കൂരയും ചാണകം മെഴുകിയ തറയും ഉള്ളതായിരുന്നു ഈ പ്രൈമറി വിദ്യാലയം .
1902 ൽ അറ്റകുറ്റ പണികൾ തീർത്ത് ഓടുമേഞ്ഞ് നവീകരിച്ച് കമനീയമാക്കി തീർത്തു. പിന്നീട് വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ സ്കൂൾ കെട്ടിടം 1967ൽ പള്ളിയുടെ പടിഞ്ഞാറെ ഭാഗത്തുള്ള കുന്നിൻ ചെരുവിലേക്ക് മാറ്റി സ്ഥാപിച്ചു. ബഹുമുഖ വളർച്ചക്കുവേണ്ടി ആത്മാർത്ഥ സേവനമനുഷ്‌ഠിക്കുന്ന അദ്യാപക രക്ഷാകർതൃ സമധിയും ഇവിടെ ഉണ്ട് .കൂടാതെ വിവരസാങ്കേതിക വിദ്യാ പരിശീലനം ,ലൈബ്രറി ,വിദ്യാരംഗം കലാ സാഹിത്യ വേദി ,ഇംഗ്ലീഷ് ക്ലബ്, യോഗാ ക്ലാസ് എന്നിവ അദ്ധൃാപകരുടെ നേതൃത്തത്തിൽ കാര്യക്ഷമമായി ഇവിടെ പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
മാനേജ്‌മന്റ്
ഈ വിദ്യാലയത്തിന്റെ ഉടമയായ പുത്തനങ്ങാടി കുരിശു പള്ളിയിൽ നിന്നും തിരഞ്ഞെടുത്ത് നിയോഗിക്ക പെടുന്നതും പരിശുദ്ധ കത്തോലിക്കാബാവാ തിരുമനസിനാൽ അംഗീകരിക്കപ്പെടുന്നതുമായ മാനേജരും മാനേജിംങ് ബോർഡ് അംഗങ്ങളും ചേർന്ന 5അംഗ സമതിയാണ് സ്കൂളിന്റെ ഭരണ സാരഥ്യം വഹിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ ക്ലാസുകൾ
- സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ
- പ്രവർത്തി പരിചയ ക്ലാസുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
1 | 1926- | 1941 | എം ഇട്ടി |
---|---|---|---|
2 | 1942- | 1959 | കെ പി മാധവൻ പിള്ളൈ |
3 | 1950- | 1960 MARCH | മറിയാമ്മ ജേക്കബ് |
4 | 1960 APRIL- | 1985 MARCH | സി എ തങ്കമ്മ |
5 | 1985 APRIL- | 1990 MARCH | എൽ സാറാമ്മ |
6 | 1990 APRIL- | 1991 MARCH | ലീലാമ്മ കോര |
7 | 1991 APRIL- | 1996 MARCH | വി എ സാറാമ്മ |
8 | 1996 APRIL | 2020 MAY | ആനി പി നൈനാൻ |
9 | 2020 JUNE | മഞ്ജു ജേക്കബ് |
വഴികാട്ടി
- കോട്ടയം നാഗമ്പടം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.
- ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- 33217
- 0481 2562347ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ