ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=ചുഴലി | |സ്ഥലപ്പേര്=ചുഴലി | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= | ||
വരി 65: | വരി 64: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | == ഭൗതിക സാഹചര്യങ്ങൾ == | ||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഒരു ഹാളും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ പിൻഭാഗത്തായി ബാറ്റ്മിന്റൻ കോർട്ടും , ഫുട്ബോൾ കോർട്ടും ഉണ്ട്. .. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ രണ്ടു ക്ലാസ് മുറികളും രാജ്യ സഭ എം പി ശ്രീ :അബ്ദുൽ വഹാബ് എം പി യുടെ ഫണ്ടിൽ നിന്നും ഒരു ക്ലാസും ഹൈടെക്കായി മാറി, 2018-19 അദ്ധ്യയനവർഷത്തിൽ സ്കൂളിലേക്ക് 3 ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഞങ്ങൾക്കുണ്ട്.1 000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് മാനേജ്‌മെന്റിന്റെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.സൗജന്യമായി സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്.വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെ അര മണിക്കൂർ മുൻപേ പ്രത്യേക കോച്ചിങ് നടത്തി വരുന്നു.2020-21 വര്ഷം ചെങ്ങളായി ഗ്രാമ പഞ്ചായത്തിന്റെ പച്ചത്തുരുത് എന്ന പദ്ധതി സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട് .അതിൽ വിവിധ തരം ഔഷധ സസ്യങ്ങളും ഫല വൃക്ഷങ്ങളും നട്ടു പിടിപ്പിച്ചിട്ടുണ്ട്. | |||
വളക്കൈ കൃഷി ഭവന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 2021-22 പച്ചക്കറി കൃഷി ചെയ്ത് വരുന്നു. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!പേര് | |||
!വർഷം | |||
|- | |||
|'''റോസ്‌ലി ജോർജ്''' | |||
| '''- 2019''' | |||
|- | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=12.07723456806095|lon= 75.46261549000958 |width=500px|zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ