ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(school photo) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ബൈജു കെ | |പി.ടി.എ. പ്രസിഡണ്ട്=ബൈജു കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിനി ഷിജോ | |എം.പി.ടി.എ. പ്രസിഡണ്ട്=ലിനി ഷിജോ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=40335sp12.jpeg | ||
|size=350px | |size=350px | ||
|caption=ജി പി എൽ പി എസ് ഒഴുകുപാറക്കൽ | |caption=ജി പി എൽ പി എസ് ഒഴുകുപാറക്കൽ | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ആമുഖം == | |||
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ഒഴുകുപാറക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് . | |||
== ചരിത്രം == | == ചരിത്രം == | ||
ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിൽ ഒഴുകുപാറക്കൽ വാർഡിൽ സ്ഥിതി ചെയ്യുന്നതാണ് ഈ വിദ്യാലയം.ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിന്റെ മാനേജ്മെന്റിന്റെ പരിധിയിലായിരുന്ന ഈ വിദ്യാലയത്തിന്റെ ആദ്യ നാമം ജ്ഞാനപോഷിണി എൽ പി എസ് എന്നായിരുന്നു.പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1957 ലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.പ്രീ പ്രൈമറി ,ലോവർ പ്രൈമറി (1 -4 )എന്നി വിഭാഗങ്ങൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.2006ലാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്.2008 - 2009 വർഷത്തിൽ ഈ വിദ്യാലയത്തെ ഗവണ്മെന്റ് സ്കൂളുകളുടെ പട്ടികയിൽ ഉൾ പെടുത്തുകയുണ്ടായി. | ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിൽ ഒഴുകുപാറക്കൽ വാർഡിൽ സ്ഥിതി ചെയ്യുന്നതാണ് ഈ വിദ്യാലയം.ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിന്റെ മാനേജ്മെന്റിന്റെ പരിധിയിലായിരുന്ന ഈ വിദ്യാലയത്തിന്റെ ആദ്യ നാമം ജ്ഞാനപോഷിണി എൽ പി എസ് എന്നായിരുന്നു.പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1957 ലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.പ്രീ പ്രൈമറി ,ലോവർ പ്രൈമറി (1 -4 )എന്നി വിഭാഗങ്ങൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.2006ലാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്.2008 - 2009 വർഷത്തിൽ ഈ വിദ്യാലയത്തെ ഗവണ്മെന്റ് സ്കൂളുകളുടെ പട്ടികയിൽ ഉൾ പെടുത്തുകയുണ്ടായി. | ||
വരി 89: | വരി 93: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
=== ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി === | |||
* പുനലൂരിൽ നിന്നും തടിക്കാട് വെഞ്ചേമ്പ് റോഡിലൂടെ 15 .8 കി .മീ സഞ്ചരിച്ചാൽ ബസ് മാർഗം സ്കൂളിലെത്താം | |||
*എം സി റോഡിൽ നിന്നും കൊട്ടാരക്കര പോകുന്ന വഴിയിൽ വയ്ക്കൽ വഞ്ചിപെട്ടി റോഡിൽ സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെതാം (4.9KM). | |||
{{Slippymap|lat= 8.925320|lon= 76.870281 |zoom=16|width=800|height=400|marker=yes}} | |||
| | <!--visbot verified-chils->--> | ||
|} | |||
<!-- | |||
തിരുത്തലുകൾ