"എടനാട് വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13510 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1920
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=EDAT
|പോസ്റ്റോഫീസ്=എടാട്ട്
|പോസ്റ്റോഫീസ്=എടാട്ട്
|പിൻ കോഡ്=670327
|പിൻ കോഡ്=670327
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=59
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=113
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സന്ദീപ് ചന്ദ്രൻ സി പി  
|പ്രധാന അദ്ധ്യാപകൻ=സന്ദീപ് ചന്ദ്രൻ സി പി  
|പി.ടി.എ. പ്രസിഡണ്ട്=പി ആർ സ്വരൺ
|പി.ടി.എ. പ്രസിഡണ്ട്=ടി പി പവിത്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുഷമ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം= EDAT 1.png‎ ‎|
|സ്കൂൾ ചിത്രം= 13510_schoolpic.jpeg|
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
}}
}}


 
.... .........കണ്ണൂർ .. ജില്ലയിലെ .... ....തളിപ്പറമ്പ ....... വിദ്യാഭ്യാസ ജില്ലയിൽ  .... ........മാടായി ... ഉപജില്ലയിലെ .... ........എടാട്ട് ... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''.'''
== ചരിത്രം ==
== ചരിത്രം ==
'''കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ എടാട്ട് ദേശത്തു എടാട്ട് എന്ന സ്ഥലത്തു കുഞ്ഞിമംഗലം പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എടനാട് വെസ്റ്റ് എൽ.പി സ്‌കൂൾ. കണ്ണൂർ റവന്യൂ ജില്ലയിലും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലുംപെട്ട സ്‌കൂൾ മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലാണ് പ്രവർത്തിക്കുന്നത്. 1920ൽ ആരംഭിച്ചു. 1925ൽ അഞ്ചാം തരത്തോടുകൂടി  പൂർണ എലിമെന്ററി സ്കൂളായി സർക്കാർ അംഗീകാരത്തോടെ അംഗീകൃത എയ്ഡഡ് സ്‌കൂൾ എന്ന നിലയിൽ പ്രവർത്തിച്ചു വരുന്നു. ഈ പ്രദേശത്തെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ കേന്ദ്രമാണ് സ്‌കൂൾ. പ്രഗത്ഭനായ അധ്യാപകനും പൗര പ്രമുഖനുമായിരുന്ന പി രാമൻ നായരാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ കാലശേഷം ശ്രീ. എം. പി രാഘവൻ നായരായിരുന്നു മാനേജർ.'''
[[പ്രമാണം:WhatsApp Image 2021-10-31 at 12.21.14 PM (1).jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''വിദ്യാലയത്തിലെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കാവശ്യമായി ഉപയോഗപ്പെടുത്താവുന്ന മികച്ച ഭൗതിക സൗകര്യങ്ങളുണ്ട്. മാറിവരുന്ന പഠനരീതിയിൽ സ്മാർട്ട് ക്ലാസ് റൂമുകൾ ഉപയോഗപ്പെടുത്തുന്നു. സ്‌കൂളിലെ പാർക്കിൽ നിന്നും കളിക്കുന്നത് കുട്ടികൾക്ക് ഏറെ സന്തോഷം പകരുന്ന ഒന്നാണ്. നല്ല ക്ലാസ് മുറികളും ലൈബ്രറിയും ഉണ്ട്. എല്ലാ കുട്ടികളുക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാലയും മികച്ച സൗകര്യങ്ങളിൽ ഒന്നാണ്.'''
[[പ്രമാണം:WhatsApp Image 2021-10-31 at 12.21.12 PM (1).jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''അധ്യാപകരും രക്ഷിതാക്കളും പഠനപ്രവർത്തനങ്ങൾക്കാവശ്യമായ പിന്തുണ കുട്ടികൾക്ക് നൽകുന്നു. എല്ലാ ദിനാചരങ്ങളും അവയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് ആചരിച്ചിട്ടുണ്ട്. എല്ലാ ഞായറാഴ്ചകളിലും ബാലവേദിയും എല്ലാമാസവും ക്ലാസ് പിടിഎയും ചേരാറുണ്ട്. ഗൃഹ സന്ദർശനം നടത്തിയും രക്ഷിതാക്കളുമായി സംസാരിച്ചും കുട്ടികളുടെ കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനായി ഇന്ററാക്ടീവ് ഇംഗ്ലീഷ് ക്ലാസുകൾ നടത്തിവരുന്നു. സ്പോർട്സ് ഡെ സ്‌കൂൾദിനാഘോഷം എന്നിവ വിപുലമായി ആഘോഷിക്കാറുണ്ട്.'''


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!1
!ശ്രീ രാമൻ നായർ
!
!
|-
|2
|ശ്രീ എം പി രാഘവൻ നായർ
|
|
|-
|3
|ശ്രീ പി കെ കുഞ്ഞിരാമൻ നമ്പ്യാർ
|
|
|-
|4
|ശ്രീ പി കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ
|
|
|-
|5
|ശ്രീ സി ഗോവിന്ദൻ
|
|
|-
|6
|ശ്രീ പി ബാലൻ നമ്പ്യാർ
|
|
|-
|7
|ശ്രീ സി പി ജയരാജൻ
|
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.104535813140778, 75.22905381110732 | width=600px | zoom=15 }}
.പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (5 കിലോ മീറ്റർ )
 
.നാഷണൽ ഹൈവേയിൽ പയ്യനൂർ ബസ് സ്റ്റാൻഡിൽ നിന്നും 2 കിലോ മീറ്റർ {{Slippymap|lat=12.104535813140778|lon= 75.22905381110732 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എടനാട്_വെസ്റ്റ്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്