"ജി എൽ പി എസ് ശിവപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
P {{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ശിവപുരം
|സ്ഥലപ്പേര്=ശിവപുരം
വരി 8: വരി 9:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32020801104
|യുഡൈസ് കോഡ്=32020800710
|സ്ഥാപിതദിവസം=20
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=5
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1925
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ശിവപുരം
|പോസ്റ്റോഫീസ്=ശിവപുരം
|പോസ്റ്റോഫീസ്=ശിവപുരം
|പിൻ കോഡ്=670702
|പിൻ കോഡ്=670703
|സ്കൂൾ ഫോൺ=0490 2400110
|സ്കൂൾ ഫോൺ=04902400110
|സ്കൂൾ ഇമെയിൽ=glpssivapuram@gmail.com
|സ്കൂൾ ഇമെയിൽ=glpssivapuram@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മട്ടന്നൂർ
|ഉപജില്ല=മട്ടന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =മാലൂർപഞ്ചായത്ത്
|ബി.ആർ.സി=മട്ടന്നൂർ
|വാർഡ്=2
|തദ്ദേശസ്വയംഭരണസ്ഥാപനം =മാലൂർ
|വാർഡ്=
|ലോകസഭാമണ്ഡലം=കണ്ണൂർ
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=മട്ടന്നൂർ
|നിയമസഭാമണ്ഡലം=മട്ടന്നൂർ
|താലൂക്ക്=ഇരിട്ടി
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
|ബ്ലോക്ക് പഞ്ചായത്ത്=പേരാവൂർ
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 34: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=68
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=120
|വിദ്യാർത്ഥികളുടെ എണ്ണം 1-10=98
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശൈലജ കെ വി
|പ്രധാന അദ്ധ്യാപിക=മഹിജകുമാരി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റിഷാൽ.എ.പി
|സ്കൂൾ ലീഡർ=
|എം.പി.ടി.എ. പ്രസിഡണ്ട്=റഈസ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ സലാം
|സ്കൂൾ ചിത്രം=14707-1.jpg
|എം.പി.ടി.എ. പ്രസിഡണ്ട്=നസീമ സിപി
|സ്കൂൾ ചിത്രം=14707 school photo.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
|box_width=380px
}}  
 
== ചരിത്രം ==
== ചരിത്രം ==
മാലൂർ  പഞ്ചായത്തിലെ രണ്ടാം വാർഡിൽ ശിവപുരം ജംഗ്ഷനിൽ നിന്നും ഏതാനും മീറ്റർ അകലെയായി ഉരുവച്ചാൽ കാക്കയങ്ങാട് റോഡരികിലാണ് ശിവപുരം ഗവ. എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഔപചാരിക വിദ്യാഭ്യാസ കാര്യത്തിൽ വളരെ പിന്നിലായിരുന്ന  ശിവപുരം പ്രദേശത്ത് പിന്നോക്ക വിഭാഗത്തിൻ്റെ വിദ്യാഭ്യാസ ഉന്നമനത്തിനായി നാട്ടുകാരനും സമുദായ സ്നേഹിയുമായിരുന്ന   കരിeക്കാട്ടത്ത് കുട്ടുസൻ  ഹാജിയുടെ ശ്രമഫലമായി  1927 ൽ ശിവപുരം പള്ളിയോടനുബന്ധിച്ച് ഒരു ഓലഷെഡിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.
മാലൂർ  പഞ്ചായത്തിലെ രണ്ടാം വാർഡിൽ ശിവപുരം ജംഗ്ഷനിൽ നിന്നും ഏതാനും മീറ്റർ അകലെയായി ഉരുവച്ചാൽ കാക്കയങ്ങാട് റോഡരികിലാണ് ശിവപുരം ഗവ. എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഔപചാരിക വിദ്യാഭ്യാസ കാര്യത്തിൽ വളരെ പിന്നിലായിരുന്ന  ശിവപുരം പ്രദേശത്ത് പിന്നോക്ക വിഭാഗത്തിൻ്റെ വിദ്യാഭ്യാസ ഉന്നമനത്തിനായി നാട്ടുകാരനായ   കരിeക്കാട്ടത്ത് കുട്ടുസൻ  ഹാജിയുടെ ശ്രമഫലമായി  1927 ൽ ശിവപുരം പള്ളിയോടനുബന്ധിച്ച് ഒരു ഓലഷെഡിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. കൂടുതൽ [[ജി എൽ പി എസ് ശിവപുരം/ചരിത്രം|വായിക്കുക]]
 
== '''ഭൗതികസൗകര്യങ്ങൾ''' ==
ശിവപുരം ടൗണിൽ നിന്നും ഏതാനും മീറ്റർ അകലയായി സ്ഥിതി ചെയ്യുന്ന സ്ക്കൂൾ മറ്റ് ഗവ.സ്ക്കൂളുകളെപ്പോലെ തന്നെ ഭൗതിക സാഹചര്യങ്ങളിൽ മുന്നോട്ട് കുതിക്കുകയാണ്. നിലവിൽ മൂന്ന് കോൺക്രീറ്റ് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ് റൂമുകളും രണ്ട് ക്ലാസ്സ് റൂമുകൾ അടങ്ങുന്ന ഒരു ഓടിട്ട കെട്ടിടവുമാണ് സ്ക്കൂളിൽ ഉള്ളത്. ഇതു കൂടാതെ ഒരു പാചകപ്പുരയും ബേബി ഫ്രണ്ട്ലി ടോയ്ലറ്റക്കം 8 ടോയ്ലറ്റുകളും ഉണ്ട്.    [[ജി എൽ പി എസ് ശിവപുരം/സൗകര്യങ്ങൾ|കൂടുതൽ  വായിക്കാം]]


ഇവിടെ രാവിലെ മതപഠനവും തുടർന്ന് ഔപചാരിക പഠനവും നടത്തപ്പെട്ടിരുന്നു.പ്രസ്തുത ഷെഡ് 1961 ൽ പൊളിഞ്ഞു പോയതോടെ ബഹു, കുട്ടുസൻ ഹാജി ഈ കെട്ടിടം കൈയൊഴിഞ്ഞു. അതിനു മുമ്പു തന്നെ  ഇതിന് മലബാർ  ഡിസ്ട്രിക്റ്റ് ബോർഡിൻ്റെ അംഗീകാരം ലഭിച്ചിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം മതപഠനം സ്കൂളിൽ നിന്ന് മാറ്റപ്പെടുകയും ഔപചാരിക വിദ്യാഭ്യാസത്തിന് സ്വതന്ത്ര സ്ഥാപനങ്ങൾ ഉണ്ടാക്കണമെന്ന അവസ്ഥ സംജാതമാവുകയും ചെയ്തപ്പോൾ നാട്ടിലെ പൗര പ്രധാനിയായ എ.പി മൊയ്തീൻ കുട്ടി സാഹിബ് ഇന്ന് സ്കൂൾ സ്ഥിതി മെയ്യുന്ന സ്ഥലത്ത് സ്വന്തം നിലയിൽ 75 X 15 അടിയിൽ ഓടിട്ട ഒരു നല്ല കെട്ടിടം ഉണ്ടാക്കുകയും റി. സ 47/7 ൽ 71 സെൻ്റ് സ്ഥലം സ്കൂളിനായി നീക്കി വെക്കുകയും ചെയ്തു.
     


പിന്നീട് പല കാരണങ്ങളാലും സ്കൂളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും സ്കൂളിൻ്റെ അംഗീകാരം റദ്ദാക്കപ്പെടുകയും ചെയ്യുമെന്ന ഘട്ടമെത്തിയപ്പോഴേക്കും അന്നത്തെ ഹെഡ്മാസ്റ്ററും നാട്ടുകാരനുമായ ശ്രീ.പി.വി കൃ ഷണമാരാരും  മൊയ്തീൻ കുട്ടി സാഹിബും ഡിസ്ട്രിക്റ്റ് ബോർഡ് പ്രസിഡൻ്റായിരുന്ന ശ്രീ.പി.ടി ഭാസ്കര പണിക്കരെ ചെന്നു കണ്ടു. ഇവിടുത്തെ വിദ്യാഭ്യാസ  പിന്നോക്കാവസ്ഥ ബോധ്യപ്പെടുത്തിയതിൻ്റെ ഫലമായി സ്കൂളിൻ്റെ അംഗീകാരം നിലനിർത്തിക്കിട്ടി..1956 ൽ കേരള സംസ്ഥാനം രൂപീകൃതമായതോടെ  സ്കൂൾ ഗവൺമെൻ്റ് ഏറ്റെടുത്തു . കുട്ടികളുടെ വർദ്ധനവിനനുസരിച്ച് സ്കൂളിൽ സൗകര്യം പോരാതെ വന്നതിനാൽ 1980 ൽ രൂപീകൃതമായ അധ്യാപക രക്ഷാകർത്തൃസമിതിയുടെ ശ്രമഫലമായി 20 x 20 ൽ ഒരു താൽക്കാലിക ക്ലാസ് റൂം പണിതു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==


അടുത്ത വർഷം തന്നെ 20 x 20 ൻ്റെ 4 ക്ലാസ്സ് മുറികളായി വിപുലപ്പെടുത്തി.സ്കൂളിൻ്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പി.ടി.എ നിരന്തരം സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിൻ്റെ ഭാഗമായി ഓപ്പറേഷൻ ബ്ലാക് ബോർഡ് സ്കീമിൽ ഉൾപ്പെടുത്തി 20 x 40 ൻ്റെ ഒരു കോൺക്രീറ്റ് കെട്ടിടം സ്കൂളിന് ലഭ്യമായി. ഇതിൻ്റെ ചെലവിൻ്റെ 4 ശതമാനം നാട്ടുകാരുടെ സംഭാവനയായിരുന്നു. തുടർന്ന് 1991 ൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ .ടി മുഹമ്മദ് ബഷീർ പ്രത്യേക ഉത്തരവു പ്രകാരം 80 x 20 ൻ്റെ കോൺക്രീറ്റു കെട്ടിടം സ്കൂളിനനുവദിച്ചു. ഇതോടൊപ്പം ഒരു കിണറും ചുറ്റുമതി ലും സ്കൂളിന് ലഭ്യമായി.പി.ടി.എ യുടെ സംഭാവനയായി ഒരു വാട്ടർ ടാങ്ക് നിർമ്മിക്കുകയും മോട്ടോർ ഫിറ്റ് ചെയ്യുകയും ചെയ്തു.ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ 1997ൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഒരു കഞ്ഞിപ്പുരയും പുകയില്ലാത്ത അടുപ്പും സ്കൂളിനനുവദിക്കുകയുണ്ടായി. മാലൂർ ഗ്രാമപഞ്ചായത്ത് ഒരു കമ്പ്യൂട്ടറും ഒരു പ്രിൻ്ററും അനുവദിച്ചു.
പഠനപ്രവർത്തനങ്ങൾക് പുറമെ വ്യത്യസ്തങ്ങളായ  പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർഥികളും അധ്യാപകരും സജീവമാണ്  . കുട്ടികൾക്കു പ്രത്യേകം ശ്രദ്ധ നൽകുന്ന പാഠ്യേതര പ്രവർത്തനങ്ങളും  നൽകി  വരുന്നു.


2012-13 വർഷം സ്കൂൾ ഗ്രൗണ്ട് ലവൽ ചെയ്യുന്നതിനും സ്റ്റേജ് നിർമ്മിക്കുന്നതിനുമായി ഒരു ലക്ഷം രൂപ അനുവദിച്ചു.2014-15 വർഷം ഒരു ലാപ്ടോപ്പും ഒരു സൈക്കിളും സ്കൂളിന് ന ൽകി. കൂടാതെ മൂത്രപ്പുരയ്ക്ക് മേൽക്കൂര നിർമ്മിച്ചു നൽകുകയും ചെയതിട്ടുണ്ട്.
     


== ഭൗതികസൗകര്യങ്ങൾ ==
== ഫോട്ടോ ഗാലറി ==
ശിവപുരം ടൗണിൽ നിന്നും ഏതാനും മീറ്റർ അകലയായി സ്ഥിതി ചെയ്യുന്ന സ്ക്കൂൾ മറ്റ് ഗവ.സ്ക്കൂളുകളെപ്പോലെ തന്നെ ഭൗതിക സാഹചര്യങ്ങളിൽ മുന്നോട്ട് കുതിക്കുകയാണ്. നിലവിൽ മൂന്ന് കോൺക്രീറ്റ് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ് റൂമുകളും രണ്ട് ക്ലാസ്സ് റൂമുകൾ അടങ്ങുന്ന ഒരു ഓടിട്ട കെട്ടിടവുമാണ് സ്ക്കൂളിൽ ഉള്ളത്. ഇതു കൂടാതെ ഒരു പാചകപ്പുരയും ബേബി ഫ്രണ്ട്ലി ടോയ്ലറ്റക്കം 8 ടോയ്ലറ്റുകളും ഉണ്ട്.
'''ഗാന്ധിജയന്തി ദിനാഘോഷം'''<gallery>
പ്രമാണം:14707 ഗാന്ധിജയന്തി ദിനാഘോഷം 3.jpg
പ്രമാണം:14707ഗാന്ധിജയന്തി ദിനാഘോഷം2.jpg
പ്രമാണം:14707ഗാന്ധിജയന്തി ദിനാഘോഷം.jpg
</gallery>


          എല്ലാ ക്ലാസ്സ് റൂമുകളും ടൈൽ പാകിയും പെയിൻ്റടിച്ചും ഭംഗിയാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡുകൾ സ്ഥാപിച്ചു.കുട്ടികൾക്ക് അകന്നിരുന്ന് പഠിക്കാനാവശ്യമായ ബെഞ്ച്, ഡസ്ക് എന്നിവ എല്ലാ ക്ലാസ്സ് റൂമുകളിലും ഉണ്ട്. വിവിധ നിലവാരത്തിലുള്ള കുട്ടികൾക്കാവശ്യമായ നാനൂറോളം പുസ്തകങ്ങൾ അടങ്ങിയ നല്ല ഒരു ലൈബ്രറി, പരിസര പഠനം, ഗണിതം ഭാഷകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ പഠനസാമഗ്രികൾ,വിവിധതരം കളിക്കോപ്പുകൾ എന്നിവയും ഉണ്ട്.കൂടാതെ ഒരു മഴവെള്ള സംഭരണിയും ശുദ്ധജലം ഉറപ്പാക്കുന്നതിനായി ഒരു പ്യൂരിഫയറും സ്ക്കൂളിനുണ്ട്.പ്രീപ്രൈമറി കുട്ടികൾക്കായും വിവിധ കളിക്കോപ്പുകളും പഠനസാമഗ്രികളും ഉണ്ട്.നിലവിൽ പ്രൊജക്ടർ അടക്കമുള്ള സൗകര്യങ്ങളടങ്ങിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും അഞ്ച് ലാപ്ടോപ്പുകളും ഉണ്ട്.  
'''ലോക അറബിഭാഷാ ദിനാഘോഷം'''<gallery>
പ്രമാണം:14707 arabic day.jpg
പ്രമാണം:14707 അറബി ക്വിസ് മത്സരം.jpg
</gallery>
 
'''പേപ്പർ ബാഗ് ശിൽപശാല'''
 
 
 
 
== '''സ്കൂളിൻ്റെ പ്രധാനാദ്ധ്യാപകർ''' ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
{| class="wikitable"
|+
|'''ക്രമ നമ്പർ'''   
|'''പ്രഥമാധ്യാപകൻ്റെ  പേര്'''       
|'''കാലഘട്ടം'''   
|-
|1
|കുമാരൻ
|1991
|-
|2
|കെഎം കേളുകുട്ടി നായർ
|1995
|-
|3
|പിഎം രാധാകൃഷ്ണ നമ്പ്യാർ
|1997
|-
|4
|പി നാണു
|1997
|-
|5
|ആർ വേണുഗോപാലൻ
|1998
|-
|6
|കെ അബ്ദുള്ള
|1999
|-
|7
|പി കുഞ്ഞികൃഷ്ണൻ
|2000
|-
|8
|ഒ  എസ് ബേബി
|2001
|-
|9
|എ കെ വത്സല
|2002
|-
|10
|സിപി അബ്ദുറഹിമാൻ
|2006
|-
|11
|പ്രേംകുമാർ സി
|2017
|-
|12
|സരസ്വതി
|2018
|-
|13
|ശ്രീകുമാർ
|2019
|-
|14
|പ്രേംകുമാർ സി
|2020
|-
|15
|ഷൈലജ കെ വി
|2022
|}


== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയ ഒട്ടേറെ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് വരുന്നു. മെഡിക്കൽ വിദ്യാർത്ഥികളായും അധ്യാപകരായും സാമൂഹിക പ്രവർത്തകരായും സേവനമനുഷ്ഠിക്കുന്നു.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.909487132800884, 75.61070216803866 | width=800px | zoom=17}}
{{Slippymap|lat=11.90823|lon=75.60221|zoom=18|width=full|height=400|marker=yes}}
 
[[വർഗ്ഗം:ഇൻഫോബോക്സ് അപൂർണ്ണമായ സ്കൂളുകൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1585749...2532493" എന്ന താളിൽനിന്ന് ശേഖരിച്ചത്