"സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22276 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl|ST.MARYS U P S VENDORE}}
{{prettyurl|ST.MARYS U P S VENDORE}}
{{Infobox School  
{{Infobox School  
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=141
|ആൺകുട്ടികളുടെ എണ്ണം 1-10=139
|പെൺകുട്ടികളുടെ എണ്ണം 1-10=125
|പെൺകുട്ടികളുടെ എണ്ണം 1-10=131
|വിദ്യാർത്ഥികളുടെ എണ്ണം 1-10=266
|വിദ്യാർത്ഥികളുടെ എണ്ണം 1-10=270
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിജി ജോർജ്
|പ്രധാന അദ്ധ്യാപിക=സ്മിത സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശശി പ്രകാശ്
|പി.ടി.എ. പ്രസിഡണ്ട്=പ്രിൻസ് മ‍ഞ്ഞളി
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ സുഭാഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി
|സ്കൂൾ ചിത്രം=22276-_AUPSVENDORE.jpg
|സ്കൂൾ ചിത്രം=22276-_AUPSVENDORE.jpg
|size=350px
|size=350px
വരി 62: വരി 62:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
സാംസ്‌കാരിക നഗരിയിലെ ഏറെ ചരിത്രപ്രധാനമായ ദേശമാണ് വേണ്ടപ്പെട്ടവരുടെ ദേശമെന്ന് ഖ്യാതി കേട്ട വെണ്ടോർ ദേശം. ശതാബ്ദിയോടടുക്കുന്ന ഈ വിദ്യാലയം  പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ഉന്നതിക്ക് നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
സ്‌കൂളിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നതിന് ആദ്യപടിയായി സ്‌കൂൾ നിലനിൽക്കുന്ന പ്രദേശമായ വെണ്ടോരിന്റെ ചരിത്രം അറിയേണ്ടതുണ്ട്.  
സ്‌കൂളിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നതിന് ആദ്യപടിയായി സ്‌കൂൾ നിലനിൽക്കുന്ന പ്രദേശമായ വെണ്ടോരിന്റെ ചരിത്രം അറിയേണ്ടതുണ്ട്.


വേണ്ടപ്പെട്ടവരുടെ ദേശമെന്നാണ് പഴമക്കാർ വെണ്ടോറിനെ കുറിച്ച് പറയുന്നത്. ഒന്ന് ഒന്നേക്കാൽ നൂറ്റാണ്ട് മുമ്പത്തെ ഈ പ്രദേശത്തിന്റെ കഥകൾ തലമുറകൾ കൈമാറിയത് കേൾക്കുമ്പോൾ ഇവിടം ഒട്ടും വികാസം പ്രാപിക്കാത്ത ഒരിടമായി കാണുന്നു. ഇത് ഇവിടത്തെ മാത്രമല്ല കേരളത്തിൽ അക്കാലത്തെ എല്ലാ ഗ്രാമങ്ങളുടെയും കഥ ഇതൊക്കെ തന്നെയായിരുന്നുകാണും. പ്രധാനമായും കൃഷിയെയാണ് ആശ്രയിച്ചിരുന്നത്. ഇവിടുന്ന് പുറത്തുപോയി കച്ചവടത്തിൽ ഏർപ്പെടുന്നവർ അപൂർവ്വമായിരുന്നു.
വേണ്ടപ്പെട്ടവരുടെ ദേശമെന്നാണ് പഴമക്കാർ വെണ്ടോറിനെ കുറിച്ച് പറയുന്നത്. [[സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/ചരിത്രം]]
 
== ഭൗതികസൗകര്യങ്ങൾ ==
1861ൽ കേരളസഭയുടെ വികാരി ജനറാളായിരുന്ന ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ സുപ്രധാനമായ ഒരു കൽപ്പന പുറപ്പെടുവിച്ചു - 'ഓരോ പള്ളിയോടൊത്ത് ഒരു പള്ളിക്കൂടം സ്ഥാപിച്ചിരിക്കണം. അല്ലാത്തപക്ഷം പള്ളിയിലെ വികാരിക്ക് അംശമുടക്ക് നൽകുന്നതായിരിക്കും'. ഈ കൽപ്പനയുടെ വെളിച്ചത്തിൽ അനേകം പള്ളിക്കൂടങ്ങൾ സ്ഥാപിക്കപ്പെട്ടു. 1928ലാണ് എൽ.പി. സ്‌കൂൾ സ്ഥാപിതമായത്. പിന്നീട് അതിന് സെന്റ് സേവ്യേഴ്‌സ് എന്ന് പേരിട്ടു. ആരംഭത്തിൽ ക്ല്ാസ്സുകൾ നടത്തിയിരുന്നത് പള്ളിയുടെ നടപ്പുരയിലും ഓലമേഞ്ഞ സങ്കീർത്തിയിലൊക്കെയായിരുന്നു. പിന്നീട് സ്‌കൂളിനുവേണ്ടി പള്ളിയുടെ തെക്കേവശത്ത് ഒരു കെട്ടിടം പണിതുണ്ടാക്കി. കാലക്രമേണ ഈ സ്‌കൂളിന്റെ ഒരു ശാഖ വട്ടണാത്രയിലും ആരംഭിച്ചു. എൽ.പി. സ്‌കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ പുതുക്കാടുള്ള മുള്ളക്കര ഔസേഫ് മാഷായിരുന്നു. യു.പി. സ്‌കൂൾ സ്ഥാപിതമായിട്ടുള്ളത് അളഗപ്പചെട്ടിയാരുടെ നാമധേയത്തിലാണ്. സ്‌കൂൾ പണിയുവാൻ വേണ്ടി അളഗപ്പചെട്ടിയാർ അന്ന് (1945) ആയിരം രൂപ സംഭാവന നൽകുകയും സ്‌കൂളിന് തന്റെ പേര് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യു.പി. സ്‌കൂളിന്റെ ആദ്യത്തെ മാനേജർ മഞ്ഞളി (മുള്ളക്കര വളപ്പിൽ) ദേവസ്സിയായിരുന്നു. ആദ്യത്തെ ഹംഡ്മാസ്റ്റർ മഞ്ഞളി ദേവസ്സിക്കുട്ടി മാസ്റ്റർ ആയിരുന്നു.  


== ഭൗതികസൗകര്യങ്ങൾ ==
* പൂന്തോട്ടം
* ചുറ്റുമതിൽ
* കളിസ്ഥലം
* സയൻസ് ലാബ്
* ഗണിത ലാബ്
* ഐ.ടി. ലാബ്
* ഹൈടെക് ക്ലാസ്സ് മുറികൾ
* ലൈബ്രറി
* ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക ശുചിമുറികൾ
* ഭിന്നശേഷികുട്ടികൾക്കായുള്ള റാമ്പ്
* ഉച്ചഭക്ഷണ അടുക്കള
* ഓഡിറ്റോറിയം
* ജൈവ വൈവിധ്യ ഉദ്യാനം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* '''പ്രവേശനോത്സവം''' 
* '''മക്കൾക്കൊപ്പം'''
* '''വായനാവസന്തം'''
* '''പരിസ്ഥിതി ദിനാചരണം'''
* '''വായനാദിനം'''
* '''ബഷീർ ദിനാചരണം'''
* '''ചാന്ദ്രദിനം'''
* '''ഹിരോഷിമ-നാഗസാക്കി ദിനാചരണം'''
* '''സ്വാതന്ത്ര്യദിനാഘോഷം'''       
''(കൂടുതൽ അറിയാൻ)'' [[സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/പ്രവർത്തനങ്ങൾ]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നം.
!പേര്
!കാലഘട്ടം
|-
|1
|എം.എ. ദേവസി
|1944 - 1965
|-
|2
|തോമസ് ജെ. ആലപ്പാട്ട്
|1966 - 1967
|-
|3
|പി.ടി. മത്തായി
|1968 - 1975
|-
|4
|യു.സി. കുഞ്ഞന്നം
|1976 - 1979
|-
|5
|സി.വി. ആലീസ്
|1995 -2006
|-
|6
|കെ.ടി. ജേക്കബ്
|2006
|-
|7
|കെ.ജെ. ജെസ്സി
|2006 -20212
|-
|8
|ഫ്‌ളോറൻസ് ജോസഫ് സി.
|2012 - 2017
|-
|9
|പി. സി. ജെസ്സി
|2017 - 2018
|-
|10
|ജോയ്‌സി ജോസഫ് സി.
|2018 - 2019
|-
|11
|കെ.എൽ. ആനി
|2019 -2021
|-
|12
|വിജി ജോർജ്ജ്‌
|2021 - 2023
|-
|13
|സ്മിത സെബാസ്ററ്യൻ
|2023 -
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
# ഇന്ത്യൻ കായിക രംഗത്തെ പ്രധാന അവാർഡായ അർജുന അവാർഡ് ജേതാവും മിസ്റ്റർ ഏഷ്യയുമായ [https://www.facebook.com/watch/?v=387226708094285 ടി.വി. പോളി.]
# ഹൈജംപിൽ ദേശീയ അവാർഡിനുടമയും ഇപ്പോൾ ഇന്ത്യൻ റെയിൽവേ ജീവനക്കാരിയുമായ ജൈജി ജേക്കബ് മഞ്ഞളി.
 
==നേട്ടങ്ങൾ - അവാർഡുകൾ==
 
* എൽ.എസ്.എസ്., യു.എസ്.എസ് പരീഷകളിൽ ഉന്നതവിജയം
* ജില്ലാ പഞ്ചായത്തിന്റെ മികച്ച പി.ടി.എ.യ്ക്കുള്ള പുരസ്‌കാരം
* കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി നടത്തുന്ന കേന്ദ്രീകൃത മൂല്യനിർണ്ണയ പരീക്ഷകളിൽ ഉന്നതവിജയം.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.432560834350797, 76.28065451221651|zoom=18}}  
{{Slippymap|lat=10.432560834350797|lon= 76.28065451221651|zoom=18|width=full|height=400|marker=yes}}  
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്_മേരീസ്_യു._പി._എസ്._വെണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്