"എൽ.എം.യൂ.പി.എസ്.അടിമലത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തെക്കൻ കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ കോട്ടുകാൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കടലോരപ്രദേശമാണ്  അടിമലത്തുറ.  വിദ്യാഭ്യാസപരമായി  പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങളെ  സാക്ഷരരാക്കി  പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി 1982 ജൂൺ 19 ന് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| L.M.U.P.S.Adimalathura }}തിരുവനന്തപുരം ജില്ലയിലെ .നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ  ബാലരാമപുരം ഉപജില്ലയിലെ അടിമലത്തുറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.യൂ.പി.എസ്.അടിമലത്തുറ
{{prettyurl| L.M.U.P.S.Adimalathura }}
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ  ബാലരാമപുരം ഉപജില്ലയിലെ അടിമലത്തുറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.യൂ.പി.എസ്.അടിമലത്തുറ
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=അടിമലത്തുറ  
|സ്ഥലപ്പേര്=അടിമലത്തുറ  
വരി 17: വരി 18:
|പോസ്റ്റോഫീസ്=ചൊവ്വര  
|പോസ്റ്റോഫീസ്=ചൊവ്വര  
|പിൻ കോഡ്=695501
|പിൻ കോഡ്=695501
|സ്കൂൾ ഫോൺ=0471 2266426
|സ്കൂൾ ഫോൺ=9496546325
|സ്കൂൾ ഇമെയിൽ=lmupsadimalathura@gmail.com
|സ്കൂൾ ഇമെയിൽ=lmupsadimalathura@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബാലരാമപുരം
|ഉപജില്ല=ബാലരാമപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്  കോട്ടുക്കൽ  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്  കോട്ടുകാൽ  
|വാർഡ്=9
|വാർഡ്=9
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
വരി 36: വരി 37:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=57
|ആൺകുട്ടികളുടെ എണ്ണം 5-7=35
|പെൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 5-7=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം5-7=53
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 5-7=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 55:
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ. കെ  
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ. കെ  
|പി.ടി.എ. പ്രസിഡണ്ട്=മേരി ലിനി  
|പി.ടി.എ. പ്രസിഡണ്ട്=മേരി ലിനി  
|എം.പി.ടി.എ. പ്രസിഡണ്ട്=ഡൈന
|എം.പി.ടി.എ. പ്രസിഡണ്ട്=ഡയാന
|സ്കൂൾ ചിത്രം=44247.jpg‎ ‎|
|സ്കൂൾ ചിത്രം=44247 school profile.jpg‎ ‎|
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=Logo2023.jpg
|logo_size=50px
|logo_size=50px
}}  
|phone number=9496546325}}  


== ചരിത്രം ==
== ചരിത്രം ==
  തെക്കൻ കേരളത്തിലെ കടലോരപ്രദേശമായ അടിമലത്തുറ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് വിദ്യാഭ്യാസത്തിന് വളരെയേറെ തടസ്സം നേരിട്ടിരുന്ന പ്രദേശമായിരുന്നു.തെക്ക് അറബിക്കടലും  വടക്കും കിഴക്കും കരിച്ചൽ കായലും  പടിഞ്ഞാറ് ചൊവ്വര കുന്നും ഈ പ്രദേശത്തെ ചുറ്റിക്കിടക്കുന്നു.വിദ്യാഭ്യാസപരമായി പിന്നാക്കാവസ്ഥയിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങളെ സാക്ഷരരാക്കി പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത്. 1982 ജൂൺ 19 ന് തന്റെ പിതാവിന്റെ സ്മരണക്കായി  ശ്രീ.സി.ഡാമിയൻ ലൂയിസ് സ്ഥാപിച്ചതാണ്  ലൂയിസ് മെമ്മോറിയൽ യു.പി. സ്കൂൾ.അഞ്ചാം സ്റ്റാൻഡേർഡിൽ രണ്ട് ഡിവിഷനോട് കൂടി പ്രവർത്തനം ആരംഭിച്ച  ഈ സ്ഥാപനം 1984-ൽ ഒരു പൂർണ യു.പി.എസ്.ആയി.
 
തെക്കൻ കേരളത്തിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിലെ  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B5%BD_(%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82) കോട്ടുകാൽ]  പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന  കടലോരപ്രദേശമാണ്  [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%A4%E0%B5%81%E0%B4%B1 അടിമലത്തുറ.] തെക്ക് അറബിക്കടലും  വടക്കും കിഴക്കും കരിച്ചൽ കായലും  പടിഞ്ഞാറ് ചൊവ്വര കുന്നും ഈ പ്രദേശത്തെ ചുറ്റിക്കിടക്കുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് വിദ്യാഭ്യാസത്തിന് വളരെയേറെ തടസ്സം നേരിട്ടിരുന്ന പ്രദേശമായിരുന്നു. [[എൽ.എം.യൂ.പി.എസ്.അടിമലത്തുറ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* ടോയ് ലറ്റ് സൗകര്യം
* കുടിവെള്ളം
* ശാസ്ത്ര ലാബ്
* ലൈബ്രറി
* കമ്പ്യൂട്ട൪ ലാബ്
* സ്മാർട്ട് ക്ലാസ് റൂം
* സ്‌കൂൾബസ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഹലോ ഇംഗ്ലീഷ്.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലാസ് മാഗസിൻ.
* ഉല്ലാസ ഗണിതം.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* പരിസ്ഥിതി ക്ലബ്ബ്.
* ഗാന്ധി ദർശൻ.
* ദിനാചരണം
* വിദ്യാരംഗം
* സ്പോർട്സ് ക്ലബ്ബ്
* കായിക വിദ്യാഭ്യാസം
* പ്രവൃത്തി പരിചയ പഠനം.
* ക്വിസ്.
* ആരോഗ്യ ക്ലബ്ബ്.
* എക്കോ ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്വാതന്ത്ര്യസമര സേനാനിയും മുൻ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കോട്ടുകാൽ ഗ്രാമപഞ്ചായത്ത്] മെമ്പറും  ആയിരുന്നു ബഹുമാനപ്പെട്ട മാനേജർ ശ്രീ ,സി. ഡാമിയൻ  ലൂയിസ് . 2017 ൽ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ മാനേജരായി ചുമതലയേറ്റു.  2018ൽ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ അന്തരിച്ചു . തുടർന്ന് മകനായ  പ്രൊഫസർ ശ്രീ .ജോൺ പോൾ ലൂയീസ് സാർ മാനേജരായി  തുടരുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
==='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''===
==='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''===
{| class="sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
!ക്രമ.നമ്പർ
!ക്രമ.നമ്പർ
!പേര്
!പേര്
വരി 102: വരി 126:




== വഴികാട്ടി ==
== വഴികാട്ടി                         ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വിഴിഞ്ഞം-പൂവാർ  റോഡിൽ കൊച്ചുപള്ളി ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറി അടിമലത്തുറ - ചപ്പാത്ത് റോഡിൽ  സ്ഥിതി ചെയ്യുന്നു


==== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ====
*വിഴിഞ്ഞം പൂവാർ റോഡിൽ കൊച്ചുപള്ളി ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറി അടിമലത്തുറ ചപ്പാത്ത് റോഡിൽ  സ്ഥിതി ചെയ്യുന്നു.
*കൊച്ചുപള്ളി ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോയിൽ ഒരു കിലോമീറ്റർ.
*അന്താരാഷ്ട്രാവിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് നിന്ന് വിഴിഞ്ഞം ചപ്പാത്ത്  വഴി 12 കി.മീ.
*തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് 23 കിലോമീറ്റർ.
*തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 22 കിലോമീറ്റർ.
*വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയായി അടിമലത്തുറ ചപ്പാത്ത് റോഡിലാണ് സ്കൂൾ.


{{#multimaps: 8.35082,77.02900 | zoom=8 }} ,
{{Slippymap|lat=8.35077|lon=77.02894|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1541381...2532444" എന്ന താളിൽനിന്ന് ശേഖരിച്ചത്