ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
[https://ml.wikipedia.org/wiki/Kannur '''കണ്ണൂർ''']ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ | {{prettyurl|Govt. H S, Chala}} | ||
[https://ml.wikipedia.org/wiki/Kannur '''കണ്ണൂർ''']ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ചാലയിലുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എച്ച് .എസ്.എസ് ചാല | |||
{{Infobox School | {{Infobox School | ||
വരി 40: | വരി 42: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=196 | |ആൺകുട്ടികളുടെ എണ്ണം 1-10=196 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=222 | |പെൺകുട്ടികളുടെ എണ്ണം 1-10=222 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=425 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |അദ്ധ്യാപകരുടെ എണ്ണം 1-10=21 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=273 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=273 | ||
വരി 50: | വരി 52: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=പ്രസീത ടി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=പ്രവീൺകുമാർ കെ | ||
|പി.ടി.എ. പ്രസിഡണ്ട്=നികേഷ് എം വി | |പി.ടി.എ. പ്രസിഡണ്ട്=നികേഷ് എം വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുഗീത കെ | |എം.പി.ടി.എ. പ്രസിഡണ്ട്=സുഗീത കെ | ||
വരി 62: | വരി 64: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}{{SSKSchool}} | ||
==ചരിത്രം== | |||
110 വർഷത്തെ ചരിത്ര പശ്ചാത്തലം അവകാശപ്പെടുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ നെടുനായക സ്ഥാനമാണ് ജി.എച്ച്.എസ്.എസ്. ചാലയ്ക്കുള്ളത്. 1912 ൽ എലിമെന്ററി സ്കൂളായി താത്കാലിക കെട്ടിടത്തിലാരംഭിച്ച ഈ സ്ഥാപനം 1980 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ചെമ്പിലോട് - കടമ്പൂർ എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളിലെ ദരിദ്രരും നിരക്ഷരരും സാധാരണക്കാരുമായ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വർണ്ണാഭ നൽകി ക്കൊണ്ട് മാതൃകാ പരമായ പിന്തുണയേകി പടർന്നു പന്തലിച്ച ഈ വിദ്യാലയത്തിൽ അനശ്വരനായ ഏ കെ.ജി, എം എൻ പിഷാരടി തുടങ്ങിയ പ്രതിഭകൾ അധ്യാപനം നടത്തിയിട്ടുണ്ട്. സമീപത്തുള്ള എയിഡഡ്, അൺ എയിഡഡ് വിദ്യാലയങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് ഇന്നലെകളെ വിസ്മരിക്കാതെ ഇന്നിന്റെ യാഥാർത്ഥ്യമുൾക്കൊണ്ട് നാളെയെ സൃഷ്ടിക്കുന്ന ശാസ്ത്രബോധവും യുക്തിചിന്തയുമുള്ള വിദ്യാർത്ഥി സമൂഹത്തിന് താങ്ങും തണലുമായി ഇന്ന് ജി.എച്ച്.എസ്.എസ്. ചാല മാറിയിരിക്കുന്നു. | |||
താത്കാലിക കെട്ടിടത്തിന്റെ പരിമിതിയിൽ നിന്നും വീർപ്പുമുട്ടിയ വിദ്യാലയത്തെ അതിന്റെ ബാലാരിഷ്ടതകളെ മറികടക്കാൻ വേണ്ടി പ്രതിഭാസമ്പന്നരായ അധ്യാപകരും നല്ലവരായ നാട്ടുകാരും അതാത് കാലത്ത് മാറി മാറി വന്ന പി.ടി.എ. ഭാരവാഹികളും രാപകലില്ലാതെ നിരന്തരമായി കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായി ഈ വിദ്യാലയത്തെ ജില്ലയിലെ തന്നെ ഏറ്റവും നല്ല മികവിന്റെ കേന്ദ്രമാക്കി മാറ്റിത്തീർക്കാൻ കഴിഞ്ഞു. " ഒരു വിദ്യാലയം തുറക്കുമ്പോൾ ഒരു തടങ്കൽപ്പാളയം അടയുന്നുവെന്ന് മഹാൻമാർ പറഞ്ഞിട്ടുണ്ട്. ഒരു പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റിയ പോരാട്ടങ്ങളുടെ ഊർജ്ജ സ്രോതസ്സായി മാറിയ ചരിത്രം ഈ വിദ്യാലയത്തിനുണ്ട്. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദമില്ലാതെ ജനകീയ വിദ്യാഭ്യാസത്തിന്റെ മുഖമുദ്രയായി മാറാൻ ഈ സർക്കാർ വിദ്യാലയത്തിനു സാധിക്കുന്നുവെന്നത് എല്ലാവരുടേയും അഭിമാനം. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* എസ് പി സി | * എസ് പി സി | ||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
വരി 76: | വരി 78: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==ഇപ്പോഴത്തെ സാരഥികൾ== | ==ഇപ്പോഴത്തെ സാരഥികൾ== | ||
<gallery> | <gallery> | ||
പ്രമാണം: | പ്രമാണം:13061-principal2022.jpg|പ്രിൻസിപ്പാൾ-പ്രസീത ടി | ||
പ്രമാണം: | പ്രമാണം:13061-hm2022.jpg|ഹെഡ്മാസ്റ്റർ- പ്രവീൺകുമാർ കെ വി | ||
പ്രമാണം:13061nikesh.jpeg|പി ടി എ പ്രസിഡണ്ട്-നികേഷ് എം വി | പ്രമാണം:13061nikesh.jpeg|പി ടി എ പ്രസിഡണ്ട്-നികേഷ് എം വി | ||
പ്രമാണം:13061sugeetha.jpeg|എം പി ടി എ പ്രസിഡണ്ട്-സുഗീത കെ | പ്രമാണം:13061sugeetha.jpeg|എം പി ടി എ പ്രസിഡണ്ട്-സുഗീത കെ | ||
</gallery> | </gallery> | ||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ആദിത്യരാജ് കൂടൻ<gallery> | |||
പ്രമാണം:13061adithyan.jpeg|ആദിത്യരാജ് കൂടൻ ,റിസർച്ച് അസിസ്റ്റൻറ് ,RWTH Aachen യൂനിവേഴ്സിറ്റി, ജർമ്മനി | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*SH 38 ന് തൊട്ട് കണ്ണൂർ നഗരത്തിൽ നിന്നും 8 കി.മി. അകലെ. കണ്ണൂർ കൂത്തുപറമ്പ് റോഡിൽ കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ ഇടത് ഭാഗത്ത് സ്ഥിതിചെയ്യുന്നു. | *SH 38 ന് തൊട്ട് കണ്ണൂർ നഗരത്തിൽ നിന്നും 8 കി.മി. അകലെ. കണ്ണൂർ കൂത്തുപറമ്പ് റോഡിൽ കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ ഇടത് ഭാഗത്ത് സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat= 11.845949399988948|lon= 75.43542262756013 |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ