"എസ്സ്.എം.എൽ.പി.എസ്സ്. കാഞ്ചിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പഠ്യേതര പ്രവർത്തനങ്ങൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{അപൂർണ്ണം}} | {{അപൂർണ്ണം}} | ||
{{PSchoolFrame/Header}}{{prettyurl|S.M.L.P.S.Kanchiyar }} | {{PSchoolFrame/Header}}{{prettyurl|S.M.L.P.S.Kanchiyar }} | ||
{| class="wikitable" | |||
! colspan="2" |സ്ഥിതിവിവരക്കണക്ക് | |||
|- | |||
!ആൺകുട്ടികൾ | |||
|79 | |||
|- | |||
!പെൺകുട്ടികൾ | |||
|72 | |||
|- | |||
!ആകെ വിദ്യാർത്ഥികൾ | |||
|151 | |||
|- | |||
!അദ്ധ്യാപകർ | |||
|8 | |||
|} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കാഞ്ചിയാർ | |സ്ഥലപ്പേര്=കാഞ്ചിയാർ | ||
വരി 35: | വരി 50: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ | |ആൺകുട്ടികളുടെ എണ്ണം10-8 79 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം 10-8 72 | ||
|വിദ്യാർത്ഥികളുടെ എണ്ണം | 151|വിദ്യാർത്ഥികളുടെ എണ്ണം 79+72=151 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം 8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 60: | വരി 75: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1963 ഇടുക്കി ജില്ലയിലെ കട്ടപ്പന ഉപജില്ലയുടെ പരുതിയിലുള്ള കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കാഞ്ചിയാർ എന്ന പ്രദേശത്തു പ്രദേശവാസികളുടെ ജീവനാഡിയായ എസ് എം എൽ പി സ്‌കൂൾ സ്ഥാപിതമായി. | 1963 ഇടുക്കി ജില്ലയിലെ കട്ടപ്പന ഉപജില്ലയുടെ പരുതിയിലുള്ള കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കാഞ്ചിയാർ എന്ന പ്രദേശത്തു പ്രദേശവാസികളുടെ ജീവനാഡിയായ എസ് എം എൽ പി സ്‌കൂൾ സ്ഥാപിതമായി. കൃഷി ഉപജീവനമായി സ്വീകരിച്ച സാമ്പത്തിക മേഖല പുഷ്ടിപ്പെടുത്തി വന്നവരാണിവിടെയുള്ളവരിലധികവും. കൃഷിയിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് സമ്പാദിക്കാനും അന്ന് കഴിഞ്ഞിരുന്നു. സാമൂഹികവും സാമ്പത്തികവുമായി തീരെ പിന്നിലല്ലാത്ത വരാണിവിടെ അധികവുമുള്ളത്. പഴയ തലമുറകൾ തങ്ങളുടെ മക്കൾക്ക് വിദ്യഭയാസം നൽകുന്നതിനും ശ്രെധ കൊടുത്തിരുന്നു. അതിൻറെ ഫലമായി ഇന്നും ഈ മേഖലയിൽ സാമ്പത്തിക പരാധീനത മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു തീരെ കുറവാണ്.ഫല ഭൂയിഷ്ടമായ മണ്ണും ജലസമൃതിയും ഈ പ്രദേശത്തിന്റെ അനുഗ്രഹമായിരുന്നു. കൃഷിക്ക് വളരെ അനുയോജ്യമായിരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
.ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ് റൂമുകൾ. | |||
മലയാളം, ഇംഗ്ലീഷ് മീഡിയം, | |||
.എട്ട് ഡിവിഷനുകളായി തിരിച്ചുള്ള ക്ലാസുകൾ | |||
..മികച്ച പാചകശാല ,സ്‌കൂൾ ബസ് സൗകര്യം , | |||
.വായനശാല | |||
. മെച്ചപ്പെട്ട സാങ്കേതിക വിദ്യ പരിശീലനം | |||
* ശുദ്ധജലം | |||
* പ്ലാസ്റ്റിക് വിമുക്തമായ ചുറ്റുപാട് | |||
* ശാന്തമായ പഠനാന്തരീഷം | |||
* ആകർഷകമായ പൂന്തോട്ടം | |||
* ഐ ടി അധിഷ്ഠിത പഠനാന്തരീഷം | |||
* മൂല്യാധിഷ്ഠിത ബോധനം | |||
* വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 97: | വരി 120: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
മത്സര പരീക്ഷകളിൽ ഉന്നത വിജയം | |||
ഗവണ്മെന്റ് തലങ്ങളിലും വിദേശ രംഗത്തും ജോലിചെയ്യുന്ന വിപുലമായ ശിശു സമ്പത്തു | |||
എൽ എസ് എസ് പരീക്ഷ വിജയം | |||
കലാ കായിക പ്രവൃത്തി പരിചയ രംഗങ്ങളിലെ വിജയ കിരീടം | |||
* ഇംഗ്ലീഷ് സംസാരിക്കുന്നതിനു പ്രതേക പരിശീലനം നൽകുന്നു. | |||
* ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്ലാസ്. | |||
* മൂല്യാധിഷ്തിത വിദ്യാഭ്യാസം. | |||
** | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
അവാർഡ് ജേതാവ് മോബിൻ മോഹൻ (സാഹിത്യ അക്കാദമി അവാർഡ് ) | |||
അരുൺ വിഷ്‌ണു (പി എസ് സിയിൽ ഉന്നത വിജയം) | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
സ്‌കൂൾ ബസ് സൗകര്യം | |||
ഓട്ടോ സൗകര്യം | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
{{ | {{Slippymap|lat=9.743126436677947|lon= 77.07698622562248|zoom=18|width=full|height=400|marker=yes}} |
20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്ഥിതിവിവരക്കണക്ക് | |
---|---|
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 72 |
ആകെ വിദ്യാർത്ഥികൾ | 151 |
അദ്ധ്യാപകർ | 8 |
എസ്സ്.എം.എൽ.പി.എസ്സ്. കാഞ്ചിയാർ | |
---|---|
വിലാസം | |
കാഞ്ചിയാർ കാഞ്ചിയാർ പി.ഒ. , ഇടുക്കി ജില്ല 685511 , ഇടുക്കി ജില്ല | |
സ്ഥാപിതം | 28 - 2 - 1963 |
വിവരങ്ങൾ | |
ഫോൺ | 04868 259193 |
ഇമെയിൽ | smlpskanchiyar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30221 (സമേതം) |
യുഡൈസ് കോഡ് | 32090300208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ചിയാർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോസ്സി റ്റ് ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | ആൻ്റണി ലൂയിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഗിരിജ അനീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1963 ഇടുക്കി ജില്ലയിലെ കട്ടപ്പന ഉപജില്ലയുടെ പരുതിയിലുള്ള കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കാഞ്ചിയാർ എന്ന പ്രദേശത്തു പ്രദേശവാസികളുടെ ജീവനാഡിയായ എസ് എം എൽ പി സ്‌കൂൾ സ്ഥാപിതമായി. കൃഷി ഉപജീവനമായി സ്വീകരിച്ച സാമ്പത്തിക മേഖല പുഷ്ടിപ്പെടുത്തി വന്നവരാണിവിടെയുള്ളവരിലധികവും. കൃഷിയിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് സമ്പാദിക്കാനും അന്ന് കഴിഞ്ഞിരുന്നു. സാമൂഹികവും സാമ്പത്തികവുമായി തീരെ പിന്നിലല്ലാത്ത വരാണിവിടെ അധികവുമുള്ളത്. പഴയ തലമുറകൾ തങ്ങളുടെ മക്കൾക്ക് വിദ്യഭയാസം നൽകുന്നതിനും ശ്രെധ കൊടുത്തിരുന്നു. അതിൻറെ ഫലമായി ഇന്നും ഈ മേഖലയിൽ സാമ്പത്തിക പരാധീനത മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു തീരെ കുറവാണ്.ഫല ഭൂയിഷ്ടമായ മണ്ണും ജലസമൃതിയും ഈ പ്രദേശത്തിന്റെ അനുഗ്രഹമായിരുന്നു. കൃഷിക്ക് വളരെ അനുയോജ്യമായിരുന്നു.
ഭൗതികസൗകര്യങ്ങൾ
.ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ് റൂമുകൾ.
മലയാളം, ഇംഗ്ലീഷ് മീഡിയം,
.എട്ട് ഡിവിഷനുകളായി തിരിച്ചുള്ള ക്ലാസുകൾ
..മികച്ച പാചകശാല ,സ്‌കൂൾ ബസ് സൗകര്യം ,
.വായനശാല
. മെച്ചപ്പെട്ട സാങ്കേതിക വിദ്യ പരിശീലനം
- ശുദ്ധജലം
- പ്ലാസ്റ്റിക് വിമുക്തമായ ചുറ്റുപാട്
- ശാന്തമായ പഠനാന്തരീഷം
- ആകർഷകമായ പൂന്തോട്ടം
- ഐ ടി അധിഷ്ഠിത പഠനാന്തരീഷം
- മൂല്യാധിഷ്ഠിത ബോധനം
- വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവർത്തി പരിചയം
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- മലയാളം ക്ലബ്
- ശുചിത്വം ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
മത്സര പരീക്ഷകളിൽ ഉന്നത വിജയം
ഗവണ്മെന്റ് തലങ്ങളിലും വിദേശ രംഗത്തും ജോലിചെയ്യുന്ന വിപുലമായ ശിശു സമ്പത്തു
എൽ എസ് എസ് പരീക്ഷ വിജയം
കലാ കായിക പ്രവൃത്തി പരിചയ രംഗങ്ങളിലെ വിജയ കിരീടം
- ഇംഗ്ലീഷ് സംസാരിക്കുന്നതിനു പ്രതേക പരിശീലനം നൽകുന്നു.
- ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്ലാസ്.
- മൂല്യാധിഷ്തിത വിദ്യാഭ്യാസം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അവാർഡ് ജേതാവ് മോബിൻ മോഹൻ (സാഹിത്യ അക്കാദമി അവാർഡ് )
അരുൺ വിഷ്‌ണു (പി എസ് സിയിൽ ഉന്നത വിജയം)
വഴികാട്ടി
സ്‌കൂൾ ബസ് സൗകര്യം
ഓട്ടോ സൗകര്യം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- അപൂർണ്ണ ലേഖനങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30221
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ