"ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്.എസ് പുതുക്കുറിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|OLM HSS Puthukurichi}}
{{prettyurl|Our Lady of Mercy H. S. S. Puthukurichi}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=271
|ആൺകുട്ടികളുടെ എണ്ണം 1-10=241
|പെൺകുട്ടികളുടെ എണ്ണം 1-10=302
|പെൺകുട്ടികളുടെ എണ്ണം 1-10=216
|വിദ്യാർത്ഥികളുടെ എണ്ണം 1-10=573
|വിദ്യാർത്ഥികളുടെ എണ്ണം 1-10=457
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=72
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=71
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=68
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=160
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=139
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=72
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=88
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=160
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിസ്റ്റർ റോസി എ
|പ്രിൻസിപ്പൽ=സിസ്റ്റർ മേരി ആലിസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സിസ്റ്റർ മേരി  
|വൈസ് പ്രിൻസിപ്പൽ=സിസ്റ്റർ മേരി  
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ റോസി എ
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മേരി ആലിസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റെക്കോസിൻ
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് ഇവാനിയോസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിവിയ
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിത സുനിൽ
|സ്കൂൾ ചിത്രം=olmhss.jpg|   
|സ്കൂൾ ചിത്രം=olmhss.jpg|   
|size=350px
|size=350px
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
    കഠിനംകുളം കായലിനും, അറബിക്കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് പുതുക്കുറിച്ചി.  പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂവിടുന്ന കുറി​ഞ്ഞി പൂക്കളാൽ ഒരു കാലത്ത് ഈ  പ്രദേശം സമൃദ്ദമായിരുന്നു.  അങ്ങിനെ ഈ പ്രദേശത്തിന്  പുതുക്കുറിച്ചി എന്ന പേരു ലഭിച്ചു എന്നാ​ണ് പ​‌‍‌ഴമക്കാർ പറയുന്നത്.
കഠിനംകുളം കായലിനും, അറബിക്കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് പുതുക്കുറിച്ചി.  പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂവിടുന്ന കുറി​ഞ്ഞി പൂക്കളാൽ ഒരു കാലത്ത് ഈ  പ്രദേശം സമൃദ്ദമായിരുന്നു.  അങ്ങിനെ ഈ പ്രദേശത്തിന്  പുതുക്കുറിച്ചി എന്ന പേരു ലഭിച്ചു എന്നാ​ണ് പ​‌‍‌ഴമക്കാർ പറയുന്നത് [[ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്.എസ് പുതുക്കുറിച്ചി/ചരിത്രം|കൂടുതൽ അറിയുന്നതിനായി]]
        1949  മെയ് മാസം 31  തീയതി തിരുവനന്തപുരം അതിരൂപതാ ബിഷപ്പിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് മൂന്ന് സിസ്റ്റർമാർ യാത്രയ്ക്കായി വള്ളത്തെ ആശ്രയിച്ച് വളരെ ബുദ്ധിമുട്ടി ഇവിടെ എത്തിച്ചേർന്നു.  വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കംനിൽക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സമഗ്ര വളർച്ചയ്ക്കായി സഹായങ്ങൾ നൽകുകയായിരുന്നു പ്രധാനമായും അവരുടെ ലക്ഷ്യം.  ശേഷം പുതുക്കുറിച്ചിയിലെ രണ്ടു കുട്ടികളും, മുരുക്കുംപുഴയിലെ അഞ്ചു കുട്ടികളുമായി ജുൺ മാസം ഒന്നാം തീയതി പള്ളിവക ഒരു ചെറിയ കെട്ടിടത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിന് തുടക്കമിട്ടു.  ആദ്യ ഹെഡ്മിസ്ട്രസായി ജുസ്റ്റീന ചാർജ്ജെടുത്തു.  ജൂലൈ 27ാം തീയതി സ്കൂളിന്റെയും കോൺവെന്റിന്റെയും സുഗമമായ നടത്തിപ്പിനുവേണ്ടി പള്ളിയുടെ കിഴക്കു ഭാഗത്തായി 5ഏക്കർ  57സെന്റ് വാങ്ങിക്കുകയുണ്ടായി.  തുടർന്ന് ആഗസ്റ്റ് മാസം 3-ാം തീയതി സ്കീൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടന്നു.  1952 -ൽ സ്കൂൾകെട്ടിടത്തിന്റെ ഉത്ഘാടനവും നിർവഹിക്കപ്പെട്ടു.  ഇതേ വർഷം തന്നെ സാമ്പത്തികമായും മറ്റും പിന്നോക്കം നില്ക്കുന്ന പരിസരവാസികളുടെ കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും  അവരെ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്കൂൾ വളപ്പിനുള്ളിൽ ബോഡിംഗിന്റേയും അനാഥമന്ദിരത്തിന്റെയും ഉത്ഘാടന ചടങ്ങും നടന്നു  കാലക്രമേണ എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂൾ കൈവരിക്കുകയുണ്ടായി.  1968-ൽ സ്കൂളിന് ഗവൺമെന്റ് അംഗീകാരവും ലഭിച്ചു.  ആദ്യം മലയാളം മീഡിയത്തിൽ തുടങ്ങി പിന്നീട് ഇത് ഇംഗ്ലീഷ് മീഡിയം സ്കൂളായി ഇപ്പോൾ നിലനിന്നു വരുന്നു.  2002-ൽ ഹയർ സെക്കന്ററിയ്ക്കുള്ള അനുമതിയും ലഭിച്ചു.  പ്ലസ്ടു വിഭാഗത്തിൽ കൊമേഴ്സ്, സയൻസ് എന്നീ വിഭാഗങ്ങൾ ഉണ്ട്.  കുട്ടികളുടെ യാത്രാ സൗകര്യത്തിനായി നിരവധി സ്കൂൾ ബസ്സുകളും ഉണ്ട്.  കായിക വിദ്യാഭ്യാസത്തിനായി ഒന്നാംതരം ഫുഡ്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ കോർട്ട് സജ്ജീകരിച്ചിട്ടുണ്ട്.  കലാപരമായും, കായികപരമായും മികച്ച കഴിവുകൾ നമ്മുടെ കുട്ടികൾ തെളിയിച്ചു കഴിഞ്ഞു.  കുട്ടികളുടെ ഭാവി ശോഭനമാക്കുന്നതിനുവേണ്ട പ്രകൃതി രമ​ണീയവും ഹരിതാഭവുമായ ഒരന്തരീക്ഷമാണ് പ്രകൃതി നമുക്കിവിടെ ഒരുക്കിയിരിക്കുന്നതെന്നകാര്യം എടുത്തു പറയേണ്ടതാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
        5 ഏക്കർ 59 1/2 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4 കെട്ടിടങ്ങളിലായി യു.പി, ഹൈസ്ക്കൂൾ, ഹയർസെക്കന്ററി ക്ലാസ്സുകൾ നിലവിലുണ്ട്.  അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  യു.പിയ്ക്കും,  ഹൈസ്ക്കൂളിനും, ഹയർസെക്കന്ററിക്കും പ്രത്യേകം പ്രത്യേകം കംപ്യൂട്ടർ ലാബുകളുണ്ട്.  കൂടാതെ വിശാലമായ ഒരു പുസ്തകശാലയും സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.  കണക്ക്, സയൻസ് വിഷയങ്ങൾക്കായി പ്രത്യേകം ലാബുകളുണ്ട്.  പ​ഠന നേട്ടങ്ങളുടെ കുതിപ്പിനായി അംഗീകരിക്കാവുന്ന സ്മാർട്ട് ക്ലാസ് റൂമുകളും സ്ക്കൂളിന് സ്വന്തം.  കംപ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ,ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.  ഇംഗ്ലീഷ് ഭാഷയുടെ വികസനത്തിനായി  ഇംഗ്ലീഷ് ലാഗ്വേജ് ലാബും ആരംഭിച്ചു കഴിഞ്ഞു.
 
5 ഏക്കർ 59 1/2 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4 കെട്ടിടങ്ങളിലായി യു.പി, ഹൈസ്ക്കൂൾ, ഹയർസെക്കന്ററി ക്ലാസ്സുകൾ നിലവിലുണ്ട്.  അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  യു.പിയ്ക്കും,  ഹൈസ്ക്കൂളിനും, ഹയർസെക്കന്ററിക്കും പ്രത്യേകം പ്രത്യേകം കംപ്യൂട്ടർ ലാബുകളുണ്ട്.  കൂടാതെ വിശാലമായ ഒരു പുസ്തകശാലയും സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.  കണക്ക്, സയൻസ് വിഷയങ്ങൾക്കായി പ്രത്യേകം ലാബുകളുണ്ട്.  പ​ഠന നേട്ടങ്ങളുടെ കുതിപ്പിനായി അംഗീകരിക്കാവുന്ന സ്മാർട്ട് ക്ലാസ് റൂമുകളും സ്ക്കൂളിന് സ്വന്തം.  കംപ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ്, ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.  ഇംഗ്ലീഷ് ഭാഷയുടെ വികസനത്തിനായി  ഇംഗ്ലീഷ് ലാഗ്വേജ് ലാബും ആരംഭിച്ചു കഴിഞ്ഞു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 85: വരി 85:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്‍മെന്റ് ==
 
കോ ഓപ്പറേറ്റീവ് മാനേജമെന്റ് ഓഫ് സെന്റ്തെരേസാസ് പ്രൊവിൻഷിയേറ്റ് (സി സി ആർ),കോട്ടയം. നിയന്ത്രണത്തിലുള്ള വിദ്യാലയം


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 94: വരി 94:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
 
== '''അംഗീകാരങ്ങൾ''' ==


==വഴികാട്ടി==
==വഴികാട്ടി==
കണിയാപുരം ബസ്‍സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (10 കിലോമീറ്റർ)
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
പുതുക്കുറിച്ചി തീരദേശ പാതയിലെ പുതുക്കുറിച്ചി ബസ്‍സ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ
*കണിയാപുരം ബസ്‍സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (10 കിലോമീറ്റർ)
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
*പുതുക്കുറിച്ചി തീരദേശ പാതയിലെ പുതുക്കുറിച്ചി ബസ്‍സ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ
| style="background: #ccf; text-align: center; font-size:99%;" |
*കണിയാപുരം ബസ്‍സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (10 കിലോമീറ്റർ)}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
{{Slippymap|lat=  8.612671|lon=76.8068483 |zoom=16|width=800|height=400|marker=yes}}


|}
== '''പുറംകണ്ണികൾ''' ==
|}
{{#multimaps:  8.612671,76.8068483 | zoom=12 }}


<!--visbot  verified-chils->
== അവലംബം ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1518201...2532332" എന്ന താളിൽനിന്ന് ശേഖരിച്ചത്