"കെ എൻ എം ജി യു പി എസ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|K N M G U P SPuthuppally}} | {{prettyurl|K N M G U P SPuthuppally}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പ്രയാർ | |സ്ഥലപ്പേര്=പ്രയാർ | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
....... | ആലപ്പുഴ റവന്യൂജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ കായംകുളം ഉപജില്ലയിൽ ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കെ.എൻ.എം ഗവണ്മെന്റ് യു.പി.എസ്( കൃഷ്ണൻ നായർ മെമ്മോറിയാൽ ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ) പെൺപള്ളിക്കൂടം എന്ന പേരിലും അറിയപ്പെടുന്നു. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നു. | ||
. | |||
== ചരിത്രം == | == ചരിത്രം == | ||
പുതുപ്പള്ളി ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ കെ എൻ എം ഗവ: യു പി സ്‌കൂൾ ഈ ഗ്രാമപ്രദേശത്ത് അക്ഷരവെളിച്ചം പകർന്ന് നൽകാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു. | പുതുപ്പള്ളി ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ കെ എൻ എം ഗവ: യു പി സ്‌കൂൾ ഈ ഗ്രാമപ്രദേശത്ത് അക്ഷരവെളിച്ചം പകർന്ന് നൽകാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു. | ||
ഇന്നത്തെ സർക്കാർ സ്കൂളുകളിൽ മിക്കതും തിരുവിതാംകൂർ എഴുത്താശാന്മാരുടെ ചുമതലയിൽ നടന്നു വന്നിരുന്ന നാട്ടുപള്ളിക്കൂടങ്ങൾ ആയിരുന്നു. | ഇന്നത്തെ സർക്കാർ സ്കൂളുകളിൽ മിക്കതും തിരുവിതാംകൂർ എഴുത്താശാന്മാരുടെ ചുമതലയിൽ നടന്നു വന്നിരുന്ന നാട്ടുപള്ളിക്കൂടങ്ങൾ ആയിരുന്നു.[[കെ എൻ എം ജി യു പി എസ് പുതുപ്പള്ളി/ചരിത്രം|കൂടുൽ അറിയാം...]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* 3 പ്രധാന കെട്ടിടങ്ങൾ | |||
* സയൻസ് ലാബ് | |||
* ലൈബ്രററി | |||
* കമ്പ്യൂട്ടർ ലാബ് | |||
* ആഡിറ്റോറിയം | |||
* പ്രീ പ്രൈമറി ക്ലാസ് റൂം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 88: | വരി 89: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
!ക്രമ. | |||
നം. | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1. | |||
|ശ്രീമാൻ കമലാസനൻ | |||
|1972 -1990 | |||
|- | |||
|2. | |||
|ശ്രീമാൻ യശോധരൻ | |||
| | |||
|- | |||
|3. | |||
|ശ്രീ ഗംഗാധരൻ | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
*() | |||
* | |||
* | |||
*ശ്രീ പുരുഷോത്തമൻ | |||
*ശ്രീമതി ആനന്ദലക്ഷ്മി അമ്മാൾ | |||
*റെയ്‌ച്ചൽ തോമസ് | |||
*രുഗ്മിണിയമ്മ | |||
*ശ്രീദേവിഅമ്മ(2003) | |||
*രത്നമ്മ(2004) | |||
*നസീമ (2005) | |||
*വിജയലക്ഷ്മി | |||
*ബീന ബി (2016 -2019 )''' | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സംസ്ഥാനത്തെ മികച്ച സ്കോളർഷിപ്പുകളായLSS, USS സ്കോളർഷിപ്പുകളിൽ മികച്ച വിജയം കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. ഗണിത ശാസ്ത്ര കലാകായിക പ്രവർത്തിപരിചയ മേളകളിൽ നാളിതുവരെ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.[[കെ എൻ എം ജി യു പി എസ് പുതുപ്പള്ളി/അംഗീകാരങ്ങൾ|കൂടുതൽ അറിയാം...]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ. | |||
നം. | |||
!പേര് | |||
!മേഖല | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*കായംകുളം ബസ് സ്റ്റാന്റിൽനിന്നും 6.8 കി.മി അകലം. | |||
* ഓച്ചിറ ബസ്സ്റ്റാന്റിൽനിന്നും 1.8കി.മി അകലം. | |||
* ബസ് സ്റ്റാന്റിൽനിന്നും | |||
* | |||
{{Slippymap|lat=9.12868|lon=76.49764 |zoom=18|width=full|height=400|marker=yes}} | |||
{{ |
20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ എൻ എം ജി യു പി എസ് പുതുപ്പള്ളി | |
---|---|
വിലാസം | |
പ്രയാർ പ്രയാർ , പ്രയാർ പി.ഒ. , 690547 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0476 2693455 |
ഇമെയിൽ | knmgups2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36457 (സമേതം) |
യുഡൈസ് കോഡ് | 32110600302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 74 |
ആകെ വിദ്യാർത്ഥികൾ | 144 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | REKHA P S |
പി.ടി.എ. പ്രസിഡണ്ട് | UNNIKRISHNAN G |
എം.പി.ടി.എ. പ്രസിഡണ്ട് | SINDHU |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ റവന്യൂജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ കായംകുളം ഉപജില്ലയിൽ ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കെ.എൻ.എം ഗവണ്മെന്റ് യു.പി.എസ്( കൃഷ്ണൻ നായർ മെമ്മോറിയാൽ ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ) പെൺപള്ളിക്കൂടം എന്ന പേരിലും അറിയപ്പെടുന്നു. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നു.
.
ചരിത്രം
പുതുപ്പള്ളി ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ കെ എൻ എം ഗവ: യു പി സ്‌കൂൾ ഈ ഗ്രാമപ്രദേശത്ത് അക്ഷരവെളിച്ചം പകർന്ന് നൽകാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു.
ഇന്നത്തെ സർക്കാർ സ്കൂളുകളിൽ മിക്കതും തിരുവിതാംകൂർ എഴുത്താശാന്മാരുടെ ചുമതലയിൽ നടന്നു വന്നിരുന്ന നാട്ടുപള്ളിക്കൂടങ്ങൾ ആയിരുന്നു.കൂടുൽ അറിയാം...
ഭൗതികസൗകര്യങ്ങൾ
- 3 പ്രധാന കെട്ടിടങ്ങൾ
- സയൻസ് ലാബ്
- ലൈബ്രററി
- കമ്പ്യൂട്ടർ ലാബ്
- ആഡിറ്റോറിയം
- പ്രീ പ്രൈമറി ക്ലാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമ.
നം. |
പേര് | കാലഘട്ടം |
---|---|---|
1. | ശ്രീമാൻ കമലാസനൻ | 1972 -1990 |
2. | ശ്രീമാൻ യശോധരൻ | |
3. | ശ്രീ ഗംഗാധരൻ | |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ()
- ശ്രീ പുരുഷോത്തമൻ
- ശ്രീമതി ആനന്ദലക്ഷ്മി അമ്മാൾ
- റെയ്‌ച്ചൽ തോമസ്
- രുഗ്മിണിയമ്മ
- ശ്രീദേവിഅമ്മ(2003)
- രത്നമ്മ(2004)
- നസീമ (2005)
- വിജയലക്ഷ്മി
- ബീന ബി (2016 -2019 )
നേട്ടങ്ങൾ
സംസ്ഥാനത്തെ മികച്ച സ്കോളർഷിപ്പുകളായLSS, USS സ്കോളർഷിപ്പുകളിൽ മികച്ച വിജയം കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. ഗണിത ശാസ്ത്ര കലാകായിക പ്രവർത്തിപരിചയ മേളകളിൽ നാളിതുവരെ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.കൂടുതൽ അറിയാം...
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ.
നം. |
പേര് | മേഖല |
---|---|---|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 6.8 കി.മി അകലം.
- ഓച്ചിറ ബസ്സ്റ്റാന്റിൽനിന്നും 1.8കി.മി അകലം.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36457
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ