"ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header|പ്രീ പ്രൈമറി വിഭാഗം=2023 ജൂൺ മാസം വർണ്ണകൂടാരത്തിന്റെ ഉത്ഘാടനം കെങ്കേമമായി നടത്തപ്പെട്ടു. കൊച്ചുകൂട്ടുകാർക്കായി 13 പ്രവർത്തന ഇടങ്ങൾ ഒരുക്കിട്ടുണ്ട്.അവ
1.ഭാഷയിടം
2.ഗണിതയിടം
3.ശാസ്ത്രയിടം
4.നിർമാണയിടം
5.കാരകൗശലയിടം
6.അകംകളിയിടം
7.പുറംകളിയിടം
8.കുഞ്ഞരങ്ങ്
9.ആട്ടവും പാട്ടും
10.ഇ-യിടം
11.വരയിടം
12.ഹരിതയിടം
13.സെൻസറിടം|പ്രൈമറി വിഭാഗം=* എല്ലാ    റൂ ട്ടിലെയ്ക്കും സ്കൂൾ വാൻ സൗകര്യം
* കമ്പ്യൂട്ടർ ലാബ്
* ക്ലാസ്സ് ലൈബ്രറികൾ
* കളിക്കാനുള്ള പാർക്കുകൾ
* കളിസ്ഥലം
* ജൈവ വൈവിധ്യ ഉദ്യാനം
*  പ്രൈമറി ക്ലാസുകൾക്ക് 4 ക്ലാസ്സ് റൂമുകൾ.}}
 
{{prettyurl| Govt. L. V. L. P. S. Mulloor }}   
{{prettyurl| Govt. L. V. L. P. S. Mulloor }}   
{{Infobox School  
{{Infobox School  
വരി 31: വരി 51:
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=90
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 70:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  രശ് മി  എ ആ ർ 
|പ്രധാന അദ്ധ്യാപിക=  ഫ്ലോറി ബെൽ ഡി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുബാഷ്
|പി.ടി.എ. പ്രസിഡണ്ട്=ആശാ റാണി കെ എൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ആശാ റാണി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന എസ്
|സ്കൂൾ ചിത്രം=44212_1.jpeg‎ ‎
|സ്കൂൾ ചിത്രം=44212_1.jpeg‎ ‎
|size=350px
|size=450px
|caption=
|caption=
|ലോഗോ=
|ലോഗോ=44212 logo1.png
|logo_size=50px
|logo_size=150px
}}  
}}  
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖത്തിന് സമീപം മുക്കോലയ്ക്കടുത്തു മൂല്ലൂർ ദേശത്ത് ഒരു നൂറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ള സരസ്വതീക്ഷേത്രമാണിത്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസവും സാംസ്‌കാരികവുമായ ഉന്നമനത്തിനു നില കൊള്ളുകയും ചെയ്യുന്ന ഈ സ്ഥാപനത്തിൽ നിന്ന് നിരവധി അമൂല്യ പ്രതിഭ കളെ നാനാ ദേശങ്ങളിലായി വാർത്തെടുക്കാനും കഴിഞ്ഞിട്ടുണ്ട്.<br>
കേരളത്തിന്റെ തലസ്ഥാനമായ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖത്തിന് സമീപം മുക്കോലയ്ക്കടുത്തു മൂല്ലൂർ ദേശത്ത് ഒരു നൂറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ള സരസ്വതീക്ഷേത്രമാണിത്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസവും സാംസ്‌കാരികവുമായ ഉന്നമനത്തിനു നില കൊള്ളുകയും ചെയ്യുന്ന ഈ സ്ഥാപനത്തിൽ നിന്ന് നിരവധി അമൂല്യ പ്രതിഭ കളെ നാനാ ദേശങ്ങളിലായി വാർത്തെടുക്കാനും കഴിഞ്ഞിട്ടുണ്ട്.<br>
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗര സഭയിൽ ഉൾപ്പെട്ട നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽ കോവളം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട മൂല്ലൂർ ഡിവിഷനിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗര സഭയിൽ ഉൾപ്പെട്ട നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽ കോവളം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട മൂല്ലൂർ ഡിവിഷനിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുല്ലൂർ പ്രദേശം  ജാതിയുടെയും, മതത്തിന്റെയും , ലിംഗത്തിന്റെയും പേരിൽ വിവേചനം നിലനിന്നിരുന്നു . ഇവിടെ ആൺകുട്ടികൾക്കു മാത്രമായി കൃഷ്ണവിലാസം എന്ന പേരിൽ ഒരു സ്കൂൾ അന്ന് ഉണ്ടായിരുന്നു
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുല്ലൂർ പ്രദേശം  ജാതിയുടെയും, മതത്തിന്റെയും , ലിംഗത്തിന്റെയും പേരിൽ വിവേചനം നിലനിന്നിരുന്നു . [[ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/ചരിത്രം|കൂടുതൽ അറിയാൻ]] 
ആ കാലത്തെ സാമൂഹിക പരിഷ്കർത്താവും "ക്ഷത്രിയ കുല രഹസ്യo  " എന്ന പുസ്തകത്തിൻറെ രചയിതാവുമായ വൈദ്യശാല വീട്ടിൽ ശ്രീ പൊന്നയ്യൻ നാടാർ പെൺകുട്ടികളുടെ വിദ്യാഭാസ പുരോഗതിക്കുവേണ്ടി 1921 - ൽ മുല്ലൂരിൽ ലക്ഷ്മിവിലാസം പെൺപള്ളികൂടം സ്ഥാപിച്ചു .  അതിനാവശ്യമായ സ്ഥലവും അദ്ദേഹം നൽകി.  സ്വാതന്ത്ര്യത്തിനു ശേഷം ടി സ്കൂൾ പ്രതിഫലം വാങ്ങാതെ ഗവണ്മെന്റിനു കൈമാറി .ഇപ്പോൾ ഗവ . എൽ .വി.എൽ.പി സ്കൂൾ എന്ന പേരിൽ നിലനിൽക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 97:
* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ഗാന്ധി ദർശൻ
* ഗാന്ധി ദർശൻ
* ഗണിത ക്ലബ്
* [[ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]
* സയൻസ് ക്ലബ്
* മലയാളം ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* സോഷ്യൽ സയൻസ് ക്ലബ്
* ഹെൽത്ത് ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ്- കേരള സർക്കാർ ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: '''
{| class="wikitable sortable mw-collapsible mw-collapsed"
!
!
|-
|കർമല
|1998-2001
|-
|നേശൻ
|2002-2003
|-
|നളിനി
|2003-2007
|-
|റോസ്മേരി
|2007-2017
|-
|ജോസഫ്
|2017-2021
|-
|രശ്മി എ ആർ
|2021-2023
|-
|ഫ്ലോറി ബെൽ ഡി
|നിലവിൽ
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
|-
|[[ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/ശ്രീ.പി രത്നാകരൻ|ശ്രീ.പി രത്നാകരൻ]]
|-
|[[ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/ശ്രീ. സുബാഷ് ജി എസ്|ശ്രീ. സുബാഷ് ജി എസ്]]
|-
|ശ്രീമതി ശ്രീക്കുട്ടി എസ് എം (സിനി ആർടിസ്റ്റ്)
|}




== വഴികാട്ടി ==
== വഴികാട്ടി ==
വിഴിഞ്ഞം പൂവാർ റൂട്ടിൽ മുക്കോല ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് 200 മീറ്റർ അകലെയുള്ള സർക്കാർ പ്രാഥമിക ആശുപത്രിയുടെ എതിരെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . {{#multimaps:8.38334,77.00754| width=80%| | zoom=18 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വിഴിഞ്ഞം പൂവാർ റൂട്ടിൽ മുക്കോല ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് 200 മീറ്റർ അകലെയുള്ള സർക്കാർ പ്രാഥമിക ആശുപത്രിയുടെ എതിരെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
{{Slippymap|lat=8.381629948352368|lon= 77.00752585375382|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1407062...2532298" എന്ന താളിൽനിന്ന് ശേഖരിച്ചത്