"എൽ എം എസ്സ്എൽ പി എസ്സ് മാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| L. M. S. L. P. S Manoor}} | |||
{{PSchoolFrame/Header}} | |||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=മാനൂർ, പാട്ടംതലക്കൽ | | സ്ഥലപ്പേര്=മാനൂർ, പാട്ടംതലക്കൽ | ||
| വരി 34: | വരി 34: | ||
==ചരിത്രം== | ==ചരിത്രം== | ||
തിരുവനന്തപുരം ജില്ലയിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ പാട്ടം തലക്കൽ എന്ന ഗ്രാമത്തിലാണ് എൽ എം എസ് എൽ പി എസ് മാനൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914-ൽ മിഷനരിമാരാൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യകാലങ്ങളിൽ ഞായറാഴ്ചകളിൽ ആരാധനയും തിങ്കൾ മുതൽ വെള്ളി വരെ സ്കൂൾ ക്ലാസും നടന്നിരുന്നു.ലണ്ടൻ മിഷനറിയായ അഹരോൻ ,പുണ്യനാഥൻ ,ജോസഫ് ,വേദമാണിക്യം എന്നിവർ ചേർന്ന് അറുപത് സെന്റ് സ്ഥലം വാങ്ങി 1914 -ൽ സ്‌കൂൾ ആരംഭിച്ചു .പ്രാരംഭത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് . | തിരുവനന്തപുരം ജില്ലയിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ പാട്ടം തലക്കൽ എന്ന ഗ്രാമത്തിലാണ് എൽ എം എസ് എൽ പി എസ് മാനൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914-ൽ മിഷനരിമാരാൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യകാലങ്ങളിൽ ഞായറാഴ്ചകളിൽ ആരാധനയും തിങ്കൾ മുതൽ വെള്ളി വരെ സ്കൂൾ ക്ലാസും നടന്നിരുന്നു.ലണ്ടൻ മിഷനറിയായ അഹരോൻ ,പുണ്യനാഥൻ ,ജോസഫ് ,വേദമാണിക്യം എന്നിവർ ചേർന്ന് അറുപത് സെന്റ് സ്ഥലം വാങ്ങി 1914 -ൽ സ്‌കൂൾ ആരംഭിച്ചു .പ്രാരംഭത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് . [[എൽ എം എസ്സ്എൽ പി എസ്സ് മാനൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
എല്ലാ ക്ലാസ്സിലും കുട്ടികളിൽ വയനാശീലം വളർത്തുന്ന തിനു വേണ്ടി വായനമൂല ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് വായിക്കുന്നതിനായി കഥാ പുസ്തകങ്ങളും കവിതകളും അടങ്ങിയ ഒരു ലൈബ്രറി എല്ലാ ക്ലാസ്സിലും ക്രമീകരിച്ചിരിക്കുന്നു.കുട്ടികൾക്കു കമ്പ്യൂട്ടറിനെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും കളിപ്പെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും വേണ്ടി കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നു. | എല്ലാ ക്ലാസ്സിലും കുട്ടികളിൽ വയനാശീലം വളർത്തുന്ന തിനു വേണ്ടി വായനമൂല ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് വായിക്കുന്നതിനായി കഥാ പുസ്തകങ്ങളും കവിതകളും അടങ്ങിയ ഒരു ലൈബ്രറി എല്ലാ ക്ലാസ്സിലും ക്രമീകരിച്ചിരിക്കുന്നു.കുട്ടികൾക്കു കമ്പ്യൂട്ടറിനെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും കളിപ്പെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും വേണ്ടി കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നു. [[എൽ എം എസ്സ്എൽ പി എസ്സ് മാനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 117: | വരി 117: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവനന്തപുരത്തു നിന്നും റോഡ് മാർഗം കാട്ടാക്കട -ചെമ്പൂര്, വഴി കിളിയൂരിൽ എത്താം .വെള്ളറടയിൽ നിന്നും കട്ടാക്കട റൂട്ടിൽ 2.5കി.മി സഞ്ചരിച്ചു കിളിയൂരിൽ എത്താം.കിളിയൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു 1കി മി സഞ്ചരിച്ചു (ഓട്ടോ മാർഗം )പാട്ടം തലക്കൽ എത്താം. | തിരുവനന്തപുരത്തു നിന്നും റോഡ് മാർഗം കാട്ടാക്കട -ചെമ്പൂര്, വഴി കിളിയൂരിൽ എത്താം .വെള്ളറടയിൽ നിന്നും കട്ടാക്കട റൂട്ടിൽ 2.5കി.മി സഞ്ചരിച്ചു കിളിയൂരിൽ എത്താം.കിളിയൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു 1കി മി സഞ്ചരിച്ചു (ഓട്ടോ മാർഗം )പാട്ടം തലക്കൽ എത്താം. | ||
{{ | {{Slippymap|lat= 8.4197692584097|lon= 77.14510532649052 |zoom=16|width=800|height=400|marker=yes}} | ||
t'''<!--visbot verified-chils->-->''' | t'''<!--visbot verified-chils->-->''' | ||