"എം യു എം ജെ ബി എസ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Mumjb school}}
{{prettyurl|Mumjb school}}
{{Infobox AEOSchool
{{PSchoolFrame/Header}}
{{Infobox School
| സ്ഥലപ്പേര്=വടകര
| സ്ഥലപ്പേര്=വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| വിദ്യാഭ്യാസ ജില്ല= വടകര
വരി 7: വരി 8:
| സ്ഥാപിതവർഷം= 1935
| സ്ഥാപിതവർഷം= 1935
| സ്കൂൾ വിലാസം=വടകര ബീച്ച്-പി.ഒ, <br/>-വടകര വഴി
| സ്കൂൾ വിലാസം=വടകര ബീച്ച്-പി.ഒ, <br/>-വടകര വഴി
| പിൻ കോഡ്= 673 3103
| പിൻ കോഡ്= 673 103
| സ്കൂൾ ഫോൺ= 9497648737
| സ്കൂൾ ഫോൺ= 9497648737
| സ്കൂൾ ഇമെയിൽ=16829h.m.@gmail.com
| സ്കൂൾ ഇമെയിൽ=16829h.m.@gmail.com
വരി 23: വരി 24:
| പ്രധാന അദ്ധ്യാപകൻ=റാഫി.ഇ           
| പ്രധാന അദ്ധ്യാപകൻ=റാഫി.ഇ           
| പി.ടി.ഏ. പ്രസിഡണ്ട്=മുഹമ്മദ് ഷാജഹാൻ p v   
| പി.ടി.ഏ. പ്രസിഡണ്ട്=മുഹമ്മദ് ഷാജഹാൻ p v   
| സ്കൂൾ ചിത്രം = mumjb.png‎ ‎|
| സ്കൂൾ ചിത്രം = School pic new.jpg|
}}
}}
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ വടകര  ഉപജില്ലയിലെ താഴെഅങ്ങാടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  അംഗീകൃത  വിദ്യാലയമാണ് 'എം യു എം ജെ ബി  '''സ്കൂൾ''''
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ വടകര  ഉപജില്ലയിലെ താഴെഅങ്ങാടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  അംഗീകൃത  വിദ്യാലയമാണ് 'എം യു എം ജെ ബി  '''സ്കൂൾ''''
== ചരിത്രം ==
== ചരിത്രം ==
“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല് വിദ്യാലയത്തിന്റെ  പ്രാധാന്യം അതിലേറെയാണ് . അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് എം യു എം ജെ ബി യിലെ  മുൻതലമുറ. ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക്, പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന  താഴെ അങ്ങാടിയിലെ തിലകക്കുറിയാണ് എം യു എം ജെ ബി സ്കൂൾ  . '''[[എം യു എം ജെ ബി എസ് വടകര/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''


== ഭൗതികസൗകര്യങ്ങൾ ==


* കംപ്യൂട്ടർ ലാബ് ഉൾപ്പെടെയുള്ള 8 ക്ളാസ് മുറികൾ
* കളി സ്ഥലങ്ങൾ
* ഗ്യാസ് കണക്ഷൻ ഉള്ള കിച്ചൺ സൗകര്യം
* 4 ശുചിമുറികൾ , ഓഫീസ്, സ്റ്റാഫ് റും<br />


“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല് വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ് . അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് എം യു എം ജെ ബി യിലെ  മുൻതലമുറ. ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക്, പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന  താഴെ അങ്ങാടിയിലെ തിലകക്കുറിയാണ് എം യു എം ജെ ബി സ്കൂൾ . നാട്ടിലെ കഴിഞ്ഞ തലമുറകളെ അറിവിന്റെ ആകാശത്ത് ചിറകു വിരുത്തി പറക്കാൻ പ്രാപ്തമാക്കിയത് സ്കൂളാണ്, കേവലം എഴുത്തും വായനയും മുതൽ ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കി കർമ്മരംഗത്തിറങ്ങാൻ നാട്ടിലെ യുവജനതയെ പ്രാപ്തമാക്കാൻ അടിത്തറയിട്ടത് എം യു എം ജെ ബി  സ്കൂളാണ്. സഹോദര്യവും സമത്വവും മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി ഒരു ജനതയ്ക്ക് ഒരുമിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത് എം യു എം ജെ ബി  സ്കൂളാണ്.
== പ്രീപ്രൈമറി ==
സ്കൂളിൽ പ്രീപ്രൈമറിയും പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭാഗമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. കുട്ടികൾക്കു വീഡിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും ശബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകമാക്കുന്നു. 74 കുട്ടികളാണ് വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.


ഒരു തലമുറയുടെ ത്യാഗത്തിന്റെ ഫലമാണ് എം യു എം ജെ ബി സ്കൂൾ . ഇവിടെ പഠിച്ചവർ വിദ്യ മാത്രമല്ല സംസ്കാരവും സഹോദര്യവും മതേതരത്വവുമെല്ലാം  സ്വായത്തമാക്കി ജീവിക്കാൻ പ്രാപ്തരായാണ്  പള്ളിക്കൂടത്തിന്റെ പടികളിറങ്ങിയത്. അതുകൊണ്ടാണ് നാടിന്റെ ചരിത്രമാകാൻ നമ്മുടെ  സ്കൂളിനു കഴിഞ്ഞത്. കാടും മേടും കുന്നും കൊല്ലിയും തോടും വയലും എല്ലാം ചേർന്ന് മനോഹരമായി പ്രകൃതിയൊരുക്കിയ ഈ ഗ്രാമം കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലാണ്.<blockquote>കോഴിക്കോട് [[വയനാട്|ജില്ലയിലെ]] പ്രധാന പട്ടണമായ വടകരയിൽനിന്നും 1 കിലോമീറ്റർ അകലെ താഴെ അങ്ങാടിയിൽ സ്ഥിതിചെയ്യുന്ന  വിദ്യാലയമാണ് എം യു എം ജെ ബി സ്കൂൾ. ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നാണിത്.</blockquote>
[[പ്രമാണം:20191206 211800.jpg|ലഘുചിത്രം|181x181px|computer lab|പകരം=|ഇടത്ത്‌]]






[[പ്രമാണം:Nursury.jpg|ഇടത്ത്‌|ലഘുചിത്രം|276x276ബിന്ദു]]


== ഭൗതികസൗകര്യങ്ങൾ ==


* കംപ്യൂട്ടർ ലാബ് ഉൾപ്പെടെയുള്ള ഏഴ് ക്ളാസ് മുറികൾ 
* കളി സ്ഥലങ്ങൾ
* ഗ്യാസ് കണക്ഷൻ ഉള്ള കിച്ചൺ സൗകര്യം
* 4 ശുചിമുറികൾ , ഓഫീസ്, സ്റ്റാഫ് റും<br />




വരി 52: വരി 54:




== പ്രീപ്രൈമറി ==
[[പ്രമാണം:Nursury.jpg|ഇടത്ത്‌|ലഘുചിത്രം|276x276ബിന്ദു]]






സ്കൂളിൽ പ്രീപ്രൈമറിയും  പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭാഗമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി.  കുട്ടികൾക്കു വീഡിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും ശബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകമാക്കുന്നു. 54  കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.




== സ്കൂൾ ബസ് ==
[[പ്രമാണം:Bus pic 1.png|ഇടത്ത്‌|ലഘുചിത്രം|26x26px]]
[[പ്രമാണം:Bus pic 1.png|ഇടത്ത്‌|ലഘുചിത്രം|153x153ബിന്ദു|School Bus]]
ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെയാണ്  രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങിയത്. തികച്ചും എം ഐ സഭയുടെ കീഴിലാണ് ബസ് പ്രവർത്തിക്കുന്നത് . ദാസൻ, രാജീവൻ  എന്നിവരാണ് ബസ് ഡ്രൈവർമാർ. കൈനാട്ടി,പുത്തൂർ,ആവിക്കൽ, കസ്റ്റംസ് റോഡ്, പുറങ്കര,കോട്ടക്കടവ്, പഴങ്കാവ് എന്നിവിടങ്ങളിൽ നിന്നായി 4 ട്രിപ്പാണ് ബസിന് ഉള്ളത്. 70 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു.  ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു.




വരി 70: വരി 67:




 
പാഠ്യേതര പ്രവർത്തനങ്ങൾ
==പാഠ്യേതര പ്രവർത്തനങ്ങൾ==
* സയൻ‌സ് ക്ലബ്ബ്
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* ഇംഗ്ലീഷ് [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |ക്ലബ്ബ്.]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 99: വരി 91:


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:Arabic expo mum jbs.jpg|ഇടത്ത്‌|ലഘുചിത്രം|അറബിക് എക്സ്പോ]]
[[പ്രമാണം:Arabic expo mum jbs.jpg|ഇടത്ത്‌|ലഘുചിത്രം|അറബിക് എക്സ്പോ]]
[[പ്രമാണം:Arabic expo mum jbs .jpg|ലഘുചിത്രം|അറബിക് എക്സ്പോ]]
[[പ്രമാണം:Arabic expo mum jbs .jpg|ലഘുചിത്രം|അറബിക് എക്സ്പോ]]
[[പ്രമാണം:ഉച്ചഭക്ഷണം .jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ഉച്ചഭക്ഷണം .jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Hello english mum jbs.jpg|ലഘുചിത്രം|333x333ബിന്ദു|Hello English]]
[[പ്രമാണം:Hello english mum jbs.jpg|ലഘുചിത്രം|333x333ബിന്ദു|Hello English]]
[[പ്രമാണം:Eid.png|ഇടത്ത്‌|ലഘുചിത്രം|214x214ബിന്ദു|Eid Programme]]
[[പ്രമാണം:Eid.png|ഇടത്ത്‌|ലഘുചിത്രം|214x214ബിന്ദു|Eid Programme]]
[[പ്രമാണം:Snacks.jpg|ലഘുചിത്രം|265x265ബിന്ദു]]
[[പ്രമാണം:Snacks.jpg|ലഘുചിത്രം|265x265ബിന്ദു]]
[[പ്രമാണം:പത്രം mum jbs.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:പത്രം mum jbs.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Saahithya club mum jbs.png|ഇടത്ത്‌|ലഘുചിത്രം|216x216ബിന്ദു|പകരം=|വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ]]
[[പ്രമാണം:Saahithya club mum jbs.png|ഇടത്ത്‌|ലഘുചിത്രം|216x216ബിന്ദു|പകരം=|വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ]]
[[പ്രമാണം:Arabic library.jpg|ലഘുചിത്രം|Arabic Library]]
[[പ്രമാണം:Arabic library.jpg|ലഘുചിത്രം|Arabic Library]]
[[പ്രമാണം:English club mum jbs.png|ലഘുചിത്രം|213x213px|പകരം=|നടുവിൽ|English Club Inauguration]]
[[പ്രമാണം:English club mum jbs.png|ലഘുചിത്രം|213x213px|പകരം=|നടുവിൽ|English Club Inauguration]]
[[പ്രമാണം:Poshan assembly.png|ഇടത്ത്‌|ലഘുചിത്രം|287x287ബിന്ദു]]
[[പ്രമാണം:Poshan assembly.png|ഇടത്ത്‌|ലഘുചിത്രം|287x287ബിന്ദു]]
[[പ്രമാണം:Best pic.jpg|ലഘുചിത്രം|393x393ബിന്ദു]]
[[പ്രമാണം:Best pic.jpg|ലഘുചിത്രം|393x393ബിന്ദു]]
[[പ്രമാണം:Praveshanolsavam mum jbs.png|നടുവിൽ|ലഘുചിത്രം|287x287ബിന്ദു]]
[[പ്രമാണം:Praveshanolsavam mum jbs.png|നടുവിൽ|ലഘുചിത്രം|287x287ബിന്ദു]]


== വഴികാട്ടി ==
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*താഴെ അങ്ങാടിയിൽ സ്ഥിതിചെയ്യുന്നു.
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
{{Slippymap|lat=11.5988845|lon=75.5799258 |zoom=16|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
|}
|}
 
{{#multimaps:11.736983, 76.074789 |zoom=#multimaps:11.5988845,75.5799258}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516316...2532223" എന്ന താളിൽനിന്ന് ശേഖരിച്ചത്