"എസ്.ജെ.എൽ.പി സ്കൂൾ തൊമ്മൻകുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=51
|വിദ്യാർത്ഥികളുടെ എണ്ണം 1-10=50
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സോളി ജോസഫ്
|പ്രധാന അദ്ധ്യാപിക=സോളി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജി തോമസ്
|പി.ടി.എ. പ്രസിഡണ്ട്=രാജ് മോഹൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ രാജേന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി ജേക്കബ്
|സ്കൂൾ ചിത്രം=പ്രമാണം:29358.jpeg
|സ്കൂൾ ചിത്രം=പ്രമാണം:29358.jpeg
|size=350px
|size=350px
വരി 67: വരി 67:
'''''<big>SJLPS Thommankuthu</big>'''''
'''''<big>SJLPS Thommankuthu</big>'''''


''<big>കേരളത്തിലെ പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ തൊമ്മൻകുത്തിന് തിലകക്കുറിയായി സെന്റ്‌ ജോസഫ് എൽ പി സ്‌കൂൾ  1964-ൽ പ്രവർത്തനം ആരംഭിച്ചു .ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ കരിമണ്ണൂർ പഞ്ചായത്തിൽ മൂന്നാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .</big>''
''<big>കേരളത്തിലെ പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ തൊമ്മൻകുത്തിന് തിലകക്കുറിയായി സെന്റ്‌ ജോസഫ് എൽ പി സ്‌കൂൾ  1964-ൽ പ്രവർത്തനം ആരംഭിച്ചു .ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ കരിമണ്ണൂർ പഞ്ചായത്തിൽ മൂന്നാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .[[എസ്.ജെ.എൽ.പി സ്കൂൾ തൊമ്മൻകുത്ത്/ചരിത്രം|കുടുതൽ വായിക്കുക.]]</big>''  


''<big>അഭ്യസ്തവിദ്യർ കുടിയേറിയ നാട്ടിൽ സാക്ഷരതക്കുള്ള സൗകര്യം ഉണ്ടായിരുന്നില്ല ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആദ്ധ്യാത്മികമായ പുരോഗതിയെ കൂടാതെ  ഭൗതികമായ പുരോഗതിയെ കൂടി ലക്ഷ്യമാക്കി റവ .ഫാദർ ജോസഫ് പിച്ചനാട്ടിന്റെ നേതൃത്വത്തിൽ 1964 മെയ് മാസത്തിൽ  വിദ്യാലയം ആരംഭിക്കാനുള്ള അനുവാദം സർക്കാരിൽനിന്നും നേടിയെടുക്കുകയും അതേ വർഷം ജൂൺ ഒന്നാം തീയതി വിദ്യാലയം പ്രവർത്തനം ആരംഭിക്കുകയും ചെയ്യ്തു .</big>''
''<big>ഈ സ്ഥാപനത്തിന് തറക്കല്ല് ഇട്ടത് ബഹു .പിച്ചാട്ടച്ചൻ ആണെങ്കിലും ആദ്യത്തെ മാനേജർ പദവി അലങ്കരിച്ചതു റവ .ഫാ .സെബാസ്റ്റ്യൻ പുല്ലോപിള്ളിയാണ്‌ .കാളിയാർ, നെയ്യശ്ശേരി പള്ളി വികാരിമാരാണ് ഈ വിദ്യാലയത്തിന്റെ മാനേജർമാരായി ആദ്യ കാലങ്ങളിൽ പ്രവർത്തിച്ചത് .ഇതിനു കാരണം വിദ്യാലയം തുടങ്ങി ഏതാനും വർഷങ്ങൾക്കു ശേഷമാണ് ഇവിടെ ദേവാലയം ഉണ്ടായത് എന്നത് തന്നെ .അതിനാൽ പള്ളിക്കും പള്ളിക്കൂടത്തിനും രണ്ടു പേരാണ് നിലവിലുള്ളത് .</big>''
''<big>റവ .ഫാദർ ജോർജ് മാണിയാട്ട് ,റവ .ഫാദർ വർഗീസ് കിളിയന്തറ ,റവ ഫാദർ പോൾ പെരിഞ്ചേരി ,റവ .ഫാദർ ജോർജ് വേളാച്ചേരി ,റവ .ഫാദർ തോമസ് കാട്ടാംകോട്ടിൽ തുടങ്ങിയ പ്രമുഖ വൈദികരെല്ലാം സ്കൂളിന്റെ വളർച്ചക്ക് സഹായിച്ച ആദ്യകാല മാനേജർമാരായിരുന്നു .ഇന്ന് കാണുന്ന സ്‌കൂൾ കെട്ടിടം രൂപം കൊണ്ടതും ഇവരിലൂടെ തന്നെ .</big>''
''<big>1966 -67 സ്‌കൂൾ വർഷാരംഭം മുതൽ ഈ വിദ്യാലയം  കോതമംഗലം കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു .ഈ സ്‌കൂളിന്റെ പ്രഥമ പ്രധാന അധ്യാപകൻ ശ്രീ .മൈക്കിൾ വി .എം ആയിരുന്നു .തുടർന്ന് പ്രഗത്ഭരായ അധ്യാപക ശ്രേഷ്ഠരിലൂടെ ഇന്ന് ആ സ്ഥാനം ശ്രീമതി സോളി ജോസഫിൽ എത്തി നിൽക്കുന്നു .ഇന്നും വിദ്യഭ്യാസ മേഖലയിൽ സെന്റ് ജോസഫ്  എൽ പി സ്‌കൂൾ മുന്നേറിക്കൊണ്ടിരിക്കുന്നു .</big>''




വരി 82: വരി 75:
''ശിശു കേന്ദ്രികൃത ക്ലാസ്സുകൾ''  
''ശിശു കേന്ദ്രികൃത ക്ലാസ്സുകൾ''  


''കമ്പ്യൂട്ടർ ലാബ്''  
''കമ്പ്യൂട്ടർ ലാബ്.''  


''വിശാലമായ കളിസ്ഥലം''  
''വിശാലമായ കളിസ്ഥലം''  
വരി 140: വരി 133:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
''തൊമ്മൻകുത്തു ജോയി (കവി )''
''S I  രാജൻ''
''അഡ്വ .സാബു അബ്രഹാം''
''അബു അബ്രഹാം (Excise Department )''


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
Focus 2015 Award


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.957343, 76.819437 |zoom=16}}  
{{Slippymap|lat= 9.957343|lon= 76.819437 |zoom=16|width=full|height=400|marker=yes}}  
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1646626...2532192" എന്ന താളിൽനിന്ന് ശേഖരിച്ചത്