"ജി.എം.എൽ..പി.എസ് ചേറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1946
|സ്ഥാപിതവർഷം=1946
|സ്കൂൾ വിലാസം=ജി.എം.എൽ.പി.എസ് ചേറൂർ
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചേറൂർ
|പോസ്റ്റോഫീസ്=ചേറൂർ
|പിൻ കോഡ്=676304
|പിൻ കോഡ്=676304
വരി 65: വരി 65:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ചേറൂർ ഹൈസ്‍കൂളിനടുത്തുള്ള ഒരു വിദ്യാലയമാണ് ജി.എം.എൽ..പി.എസ് ചേറൂർ.
=='''ചരിത്രം'''==
==ചരിത്രം==


സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കു വേദിയായ ചേറൂറിൽ 1947 ജൂൺ 6നാണ് ജി. എം . എൽ. പി. സ്കൂൾ ആരംഭിച്ചത്.  
സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കു വേദിയായ ചേറൂറിൽ 1947 ജൂൺ 6നാണ് ജി. എം . എൽ. പി. സ്കൂൾ ആരംഭിച്ചത്.  
അക്കാലത്ത്  'ബോരഡ് സകൂൾ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.തുടര്ന്ന് 1957-ലാണ് നിലവിലുള്ള പേര് സ്വീകരിച്ചത്.
കണ്ണമംഗലം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് ചേറൂര് ജി.എം.എൽ.പി.സ്കൂൾ.
കണ്ണേത്ത് അഹമ്മദ് കുട്ടി നിർമിച്ച് വാടകയ്ക്കു നൽകിയ കെട്ടിടത്തിലാണ് ഇന്നും ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
മുന്നൂറോളം കുട്ടികളുള്ള ഈ വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി മദ്രസാ കെട്ടിടം സ്കൂളിനായി മദ്രസാ കമ്മിറ്റി വിട്ടു
തന്നിട്ടുണ്ട്. ഭൗതീക സൗകര്യങ്ങളുടെ കാര്യത്തിൽ ഈ വിദ്യാലയം പരിമിതികൾ കൊണ്ടു പ്രയാസപ്പെടുമ്പോൾ അവ പ്രവർത്തന
നൈരന്തരത്തിന് വഴിമുടക്കിയാവാതെ നോക്കുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷിതാക്കളുമാണ്.മത്സരപരീക്ഷകളിലും കലാകായിക
ശാസ്ത്രമേളകളിലും വേങ്ങര ഉപജില്ലയിൽ മുൻപന്തിയിലാണ് ഈ വിദ്യാലയം.ഇവിടെ വർഷങ്ങൾക്കു മുൻപ് ആരംഭിച്ച "കാരുണ്യ
കിരണം" പദ്ധതി വിദ്യാലയ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിക്കഴിഞ്ഞു.കുട്ടികൾ കൊൺടുവരുന്ന നാണയത്തുട്ടുകൾ ശേഖരിച്ച്
പാവപ്പെട്ട കുട്ടികൾക്ക് യൂണീഫോം, പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
=='''ഭൗതിക സൗകര്യങ്ങൾ'''==
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. സൗകര്യങ്ങൾ വളരെ കുറവാണ്.


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
അക്കാലത്ത്  'ബോരഡ് സകൂൾ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.തുടര്ന്ന് 1957-ലാണ് നിലവിലുള്ള പേര് സ്വീകരിച്ചത്. കണ്ണമംഗലം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് ചേറൂര് ജി.എം.എൽ.പി.സ്കൂൾ. കണ്ണേത്ത് അഹമ്മദ് കുട്ടി നിർമിച്ച് വാടകയ്ക്കു നൽകിയ കെട്ടിടത്തിലാണ് ഇന്നും ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
പ്രവർത്തനങ്ങൾ കുറച്ച് മാത്ര


[[ജി.എം.എൽ..പി.എസ് ചേറൂർ/ചരിത്രം|കൂടുതൽ അറിയാൻ]]
==ഭൗതിക സൗകര്യങ്ങൾ==
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. സൗകര്യങ്ങൾ വളരെ കുറവാണ്. നിലവിലുള്ള ഭൗതിക സൗകര്യങ്ങൾ [[ജി.എം.എൽ..പി.എസ് ചേറൂർ/സൗകര്യങ്ങൾ|അറിയുവാൻ]]


=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പ്രവർത്തനങ്ങൾ കുറച്ച് മാത്രമേ നടക്കാറുണ്ട്.
 
സ്‍കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ [[ജി.എം.എൽ..പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ|അറിയുവാൻ]]
 
== ക്ലബ്ബുകൾ ==
സ്‍കൂളിൽ വിവിധ ക്ലബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ അധ്യാപകരും എല്ലാ കുട്ടികൾക്കും അതിൽ പങ്കെടുക്കാൻ പറ്റുന്ന രീതിയിലാണ് ക്ലബ് പരിപാടികൾ നടത്താറുള്ളത്.
 
[[ജി.എം.എൽ..പി.എസ് ചേറൂർ/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]
 
== '''സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക''' ==
ബിന്ദു പി
 
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
വരി 94: വരി 98:
|-
|-
|1
|1
|
|രാജമ്മ
|
|2009
|
|2016
|-
|-
|2
|2
|
|പ്രസന്ന കുമാർ
|2016
|2020
|}
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|
|
|-
|-
|3
|2
|
|
|
|
|
വരി 113: വരി 128:
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''    
*കോട്ടക്കൽ നഗരത്തിൽ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.       
* വേങ്ങരയിൽ നിന്ന്  ചേരൂർ റോട്ടിലൂടെ 3 കി.മി.  സഞ്ചരിച്ച് ഹൈസ്കൂൾ കഴിഞ്ഞാൽ റോഡിന്റെ വലത് ഭാഗത്ത് സ്‍കൂൾ കാണാം.
* വേങ്ങരയിൽ നിന്ന്  8 കി.മി.  അകലം.
* കുന്നുംപുറത്ത് നിന്ന് ചേരൂർ റോട്ടിലൂടെ 4.5 കി.മീ സഞ്ചരിച്ചാൽ സ്‍കൂളിൽ എത്താം.
* ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  19 കി.മി. അകലം.
----
----
{{#multimaps: 11°4'26.33"N, 75°59'6.68"E |zoom=18 }}
{{Slippymap|lat= 11°4'26.33"N|lon= 75°59'6.68"E |zoom=16|width=800|height=400|marker=yes}}
-
-
-
-
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552737...2532167" എന്ന താളിൽനിന്ന് ശേഖരിച്ചത്