"എ.എം.എൽ..പി എസ്. കുറ്റാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്തിൽ കുറ്റാളൂർ എന്ന സ്ഥലത്ത് പ്രധാന റോഡിന് സമീപത്ത് 1931ൽ സ്ഥാപിതമായ വിദ്യാലയമാണ്          '''എ എം എൽ പി സ്കൂൾ കുറ്റാളൂർ'''. ഒന്നാംതരം മുതൽ നാലാം തരം വരെ 128 കുട്ടികൾ പഠിക്കുന്നുണ്ട്
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്തിൽ കുറ്റാളൂർ എന്ന സ്ഥലത്ത് പ്രധാന റോഡിന് സമീപത്ത് 1931ൽ സ്ഥാപിതമായ വിദ്യാലയമാണ്          '''എ എം എൽ പി സ്കൂൾ കുറ്റാളൂർ'''. ഒന്നാംതരം മുതൽ നാലാം തരം വരെ 128 കുട്ടികൾ പഠിക്കുന്നുണ്ട്
=='''ചരിത്രം'''==
=='''ചരിത്രം'''==
മലപ്പുറം ജില്ലയിലെ  വേങ്ങര പ്രദേശത്ത്  വിദ്യാഭ്യാസ പരമായി  ഏറെ പിന്നോക്കാവസ്ഥ യായിരുന്നു അതിനൊരു മാറ്റം എന്നോണം കുടിപ്പള്ളിക്കൂടം ആയി 1932 ഈ പ്രദേശത്തെപൗരപ്രമുഖനും പ്രമാണിയുമായ കാദർകുട്ടി ഹാജി തുടങ്ങി വച്ചതാണ് ഈ സ്ഥാപനം ഈ പ്രദേശത്തുകാരുടെ ഇരുട്ടു നീക്കി വെട്ടം വാരിവിതറി ആണ് സ്ഥാപനം മുന്നേറിയത് ആ കാലഘട്ടത്തിലെ ഏറ്റവും സൗകര്യപ്രദമായ കാറ്റും വെളിച്ചവും ലഭ്യമാകുന്ന തരത്തിലുള്ള ക്ലാസ് മുറികൾ ആയിരുന്നു മേൽക്കൂര ഓടി നാൽ നിർമ്മിച്ചതാണ് ഈ കെട്ടിടം ഇന്നും പഴമ നിലനിർത്തിക്കൊണ്ട് തലയെടുപ്പോടെ കുറ്റാളൂരിൽ വരുന്നവരെ സ്വാഗതം ചെയ്യുന്നുണ്ട് നാനൂറിൽ  പരം കുട്ടികൾ ഓരോ വർഷവും ഇവിടെ പഠിച്ചിരുന്നു എന്നാൽ 2015 ശേഷം കൊഴിഞ്ഞുപോക്ക് കൂടുതലാണ് നിലവിൽ  ഈ സ്ഥാപനത്തിൽ 130 കുട്ടികളും എട്ട് അധ്യാപകരും ആണുള്ളത് ഊരകം പഞ്ചായത്തിൽ  രണ്ടാം വാർഡിൽ  ആണ് ഈ സ്ഥാപനം നിലനിൽക്കുന്നത്. [[എ.എം.എൽ..പി എസ്. കുറ്റാളൂർ/ചരിത്രം|കൂടുതൽ അറിയുവാൻ]]
മലപ്പുറം ജില്ലയിലെ  വേങ്ങര പ്രദേശത്ത്  വിദ്യാഭ്യാസ പരമായി  ഏറെ പിന്നോക്കാവസ്ഥ യായിരുന്നു അതിനൊരു മാറ്റം എന്നോണം കുടിപ്പള്ളിക്കൂടം ആയി 1932 ഈ പ്രദേശത്തെപൗരപ്രമുഖനും പ്രമാണിയുമായ കാദർകുട്ടി ഹാജി തുടങ്ങി വച്ചതാണ് ഈ സ്ഥാപനം ഈ പ്രദേശത്തുകാരുടെ ഇരുട്ടു നീക്കി വെട്ടം വാരിവിതറി ആണ് സ്ഥാപനം മുന്നേറിയത് ആ കാലഘട്ടത്തിലെ ഏറ്റവും സൗകര്യപ്രദമായ കാറ്റും വെളിച്ചവും ലഭ്യമാകുന്ന തരത്തിലുള്ള ക്ലാസ് മുറികൾ ആയിരുന്നു മേൽക്കൂര ഓടി നാൽ നിർമ്മിച്ചതാണ് ഈ കെട്ടിടം. [[എ.എം.എൽ..പി എസ്. കുറ്റാളൂർ/ചരിത്രം|കൂടുതൽ അറിയുവാൻ]]


=='''ഭൗതിക സൗകര്യങ്ങൾ'''==
=='''ഭൗതിക സൗകര്യങ്ങൾ'''==
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 9 ക്ലാസ് മുറികളും വൃത്തിയുള്ള ടോയ്ലറ്റ് യൂറിനൽ, കുടിവെള്ളം എന്നീ സൗകര്യങ്ങൾ ഉണ്ട്.
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 9 ക്ലാസ് മുറികളും വൃത്തിയുള്ള ടോയ്ലറ്റ് യൂറിനൽ, കുടിവെള്ളം എന്നീ സൗകര്യങ്ങൾ ഉണ്ട്.
[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
[[{{PAGENAME}}‌/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]


[[എ.എം.എൽ..പി എസ്. കുറ്റാളൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  
[[എ.എം.എൽ..പി എസ്. കുറ്റാളൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  
വരി 76: വരി 72:
=='''പാഠ്യേതര പ്രവർത്തനങ്ങൾ  '''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ  '''==
പിടിഎ സഹായത്തോടെ സ്കൂളിൽ  വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട്. [[എ.എം.എൽ..പി എസ്. കുറ്റാളൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]
പിടിഎ സഹായത്തോടെ സ്കൂളിൽ  വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട്. [[എ.എം.എൽ..പി എസ്. കുറ്റാളൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]
1)പ്രവേശനോത്സവം
2)പരിസ്ഥിതി ദിനാഘോഷം
3)സ്വാതന്ത്ര്യദിനാഘോഷം
4)ഓണാഘോഷം
5)ചാന്ദ്ര ദിന ആഘോഷം
6)കേരളപ്പിറവി ദിനം
7)സേവന വാരങ്ങൾ
8)ശിശുദിനം 
9)ക്രിസ്തുമസ് ആഘോഷം
10)മൈലാഞ്ചി രാവ്
11)റിപ്പബ്ലിക് ദിനം
12)എൽഎസ്എസ് പരിശീലനങ്ങൾ
13)സമൂഹ നോമ്പുതുറ
14)സഹവാസ ക്യാമ്പ്
15)ബോധവൽക്കരണ ക്ലാസ്
16)പഠനയാത്ര


17)സ്കൂൾ വാർഷികാഘോഷം
== ക്ലബ്ബുകൾ ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എ.എം.എൽ..പി എസ്. കുറ്റാളൂർ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]


=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
വരി 162: വരി 125:
* മലപ്പറം പരപ്പനങ്ങാടി റോഡിനോട് ചേർന്ന്
* മലപ്പറം പരപ്പനങ്ങാടി റോഡിനോട് ചേർന്ന്
----
----
{{#multimaps: 11°3'7.02"N, 75°59'23.71"E|zoom=18 }}
{{Slippymap|lat= 11°3'7.02"N|lon= 75°59'23.71"E|zoom=16|width=800|height=400|marker=yes}}
-
-
-
-
"https://schoolwiki.in/എ.എം.എൽ..പി_എസ്._കുറ്റാളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്