"ജി. ഡി. എച്ച് എസ്സ് പിറവന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40008 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പുനലുർ നഗരത്തിൽ നിന്ന് 10 കി.മീ അകലെ വാഴത്തോപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്' വിദ്യാലയമാണ് '''  1964-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം
== '''ആമുഖം''' ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</font></b>
പുനലുർ നഗരത്തിൽ നിന്ന് 10 കി.മീ അകലെ വാഴത്തോപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്' വിദ്യാലയമാണ് '''  1964-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം'''
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
11964 ജൂണീൽ ഒരു ഹൈസ്ക്കൂൾ എന്ന നിലയിൽ ഗുരുദേവന്റെ നാമത്തിൽ ഉണ്ണീമഅംഗലത്ത് വീട്ടിൽ ശ്രീ കേശവൻ കുഞ്ഞുകുഞ്ഞിനാൽ സ്ഥാപിതമായത്. . ശ്രീ. വിഷ്ണു നമ്പൂതിരി ആദ്യ പ്രധാന അദ്ധ്യാപകൻ.1968-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ കമ്പ്യൂട്ടർ ലാബ് പ്രവർത്തനമാരംഭിച്ചു.
കൊല്ലം ജില്ലയിലെ പുനലൂർ  വിദ്യാഭ്യാസ ജില്ലയിൽ  പുനലൂർ ഉപജില്ലയിലെ ഒരു സർക്കാർ എയ്ഡഡ്  വിദ്യാലയമാണ് ഗുരുദേവ ഹൈസ്കൂൾ .കൊല്ലത്തിന്റെ കിഴക്കൻ മലയോര പ്രദേശമായ പത്തനാപുരം താലൂക്കിൽ തൂക്കുപാലത്തിന്റെ നാടായ പുനലൂരിനോടു ചേർന്നുള്ള പിറവന്തൂർ ഗ്രാമത്തിൽ ശ്രീനാരായണ ഗുരുദേവന്റെ സ്മരണയിൽ 1964 ൽ ഗുരുദേവാ ഹൈസ്ക്കൂൾ സ്ഥാപിതമായി. യശശരീരനായ മുൻ കേരള മുഖ്യമന്ത്രി ആർ. ശങ്കറിന്റെ അനുഗ്രഹാശിസ്സുകളോടെ പിറവന്തൂർ ഉണ്ണിമംഗലത്ത് വീട്ടിൽ കേശവൻ കുഞ്ഞ് കുഞ്ഞ് അവർകൾ സ്ഥാപിച്ച ഈ വിദ്യാലയം പിറവന്തൂരിന്റെ പുരോഗമന ചരിത്രത്തിൽ എഴുതി ചേർത്ത വിസ്മയങ്ങളെ ആദരപൂർവ്വം സ്മരിക്കുന്നു.  


[[ജി. ഡി. എച്ച് എസ്സ് പിറവന്തൂർ/ചരിത്രം|തുടർന്ന് വായിക്കുക]]  
[[ജി. ഡി. എച്ച് എസ്സ് പിറവന്തൂർ/ചരിത്രം|തുടർന്ന് വായിക്കുക]]  
വരി 49: വരി 50:
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 8 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
[[ജി. ഡി. എച്ച് എസ്സ് പിറവന്തൂർ/തുടർന്ന് വായിക്കുക/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]  


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 56: വരി 59:
* ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്  
* ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്  
*  വിദ്യാരംഗം കലാ സാഹിത്യ വേദി  
*  വിദ്യാരംഗം കലാ സാഹിത്യ വേദി  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==


<font color=green>''''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' : '''
വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള അനുബന്ധം സംവിധാനങ്ങൾ -
, ശ്രീ. വിഷ്ണു നമ്പൂതിരി ശ്രീമതി. എസ്സ്. സുമംഗലാമ്മ, ശ്രീ. കെ.എം. കോരുത്, ശ്രീ, റ്റീ. ആർ. രാജേന്ദ്രൻ, ശ്രീ, വി.എൻ. വാസുദേവൻ പിള്ള , ശ്രീമതി ഇന്ദിരാ ഭായി,  ശ്രീമതി പീ. രാധ, ശ്രീ സുന്ദരൻ ,ശ്രീമതി ശാരദാമ്മ, </font>ശ്രീമതി കോമള ,ഫാ.എബ്രഹാം ജോർജ്
 
നിലവിലെ അവസ്ഥ.
 
'''1. വിദ്യാരംഗം'''
 
2 അദ്ധ്യാപകരും അഖില കേരള വായനാ മത്സരം, വയലാർ അനുസ്മരണം, ഗാനാലാപനം എന്നിവ നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വായനാ മത്സരം താലൂക്ക് തലത്തിൽ പങ്കെടുത്തു.
 
[[ജി. ഡി. എച്ച് എസ്സ് പിറവന്തൂർ/തുടർന്ന് വായിക്കുക/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]
 
== <font color="green">'''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''''</font> ==
 
# ശ്രീ .ഇ . വിഷ്ണു നമ്പൂതിരി  
# ശ്രീ.ആനന്ദൻ
# ശ്രീമതി . സുമംഗല
# ശ്രീ.കെ. എം.കോരുത്  
# ശ്രീ.റ്റി.ആർ.രാജേന്ദ്രൻ  
# ശ്രീ.വി.എൻ.വാസുദേവൻ പിള്ള  
# ശ്രീമതി.ഇന്ദിര ഭായ്
# ശ്രീമതി. രാധ.പി
# മോഹൻ രാജ് വി വി
# ദീബ വി
 
<font color="green"><nowiki/>'''''<nowiki/>'''''</font><font color="green"><nowiki/>'''''<nowiki/>'''''</font>


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<
 
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.. 
 
'''മുൻ മാനേജ്മെന്റ്അംഗങ്ങൾ''' 
 
ശ്രീ.കെ. കുഞ്ഞു കുഞ്ഞു
 
ശ്രീ.വാമദേവൻ . കെ
 
ശ്രീമതി . രാജമ്മ 
 
ശ്രീ. ഉല്ലാസ് രാജ് വി വി


== വഴികാട്ടി ==
== വഴികാട്ടി ==
   
 
<!--visbot  verified-chils->-->
* പുനലൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (10 കിലോമീറ്റർ)
* പത്തനാപുരം ബസ്റ്റാന്റിൽ നിന്നും 8 കിലോമീറ്റർ
* കൊല്ലം ...മൂവാറ്റുപുഴ ഹൈവെയിൽ പുനലൂർ  ബസ്റ്റാന്റിൽ നിന്നും 9 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
 
 
{{Slippymap|lat=9.066688|lon=76.897264|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ജി._ഡി._എച്ച്_എസ്സ്_പിറവന്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്