"ഗവ.എൽ.പി.എസ്. കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,215 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. L. P. S. Kottukal}}     
{{prettyurl|Govt. L. P. S. Kottukal}}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ  കോട്ടുകാൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.      
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പുന്നക്കുളം
|സ്ഥലപ്പേര്=പുന്നക്കുളം
വരി 65: വരി 65:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൽ പത്തു സെന്റ് വസ്തുവാണുള്ളത് . ഇതിനുള്ളിൽ തന്നെ മൂന്ന് നിലയുള്ള രണ്ട കെട്ടിടങ്ങളുണ്ട് . ഒന്ന് എം പി ഫണ്ട് ഉപയോഗിച്ച നിർമിച്ചതും മറ്റൊന്ന് ബ്ലോക്ക്  എസ്‌  എസ്‌  കെ സുനാമി ഫണ്ടുകൾ ഉപയോഗിച്ച നിർമിച്ചതുമാണ് .ഇപ്പോഴും 314 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഭൗതിക സാഹചര്യം ഇനിയും  മെച്ചപ്പെടേണ്ടതുണ്ട് .കുട്ടികൾക്ക് അവശ്യം വേണ്ടുന്ന ടോയ്‌ലെറ്റിസിന്റെ അഭാവം ഉണ്ട് .പ്രീപ്രൈമറിക്ക് സ്ഥിരമായിട്ടുള്ള ഇരിപ്പിട സംവിധാനവും ഇതുവരെ ഉണ്ടായിട്ടില്ല.

== വിദ്യാലയ മികവുകൾ ==
* പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം
* വിദ്യാലയത്തിന്റെ സമസ്ത മേഖലകളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നു
* ഐസിടി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള ബോധന രീതി
* കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി സ്പെഷ്യൽ ബോധവത്കരണ ക്ലാസുകൾ
* സമ്പൂർണ ശുചിത്വം പ്ലാസ്റ്റിക് / കീടനാശിനി മുക്ത ക്യാമ്പസ്
* കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനായി വിവിധ തരം കളിസാമഗ്രികൾ  പ്രയോജനപ്പെടുത്തികൊണ്ടുള്ള  കളികൾ
* ഹരിത വിദ്യാലയം  എന്ന ആശയ സാക്ഷാത്കാരത്തിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു
* പരിസ്ഥിതി സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായി ഹരിതസേനയുടെ രൂപീകരണവും പ്രവർത്തനങ്ങളും
* സ്കൂൾ ലൈബ്രറി

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 70: വരി 82:
*  [[ഗവ.എൽ.പി.എസ്. കോട്ടുകാൽ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[ഗവ.എൽ.പി.എസ്. കോട്ടുകാൽ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[ഗവ.എൽ.പി.എസ്. കോട്ടുകാൽ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[ഗവ.എൽ.പി.എസ്. കോട്ടുകാൽ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*
*[[സ്കൂൾ ലൈബ്രറി]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്കൂൾ പി ടി എ വളരെ സജീവമായിട്ട് തന്നെയാണ് പ്രവർത്തിക്കുന്നത് . ശ്രീ ഷിബുവാണ് പ്രസിഡന്റ് .ശ്രീമതി ശ്രീജ വൈസ്പ്രസിഡന്റുമാണ് .ഇവരുടെ നേത്യത്വത്തിൽ പി ടി എ വളരെ നന്നായി നടന്നു പോരുന്നു .നമുക്കാവശ്യമായിട്ടുള്ള എല്ലാ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് വേണ്ടി പി ടി എ വളരെ സന്തോഷത്തോടെ മുൻകൈ അടുക്കുകയും ചെയ്യുന്നു .
സ്കൂൾ പി ടി എ വളരെ സജീവമായിട്ട് തന്നെയാണ് പ്രവർത്തിക്കുന്നത് . ശ്രീമതി ഹരിതയാണ് പ്രസിഡന്റ്  ശ്രീ ഷിബു വൈസ്പ്രസിഡന്റുമാണ് .ഇവരുടെ നേത്യത്വത്തിൽ പി ടി എ വളരെ നന്നായി നടന്നു പോരുന്നു .നമുക്കാവശ്യമായിട്ടുള്ള എല്ലാ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് വേണ്ടി പി ടി എ വളരെ സന്തോഷത്തോടെ മുൻകൈ അടുക്കുകയും ചെയ്യുന്നു .

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 101: വരി 113:
*തിരുവനന്തപുരത്തുനിന്ന് വിഴിഞ്ഞം പൂവാർ ബസിൽ കയറി ചപ്പാത്തു ഇറങ്ങുക .അവിടെ നിന്ന് പുന്നക്കുളം ജംഗ്ഷൻ ,പുന്നക്കുളത്തുനിന്ന് 100 മീറ്റർ നടന്നാൽ സ്കൂൾ എത്തും
*തിരുവനന്തപുരത്തുനിന്ന് വിഴിഞ്ഞം പൂവാർ ബസിൽ കയറി ചപ്പാത്തു ഇറങ്ങുക .അവിടെ നിന്ന് പുന്നക്കുളം ജംഗ്ഷൻ ,പുന്നക്കുളത്തുനിന്ന് 100 മീറ്റർ നടന്നാൽ സ്കൂൾ എത്തും
----
----
{{#multimaps:8.37347,77.02430| zoom=18}}
{{Slippymap|lat=8.37347|lon=77.02430|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2022724...2532121" എന്ന താളിൽനിന്ന് ശേഖരിച്ചത്