"കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thanimakurian (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
പാലത്തുരിത്തിൽ തോമ്മായും തറയിൽ പഴെയെപുരയിൽ ഉതുപ്പും കൂടി ൧൯൧൭ ജൂൺ 3 സ്കൂൾ ആരംഭിച്ചു .ആദ്യ മാനേജർ തറയിൽ പഴേപുരയിൽ  ഉതുപ്പും ആദ്യ ഹെഡ്മാസ്റ്റർ നീഡർ വടക്കേടത്തു  കേശവൻ പിള്ളയും ആയിരുന്നു . സ്കൂളിന്റെ ആദ്യപേര് സെന്റ് അലക്സിന്ദ്രാനന്ദ്രസ്‌ എൽപി  സ്കൂൾ എന്ന് ആയിരുന്നു.1918 യിൽ  പാലത്തുരിത്തിൽ പള്ളി സ്ഥാപിച്ചപ്പോൾ സെന്റ് ത്രേസിയാസ് എന്ന പേര്  
പാലത്തുരിത്തിൽ തോമ്മായും തറയിൽ പഴെയെപുരയിൽ ഉതുപ്പും കൂടി 1917 ജൂൺ 3 സ്കൂൾ ആരംഭിച്ചു .ആദ്യ മാനേജർ തറയിൽ പഴേപുരയിൽ  ഉതുപ്പും ആദ്യ ഹെഡ്മാസ്റ്റർ നീഡർ വടക്കേടത്തു  കേശവൻ പിള്ളയും ആയിരുന്നു . സ്കൂളിന്റെ ആദ്യപേര് സെന്റ് അലക്സിന്ദ്രാനന്ദ്രസ്‌ എൽപി  സ്കൂൾ എന്ന് ആയിരുന്നു.1918 യിൽ  പാലത്തുരിത്തിൽ പള്ളി സ്ഥാപിച്ചപ്പോൾ സെന്റ് ത്രേസിയാസ് എന്ന പേര്  
സ്കൂളിന് നല്കയുണ്ടായി .1968 -69 വർഷത്തിൽ പൊതുജനസഹകരണത്തോടെ സ്കൂൾ കെട്ടിടം പുതുക്കി നിർമിച്ചു.എപ്പോൾ അഞ്ചു ക്ലാസ്സുകളിലായി 89 കുട്ടികൾ പഠിക്കുന്നു.[[കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്/ചരിത്രം|തുട൪ന്നു വായിക്കു]]<nowiki/>ക.
സ്കൂളിന് നല്കയുണ്ടായി .1968 -69 വർഷത്തിൽ പൊതുജനസഹകരണത്തോടെ സ്കൂൾ കെട്ടിടം പുതുക്കി നിർമിച്ചു.
 
2023-24 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളായി ചേർന്ന 22 കുട്ടികൾ ഉൾപ്പെടെ 86 കുട്ടികൾ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലായി ഈ എയ്ഡഡ് സ്കൂളിൽ പഠിക്കുന്നു. പ്രധാന അധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 35 കുട്ടികൾ പഠിക്കുന്ന ഒരു നേഴ്സറി സ്കൂളും അൺ  മേഖലയിൽ  സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു.
 
സ്കൂളിന്റെ അക്കാദമികവും ഭൗതികവും കലാപരവുമായ പ്രവർത്തനങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകിക്കൊണ്ട് പിടിഎ,എം പി ടി എ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്,മാനേജ്മെന്റ്, അഭ്യുദയകാംക്ഷികൾ എന്നിവർ പ്രവർത്തിക്കുന്നു. 2019 ൽ ശ്രീ ജോയ് അറയ്ക്കൽ നിർമ്മിച്ചു നൽകിയതാണ് ഇപ്പോഴത്തെ മനോഹരമായ സ്കൂൾ കെട്ടിടം.
 
.[[കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്/ചരിത്രം|തുട൪ന്നു വായിക്കു]]<nowiki/>ക.


'''മു൯കാല സാരഥികൾ'''
'''മു൯കാല സാരഥികൾ'''
വരി 106: വരി 112:


കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് കല്ലറ വഴി പോകുന്ന ബസിൽ കയറുക.ശാസ്‌താങ്കൽ ഇറങ്ങുക ഇടത്തോട് ഉള്ള വഴിയിൽ  നേരെ നടക്കുക അല്ലങ്കിൽ ഓട്ടോ മാർഗം സ്വീകരികാം.
കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് കല്ലറ വഴി പോകുന്ന ബസിൽ കയറുക.ശാസ്‌താങ്കൽ ഇറങ്ങുക ഇടത്തോട് ഉള്ള വഴിയിൽ  നേരെ നടക്കുക അല്ലങ്കിൽ ഓട്ടോ മാർഗം സ്വീകരികാം.
{{#multimaps:9.657381,76.511851| width=800px | zoom=16 }}
{{Slippymap|lat=9.657381|lon=76.511851|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/കൈപ്പുഴ_സെന്റ്_ത്രേസ്യാസ്_എൽപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്