"എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 
തിരുവനന്തപുരം ജില്ലയിലെ [[വെള്ളറട]] ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1918സ്ഥാപിതമായി. 106 വർഷങ്ങൾ പിന്നിടുമ്പോൾ എൽ എം എസ് എൽ പി എസ് സ്കൂൾ പനച്ചമൂടിന് അഭിമാനിക്കാൻ ഒട്ടേറെ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പല തലമുറകളിലായി പ്രശസ്തരായ അനേകം വ്യക്തികളെ വാർത്തെടുക്കുന്നതിനു നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.ഡോക്ടർമാർ എൻജിനീയർമാർ വ്യവസായികൾ തുടങ്ങി ഈ പ്രദേശത്തെ പ്രധാന വ്യക്തികൾ എല്ലാം തന്നെ ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ ആണ്.  

വരി 76: വരി 75:

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വളരെ ഉർജ്ജസ്വലമായി പ്രവർത്തിക്കുന്ന ഒരു മാനേജ്‌മന്റ് ആണ് നമുക്കുള്ളത്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെ ആത്മാർഥമായി സഹകരിക്കുന്നു .എൽ എം എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് നമ്മുടെ സ്കൂൾ പ്രവർത്തിക്കുന്നത്.

കൂടുതൽ അറിയാൻ

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 118: വരി 119:

== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
സബ് ജില്ലാ അറബിക് കലോത്സവം ഒന്നാം സ്ഥാനവും ഐ ടി ജി കെ A1 TOPPER AWARD, മഹായിടവക പ്രതിഭ പരീക്ഷ റാങ്ക് ജേതാക്കൾ ,അക്ഷരമുറ്റം ക്വിസ് ജില്ലാതല അറബിക് ഭാഷാദിന ക്വിസ് ഒന്നാം സ്ഥാനം ഇവ ലഭിച്ചു.
സബ് ജില്ലാ അറബിക് കലോത്സവം ഒന്നാം സ്ഥാനവും ഐ ടി ജി കെ A1 TOPPER AWARD, മഹായിടവക പ്രതിഭ പരീക്ഷ റാങ്ക് ജേതാക്കൾ ,അക്ഷരമുറ്റം ക്വിസ് ജില്ലാതല അറബിക് ഭാഷാദിന ക്വിസ് ഒന്നാം സ്ഥാനം ഇവ ലഭിച്ചു. [[എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]

==വഴികാട്ടി==
==വഴികാട്ടി==
പാറശാല - കാരക്കോണം - പനച്ചമ‍ൂട്
പാറശാല - കാരക്കോണം - പനച്ചമ‍ൂട്
{{#multimaps: 8.324560, 77.116875 |zoom=18 }}
{{Slippymap|lat= 8.324560|lon= 77.116875 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2203789...2531986" എന്ന താളിൽനിന്ന് ശേഖരിച്ചത്