"ഗവ. യൂ.പി.എസ്. പുതിച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. U. P. S. Puthichal}}
{{prettyurl|Govt. U. P. S. Puthichal}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ  ബാലരാമപുരം. ഉപജില്ലയിലെ അതിയന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യൂ.പി.എസ്.പുതിച്ചൽ
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പ്ലാവിള  
|സ്ഥലപ്പേര്=പ്ലാവിള  
വരി 25: വരി 22:
|ഉപജില്ല=ബാലരാമപുരം
|ഉപജില്ല=ബാലരാമപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =അതിയന്നൂർ പഞ്ചായത്ത്   
|തദ്ദേശസ്വയംഭരണസ്ഥാപനം =അതിയന്നൂർ പഞ്ചായത്ത്   
|വാർഡ്=1
|വാർഡ്=1, രാമപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
വരി 39: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=237
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=223
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=460
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രമീള. റ്റി
|പ്രധാന അദ്ധ്യാപിക=രാധിക ജി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിത്യ . ജി
|പി.ടി.എ. പ്രസിഡണ്ട്=നിത്യ . ജി
വരി 60: വരി 57:
|സ്കൂൾ ചിത്രം=44245_schoolgate.jpg
|സ്കൂൾ ചിത്രം=44245_schoolgate.jpg
|size=350px
|size=350px
|caption=
|caption=മികവിന്റെ കേന്ദ്രം നന്മയുള്ള വിദ്യാലയം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=44245_logo.jpg
}}  
}}  
== ചരിത്രം ==
== ചരിത്രം ==




'''1857 – ൽ ശ്രീ. ചിന്നൻപിള്ളയാശാൻ തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ പുതിച്ചൽ എന്ന സ്ഥലത്ത് ഒരു ഒാലപ്പുരയിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ സർക്കാർ അപ്പർ പ്രൈമറി സ്കൂളായി മാറിയത്. പുതയലുള്ള സ്ഥലമായതിനാലാണ് പുതിച്ചൽ എന്ന പേരുണ്ടായത്. അന്ന് ചിന്നൻപിള്ളയാശാനോടൊപ്പം ശ്രീ. പോത്തന്നുർ കുമാരൻപിള്ള, ശ്രീ. വെൺപകൽ കുഞ്ഞൻപിള്ള എന്നിവരും ഇവിടെത്തെ അധ്യാപകരായിരുന്നു.'''
1857 – ൽ ശ്രീ. ചിന്നൻപിള്ളയാശാൻ തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ പുതിച്ചൽ എന്ന സ്ഥലത്ത് ഒരു ഒാലപ്പുരയിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ സർക്കാർ അപ്പർ പ്രൈമറി സ്കൂളായി മാറിയത്. പുതയലുള്ള സ്ഥലമായതിനാലാണ് പുതിച്ചൽ എന്ന പേരുണ്ടായത്. അന്ന് ചിന്നൻപിള്ളയാശാനോടൊപ്പം ശ്രീ. പോത്തന്നുർ കുമാരൻപിള്ള, ശ്രീ. വെൺപകൽ കുഞ്ഞൻപിള്ള എന്നിവരും ഇവിടെത്തെ അധ്യാപകരായിരുന്നു. [[ഗവ. യൂ.പി.എസ്. പുതിച്ചൽ/ചരിത്രം|കൂടുതൽ വായിക്കുക]]
 
'''ചിന്നൻപിള്ളയാശാന്റെ കാലശേഷം ശ്രീ. പോത്തന്നുർ കുമാരൻപിള്ള തന്റെ വീട്ടുവരാന്തയിലേക്ക് മാറ്റിയ ഈ പാഠശാല തുടർന്ന് ഒമ്പത് സെന്റിൽ ഉണ്ടാക്കിയ ഒരു ഒാലപ്പുരയിലേക്ക് മാറ്റി. ഇദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രധാനധ്യാപകനും മാനേജറും.'''
 
'''1920- നാലാം ക്ലാസ് വരെയുള്ള കുടിപ്പള്ളിക്കുടമായിമാറി. തുടർന്ന് 1945 – ൽ സർ. സി.പി യുടെ നിർബന്ധിത വിദ്യാഭ്യാസ പദ്ധതിപ്രകാരം ഒരു ചക്രം കൈപ്പറ്റികൊണ്ട് ഈ വിദ്യാലയം സർക്കാറിന് കൈമാറി. അങ്ങനെ 1947- ൽ‍ ഇതൊരു സർക്കാർ വിദ്യാലയമായിമാറി. അതോടൊപ്പം അഞ്ചാം ക്ലാസും അനുവദിക്കപ്പെട്ടു.'''
 
'''1961- പൊതുജനങ്ങളുടെ സംഘടിത ഫലമായി ശ്രീ. കേശവൻ നാടാർ പ്രധാനധ്യാപകനായിരിക്കുമ്പോൾ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്നു. 1986- ൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പൊതുജനങ്ങൾ 90 ദിവസങ്ങൾ കൊണ്ട് അഞ്ച് മുറികളുള്ള കെട്ടിടം നിർമിച്ചത് കേരളത്തിൽ വാർത്ത സൃഷ്ടിച്ചിരുന്നു. നിയമസഭ സാമാജികനും മുൻമന്ത്രിയുമായിരുന്ന ശ്രീ. വി.ജെ തങ്കപ്പൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പളായിരുന്ന ശ്രീ. ഡോ. സി.എസ് കുട്ടപ്പൻ എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.'''
 
'''ഒമ്പത് സെന്റ് ഭൂമിയിൽ ഒാലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയമാണ് ഇന്ന് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി പുരോഗതിയുടെ പാതയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നത്.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


'''165 സെന്റ് പുരയിടവും 21 മുറികൾ ഉൾകൊള്ളുന്ന 4 കെട്ടിടങ്ങളും ചുറ്റുമതിലുമുണ്ട്. 2003-04 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിച്ചു. പ്രീ-പ്രൈമറി വിഭാഗവും നിലവിലുണ്ട്. 658 കുട്ടികളും പ്രധാനധ്യാപിക പ്രമീള. റ്റി ഉൾപ്പെടെ 23 അധ്യാപകരും 8 പ്രൈമറി അധ്യാപകരും 7 മറ്റു തൊഴിലാളികളും നിലവിലുണ്ട്.'''
165 സെന്റ് പുരയിടവും 21 മുറികൾ ഉൾകൊള്ളുന്ന 4 കെട്ടിടങ്ങളും ചുറ്റുമതിലുമുണ്ട്. 2003-04 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിച്ചു. പ്രീ-പ്രൈമറി വിഭാഗവും നിലവിലുണ്ട്. 684 കുട്ടികളും പ്രധാനധ്യാപിക പ്രമീള. റ്റി ഉൾപ്പെടെ 23 അധ്യാപകരും 8 പ്രീ-പ്രൈമറി അധ്യാപകരും 7 മറ്റു ജീവനക്കാരും നിലവിലുണ്ട്.


* പ്രീ-പ്രൈമറി
'''[https://schoolwiki.in/sw/5zgm മറ്റു പഠന  സൗകര്യങ്ങൾ]'''
* ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിൽ ഇംഗ്ലീഷ് - മലയാളം മീഡിയം
* പഠന നിലവാരം മെച്ചപ്പെടുത്താൻ ICT സൗകര്യം
* IT ലാബ്
* ലൈബ്രറി സൗകര്യം
* ക്ലാസ് ലൈബ്രറികൾ
* എല്ലാ റൂട്ടുകളിലേക്കുമുള്ള വാഹന സൗകര്യം
* കായിക പരിശീലനത്തിന് കളിസ്ഥലം ‍
* കുട്ടികളുടെ മാനസികോല്ലാസത്തിനായുള്ള പാർക്ക്
* പരിസ്ഥിതി സംരക്ഷണ മനോഭാവം വിദ്യാർത്ഥികളിൽ ഉളവാക്കാനായി ‍‍ജൈവവൈവിധ്യ പാർക്ക്.
* കൃഷിയിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനുള്ള കൃഷിത്തോട്ടം.
* ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരം അറബിക്, സംസ്കൃത പഠനം
* കുട്ടികളുടെ സർഗവാസന പരിപോഷിപ്പിക്കാനായി പ്രവർത്തി പരിചയ ക്ലാസുകൾ.
* ടാലന്റ് ലാബുകൾ
* വായനശീലം വളർത്തുന്നതിനായി മാതൃഭൂമി, മാധ്യമം, ദേശാഭിമാനി തുടങ്ങിയ വർത്തമാന പത്രങ്ങളുടെ പാരായണ സൗകര്യം
* പഠനോപകരണ വിതരണം
* CWSN കുട്ടികൾക്കുള്ള പിന്തുണ പ്രവർത്തനങ്ങൾ
* ഭവന സന്ദർശനം
* വിവിധ ക്ലബ്ബുകൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.  '''വിദ്യാരംഗം കലാ സാഹിത്യ ക്ലബ്:-'''  ക്വിസ് മത്സരങ്ങൾ, കഥ, കവിത, ഉപന്യാസം ചിത്ര രചന തുടങ്ങിയ രചനാമത്സരങ്ങൾ വായനശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, അമ്മ മലയാളം, പത്രവാർത്താക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങിയവയും നടത്തിവരുന്നു.  '''സംസ്കൃത ക്ലബ്'''  എല്ലാദിവസവും ഒരു സംസ്കത വാക്കും അതിന്റെ മലയാള പരിഭാഷ, സുഭാഷിതം, രാമായണ മാസ പ്രശ്നോത്തരി.  '''ഇംഗ്ലീഷ് ക്ലബ്'''  വാർത്താവായന, ഭാഷാ പ്രാവീണ്യത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ, പസിൽസ് ആന്റ് ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കിറ്റ്, ഡ്രാമ.  '''അറബിക് ക്ലബ്'''  അലിഫ് അറബിക് ക്വിസ് മത്സരം, അറബിക് വായനാമത്സരം, അറബിക് കലാമത്സരങ്ങൾ, വായന കാർഡ് നിർമ്മാണം, അറബിക് ചാർട്ട് പ്രദർശന മത്സരം, അറബിക് കാലിഗ്രാഫി പരിശീലനം, അറബിക് ഡേ വാരാചരണം, ഡോക്യൂമെന്ററി പ്രദർശനം, രചന മത്സരങ്ങൾ, അറബിക് പസിൽസ് ഗെയിംസ് തുടങ്ങിയവ ക്ലബ് നടത്തിവരുന്ന പ്രവർത്തനങ്ങളാണ്. '''ഹിന്ദി ക്ലബ്'''  ഹിന്ദി ദിനാചരണ പ്രവർത്തനങ്ങൾ, രചനാമത്സരങ്ങ‍‍‍‍‍‍‍ൾ, വായനാ കാർഡ് നിർമാണ പ്രവർത്തനങ്ങൾ, വായനാപ്രവർത്തനങ്ങൾ, സുരീലി ഹിന്ദി പ്രവർത്തനങ്ങൾ, സുരീലി ഹിന്ദി മത്സരങ്ങൾ.  '''ഗണിത ക്ലബ്'''  ക്വിസ് മത്സരങ്ങൾ, പസിൽസ് ഗെയിംസ്, പാറ്റേൺസ്, നിർമാണ പ്രവർത്തനങ്ങൾ, ഗണിത നാടകം, മാഗസിൻ തയ്യാറാക്കൽ, ഗണിതകിറ്റ് നിർമാണം.  '''ശാസ്ത്ര ക്ലബ് ‍'''  റോക്കറ്റ് നിർമാണവും പ്രദർശനവും, ചുമർ പത്രിക, പരീക്ഷണങ്ങൾ, പ്രോജക്ട്. വിവിധ ദിനാചരണ പ്രവർത്തനങ്ങൾ , ക്വിസ് മത്സരം, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്, ലഘുലേഖ നിർമാണം, ഫീൽഡ് ട്രിപ്പുകൾ, ഇൻസ്പെയർ അവാർ‍ഡ്- ‍‍ജില്ലാതല സെലക്ഷൻ.  '''പരിസ്ഥിതി ക്ലബ്'''  പരിസ്ഥിതിദിനാചരണം, വൃക്ഷ തൈനടൽ, ഒൗഷധതോട്ട നിർമാണം, ജൈവ വൈവിധ്യ ഉദ്യാന നവീകരണ പരിപാലനം, പരിസ്ഥിതി ക്വിസ്, ബോധവൽക്കരണ ക്ലാസ്, സെമിനാറുകൾ, പാഴ്വസ്തുകളിൽ നിന്നും ഉപയോഗയോഗ്യമായ ഉൽപന്നങ്ങളുടെ നിർമാണം (പേപർ ബാഗ്) പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമാർജനം, ജൈവവളം, ജൈവകീടനാശിനി നിർമാണം, ജൈവവൈവിധ്യ ര‍ജിസ്റ്റർ നിർമാണം.  '''കാർഷിക ക്ലബ്- മാത‍ൃഭൂമി സീഡ്'''  പച്ചക്കറി കൃഷി, മുതിർന്ന കർഷകനെ ആദരിക്കൽ, കാർഷക ദിനാചരണം, കാർഷിക ക്വിസ്, പച്ചക്കറി വിത്ത് വിതരണം, വിവിധതരം പ്രോജക്ട് , ജൈവവളം- ജൈവകീടനാശിനി നിർമാണം.  '''സാമൂഹ്യശാസ്ത്ര ക്ലബ്'''  നിർമാണ പ്രവർത്തനങ്ങൾ, മാപ് ഡ്രോയിംഗ, വിവിധ ദിനാചരണ പ്രവർത്തനങ്ങൾ, ക്വിസ്, ശേഖരണം, പ്രാദേശിക ചരിത്ര രചന, ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുക, ഫീൽഡ് ട്രിപ്പുകൾ, പഴയകാല കൃഷി, വീട്ടുപകരണങ്ങളുടെ ശേഖരണ പ്രദർശനവും പരിചയപ്പെടലും.  '''പ്രവൃത്തി പരിചയ ക്ലബ്'''  പാഴ്വസ്തുക്കളിൽ നിന്നും ഉപയോഗ്യമായ വസ്തുക്കളുടെ നിർമാണം- പ്രദർശനം, കരകൗശല വസ്തുകളുടെ നിർമാണം- പ്രദർശനം, പേപ്പർ ബാഗ് നിർമാണം, ചവിട്ടി നിർമാണം, മാസ്ക് നിർമാണം.  '''ഗാന്ധിദർശൻ'''  സോപ്പ് , ലോഷൻ, സാനിട്ടൈസർ, ഹാൻഡ് വാഷ് നിർമാണം- വിൽപന, പ്രദർശനം. ഗാന്ധിജയന്തി ദിനാചരണം, ഗാന്ധി ക്വിസ്, ഗാന്ധി ചിത്രരചന, സ്വാതന്ത്ര്യ സമരസേനാനികളു‍ടെ ജീവചരിത്ര രചന, പതിപ്പ് തയ്യാറാക്കൽ, ചുമർ പത്രിക നിർമാണം, ദിനാചരണ പ്രവർത്തനങ്ങൾ. ജില്ലാതല മികച്ച സ്കൂൾ, ആൽബം.
* [https://schoolwiki.in/sw/5zgq ക്ലബ് പ്രവർത്തനങ്ങൾ]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


വരി 110: വരി 81:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable"
|+
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
!'''സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ : '''
!'''ശ്രീ.കൈന്തൻ സാർ'''
|-
|-
|'''ശ്രീ. ആൻറണി സാർ'''
|'''ശ്രീ.കൈന്തൻ'''  
|-
|-
|'''ശ്രീമതി. ത്രേസ്യാൾ ടീച്ചർ'''
|'''ശ്രീ. ആൻറണി'''
|-
|-
|'''ശ്രീ. ജോസഫ് സാർ'''
|'''ശ്രീമതി. ത്രേസ്യാൾ'''  
|-
|-
|'''ശ്രീമതി. ഷീല ടീച്ചർ'''
|'''ശ്രീ. ജോസഫ്'''
|-
|-
|'''ശ്രീമതി. സുഷമ ടീച്ചർ'''
|'''ശ്രീമതി. ഷീല'''
|-
|'''ശ്രീമതി. സുഷമ'''
|-
|-
|'''ശ്രീമതി. പ്രമീള റ്റീ'''
|'''ശ്രീമതി. പ്രമീള റ്റീ'''
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
{| class="wikitable sortable mw-collapsible"
|+
|+
!വി.ജെ തങ്കപ്പൻ
!ശ്രീ. വി.ജെ തങ്കപ്പൻ
!മുൻമന്ത്രി
!മുൻമന്ത്രി
|-
|-
|'''ഡോ. ജയപ്രസാദ്'''
|'''ഡോ. കെ. ജയപ്രസാദ്'''
|'''പ്രൊ.വൈസ് ചാൻസലർ ഒാഫ് സെന്ററൽ യൂണിവേഴ്സിറ്റി ഒാഫ് കേരള'''
|'''പ്രൊ.വൈസ് ചാൻസലർ ഓഫ് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള'''
|-
|-
|'''ഡോ. അതിയന്നൂർ ശ്രീകുമാർ'''
|'''ഡോ. അതിയന്നൂർ ശ്രീകുമാർ'''
|
|'''സാഹിത്യകാരൻ'''
|-
|-
|
|'''ശ്രീ. വി.എൻ സാഗർ'''
|'''നെയ്യാറ്റിൻകര C.I'''
|'''സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ്, നെയ്യാറ്റിൻകര'''  
|-
|-
|'''ഡോ. എം എ സിദ്ദീഖ്'''
|'''ഡോ. എം എ സിദ്ദീഖ്'''
|'''കേരള യൂണിവേഴ്സിറ്റി മലയാളം വിഭാഗം പ്രൊഫസർ'''
|'''പ്രൊഫസർ, കേരള യൂണിവേഴ്സിറ്റി മലയാളം വിഭാഗം'''
|-
|'''ഡോ. സി.എസ് കുട്ടപ്പൻ'''
|'''മുൻ പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്  തിരുവനന്തപുരം'''
|}
|}


വരി 151: വരി 125:
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


ബാലരാമപുരത്തു നിന്ന് കാഞ്ഞിരംകുളം - പൂവ്വാർ പോകുന്ന വഴി രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം.
*ബാലരാമപുരത്തു നിന്ന് കാഞ്ഞിരംകുളം - പൂവ്വാർ പോകുന്ന വഴി (ബസ് റൂട്ട്) രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം.  
{{#multimaps:8.41029,77.05182| width=80%  | zoom=18 }} ,
 
*അവണാകുഴി ജംഗ്ഷനിൽ നിന്ന് ബാലരാമപുരം പോകുന്ന വഴി ഒന്നര കിലോമീറ്റർ സ‍ഞ്ചരിക്കുക.
*നെയ്യാറ്റി൯കരയിൽ നിന്ന് ബാലരാമപുരത്ത് പോകുന്ന വഴി വഴിമുക്ക് ഇറങ്ങി ഒരു കിലോമീറ്റർ പൂവാർ റോഡിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
----
{{Slippymap|lat=8.41019|lon=77.05204|zoom=16|width=800|height=400|marker=yes}}

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം. ഉപജില്ലയിലെ അതിയന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യൂ.പി.എസ്.പുതിച്ചൽ

ഗവ. യൂ.പി.എസ്. പുതിച്ചൽ
മികവിന്റെ കേന്ദ്രം നന്മയുള്ള വിദ്യാലയം
വിലാസം
പ്ലാവിള

ഗവ.യു. പി. എസ് പുതിച്ചൽ ,പ്ലാവിള ,താന്നിമൂട്,695123
,
താന്നിമൂട് പി.ഒ.
,
695123
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1857
വിവരങ്ങൾ
ഫോൺ0471 2406216
ഇമെയിൽputhichalgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്44245 (സമേതം)
യുഡൈസ് കോഡ്32140200113
വിക്കിഡാറ്റQ64035546
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിയന്നൂർ പഞ്ചായത്ത്
വാർഡ്1, രാമപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ237
പെൺകുട്ടികൾ223
ആകെ വിദ്യാർത്ഥികൾ460
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധിക ജി
പി.ടി.എ. പ്രസിഡണ്ട്നിത്യ . ജി
എം.പി.ടി.എ. പ്രസിഡണ്ട്വിജി. എസ്.ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1857 – ൽ ശ്രീ. ചിന്നൻപിള്ളയാശാൻ തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ പുതിച്ചൽ എന്ന സ്ഥലത്ത് ഒരു ഒാലപ്പുരയിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ സർക്കാർ അപ്പർ പ്രൈമറി സ്കൂളായി മാറിയത്. പുതയലുള്ള സ്ഥലമായതിനാലാണ് പുതിച്ചൽ എന്ന പേരുണ്ടായത്. അന്ന് ചിന്നൻപിള്ളയാശാനോടൊപ്പം ശ്രീ. പോത്തന്നുർ കുമാരൻപിള്ള, ശ്രീ. വെൺപകൽ കുഞ്ഞൻപിള്ള എന്നിവരും ഇവിടെത്തെ അധ്യാപകരായിരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

165 സെന്റ് പുരയിടവും 21 മുറികൾ ഉൾകൊള്ളുന്ന 4 കെട്ടിടങ്ങളും ചുറ്റുമതിലുമുണ്ട്. 2003-04 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിച്ചു. പ്രീ-പ്രൈമറി വിഭാഗവും നിലവിലുണ്ട്. 684 കുട്ടികളും പ്രധാനധ്യാപിക പ്രമീള. റ്റി ഉൾപ്പെടെ 23 അധ്യാപകരും 8 പ്രീ-പ്രൈമറി അധ്യാപകരും 7 മറ്റു ജീവനക്കാരും നിലവിലുണ്ട്.

മറ്റു പഠന  സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ :
ശ്രീ.കൈന്തൻ
ശ്രീ. ആൻറണി
ശ്രീമതി. ത്രേസ്യാൾ
ശ്രീ. ജോസഫ്
ശ്രീമതി. ഷീല
ശ്രീമതി. സുഷമ
ശ്രീമതി. പ്രമീള റ്റീ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. വി.ജെ തങ്കപ്പൻ മുൻമന്ത്രി
ഡോ. കെ. ജയപ്രസാദ് പ്രൊ.വൈസ് ചാൻസലർ ഓഫ് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള
ഡോ. അതിയന്നൂർ ശ്രീകുമാർ സാഹിത്യകാരൻ
ശ്രീ. വി.എൻ സാഗർ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ്, നെയ്യാറ്റിൻകര
ഡോ. എം എ സിദ്ദീഖ് പ്രൊഫസർ, കേരള യൂണിവേഴ്സിറ്റി മലയാളം വിഭാഗം
ഡോ. സി.എസ് കുട്ടപ്പൻ മുൻ പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് തിരുവനന്തപുരം


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ബാലരാമപുരത്തു നിന്ന് കാഞ്ഞിരംകുളം - പൂവ്വാർ പോകുന്ന വഴി (ബസ് റൂട്ട്) രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം.
  • അവണാകുഴി ജംഗ്ഷനിൽ നിന്ന് ബാലരാമപുരം പോകുന്ന വഴി ഒന്നര കിലോമീറ്റർ സ‍ഞ്ചരിക്കുക.
  • നെയ്യാറ്റി൯കരയിൽ നിന്ന് ബാലരാമപുരത്ത് പോകുന്ന വഴി വഴിമുക്ക് ഇറങ്ങി ഒരു കിലോമീറ്റർ പൂവാർ റോഡിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

Map
"https://schoolwiki.in/index.php?title=ഗവ._യൂ.പി.എസ്._പുതിച്ചൽ&oldid=2531955" എന്ന താളിൽനിന്ന് ശേഖരിച്ചത്