"ചരിപ്പറമ്പ് ജി.യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|ആൺകുട്ടികളുടെ എണ്ണം 1-10=53
|ആൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=115
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
നൂറ്‌ വർഷങ്ങൾക്കു മുൻപ് മരച്ചാൺപിള്ള ആശാൻ  നടത്തിയിരുന്ന കുടിപ്പള്ളിക്കൂടമായിരുന്നു  ഈ വിദ്യാലയം. പാറയിൽ വീട്ടിൽ പരമേശ്വരൻ പിള്ളയുടെ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂൾ 1948 ൽ സർക്കാരിന് കൈമാറി. ആദ്യകാലത്ത് ഒന്ന് മുതൽ അഞ്ച് വരെയുള്ള എൽ.പി സ്‌കൂളായിരുന്നു അത് . അന്ന് തുടയന്നൂർ എൽ.പി.എസ്  എന്നായിരുന്നു ഇതിന്റെ പേര് . 1982 ൽ യു.പി.എസ്  ആയി ഉയർത്തി. ചടയമംഗലം സബ്‌ജില്ലയുടെ കീഴിലായിരുന്ന ഈ സ്‌കൂൾ ഇപ്പോൾ അഞ്ചൽ സബ്‌ജില്ലയിലെ ഒരു മികച്ച യു.പി സ്‌കൂളാണ് .ഇപ്പോൾ ചരിപ്പറമ്പ് അംഗൻവാടി ,മുക്കട  എൽ.പി.എസ് എന്നിവിടങ്ങളിൽ നിന്നും കുട്ടികളെത്തുന്നു .1911 ലാണ് സ്‌കൂൾ സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. ശതാബ്ദി ആഘോഷിച്ചു കഴിഞ്ഞിരിക്കുകയാണ് ഈ വിദ്യാലയ മുത്തശ്ശി. കൊല്ലം ജില്ലയിലെ ഇട്ടിവാ പഞ്ചായത്തിൽ അണപ്പാട് വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ യു.പി സ്‌കൂളാണ് ജി.യു.പി.എസ് ചരിപ്പറമ്പ് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 111: വരി 112:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{Slippymap|lat=8.8610306|lon=76.9361136|zoom=16|width=full|height=400|marker=yes}}'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|----
 
* -- സ്ഥിതിചെയ്യുന്നു.
 
|}
*കടയ്ക്കൽ -ചരിപ്പറമ്പ് -വെളുന്തറ -മണ്ണൂർ -അഞ്ചൽ റോഡിൽ വലതുഭാഗത്തു സ്ഥിതിചെയ്യുന്നു (ചരിപ്പറമ്പ് പോസ്റ്റ് ഓഫീസിൽ ന് സമീപം )
* അഞ്ചൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ)
* കടയ്കൽ നിന്നും കുറ്റിക്കാട് വഴി 6.7 കിലോമീറ്റർ.
* ആയൂർ നിന്നും മഞ്ഞപ്പാറ വഴി 10 കിലോമീറ്റർ.
 
{| class="wikitable"
|
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചരിപ്പറമ്പ് ജി.യു.പി.എസ്.
വിലാസം
ചരിപ്പറമ്പ്

ജി.യു .പി .എസ് ചരിപ്പറമ്പ്

ചരിപ്പറമ്പ് .പി.ഒ

കൊല്ലം ,691536
,
ചരിപ്പറമ്പ് പി.ഒ.
,
691536
,
കൊല്ലം ജില്ല
സ്ഥാപിതം1904 - -
വിവരങ്ങൾ
ഫോൺ0474 2438549
ഇമെയിൽhmcharipparambu40341@gmail.com
കോഡുകൾ
സ്കൂൾ കോഡ്40341 (സമേതം)
യുഡൈസ് കോഡ്32130100104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംഇട്ടിവ പഞ്ചായത്ത്
വാർഡ്14, അണപ്പാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ115
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ ഡി
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ
എം.പി.ടി.എ. പ്രസിഡണ്ട്വിന്ദുജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ചരിപ്പറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ചരിപ്പറമ്പ്. ജി. യു. പി. എസ്

ചരിത്രം

നൂറ്‌ വർഷങ്ങൾക്കു മുൻപ് മരച്ചാൺപിള്ള ആശാൻ  നടത്തിയിരുന്ന കുടിപ്പള്ളിക്കൂടമായിരുന്നു  ഈ വിദ്യാലയം. പാറയിൽ വീട്ടിൽ പരമേശ്വരൻ പിള്ളയുടെ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂൾ 1948 ൽ സർക്കാരിന് കൈമാറി. ആദ്യകാലത്ത് ഒന്ന് മുതൽ അഞ്ച് വരെയുള്ള എൽ.പി സ്‌കൂളായിരുന്നു അത് . അന്ന് തുടയന്നൂർ എൽ.പി.എസ്  എന്നായിരുന്നു ഇതിന്റെ പേര് . 1982 ൽ യു.പി.എസ്  ആയി ഉയർത്തി. ചടയമംഗലം സബ്‌ജില്ലയുടെ കീഴിലായിരുന്ന ഈ സ്‌കൂൾ ഇപ്പോൾ അഞ്ചൽ സബ്‌ജില്ലയിലെ ഒരു മികച്ച യു.പി സ്‌കൂളാണ് .ഇപ്പോൾ ചരിപ്പറമ്പ് അംഗൻവാടി ,മുക്കട  എൽ.പി.എസ് എന്നിവിടങ്ങളിൽ നിന്നും കുട്ടികളെത്തുന്നു .1911 ലാണ് സ്‌കൂൾ സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. ശതാബ്ദി ആഘോഷിച്ചു കഴിഞ്ഞിരിക്കുകയാണ് ഈ വിദ്യാലയ മുത്തശ്ശി. കൊല്ലം ജില്ലയിലെ ഇട്ടിവാ പഞ്ചായത്തിൽ അണപ്പാട് വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ യു.പി സ്‌കൂളാണ് ജി.യു.പി.എസ് ചരിപ്പറമ്പ് .

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ ലഭ്യമാണ് .കുട്ടികൾക്ക് കളിക്കുന്നതിനു കളിസ്ഥലം ഉണ്ട് .സ്കൂൾ ലൈബ്രറി ,IT ലാബ് ,മുതലായവയും ഉണ്ട്. കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യം ഉണ്ട് .കുടിവെള്ളത്തിനായി കിണർ വെള്ളം ഉപയോഗിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കടയ്ക്കൽ -ചരിപ്പറമ്പ് -വെളുന്തറ -മണ്ണൂർ -അഞ്ചൽ റോഡിൽ വലതുഭാഗത്തു സ്ഥിതിചെയ്യുന്നു (ചരിപ്പറമ്പ് പോസ്റ്റ് ഓഫീസിൽ ന് സമീപം )
  • അഞ്ചൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ)
  • കടയ്കൽ നിന്നും കുറ്റിക്കാട് വഴി 6.7 കിലോമീറ്റർ.
  • ആയൂർ നിന്നും മഞ്ഞപ്പാറ വഴി 10 കിലോമീറ്റർ.
"https://schoolwiki.in/index.php?title=ചരിപ്പറമ്പ്_ജി.യു.പി.എസ്.&oldid=2531923" എന്ന താളിൽനിന്ന് ശേഖരിച്ചത്