"ചരിപ്പറമ്പ് ജി.യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|ആൺകുട്ടികളുടെ എണ്ണം 1-10=53
|ആൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=115
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=വിന്ദുജ
|എം.പി.ടി.എ. പ്രസിഡണ്ട്=വിന്ദുജ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=40341.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 
== ആമുഖം ==
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ചരിപ്പറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ചരിപ്പറമ്പ്. ജി. യു. പി. എസ്
 
== ചരിത്രം ==
== ചരിത്രം ==
നൂറ്‌ വർഷങ്ങൾക്കു മുൻപ് മരച്ചാൺപിള്ള ആശാൻ  നടത്തിയിരുന്ന കുടിപ്പള്ളിക്കൂടമായിരുന്നു  ഈ വിദ്യാലയം. പാറയിൽ വീട്ടിൽ പരമേശ്വരൻ പിള്ളയുടെ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂൾ 1948 ൽ സർക്കാരിന് കൈമാറി. ആദ്യകാലത്ത് ഒന്ന് മുതൽ അഞ്ച് വരെയുള്ള എൽ.പി സ്‌കൂളായിരുന്നു അത് . അന്ന് തുടയന്നൂർ എൽ.പി.എസ്  എന്നായിരുന്നു ഇതിന്റെ പേര് . 1982 ൽ യു.പി.എസ്  ആയി ഉയർത്തി. ചടയമംഗലം സബ്‌ജില്ലയുടെ കീഴിലായിരുന്ന ഈ സ്‌കൂൾ ഇപ്പോൾ അഞ്ചൽ സബ്‌ജില്ലയിലെ ഒരു മികച്ച യു.പി സ്‌കൂളാണ് .ഇപ്പോൾ ചരിപ്പറമ്പ് അംഗൻവാടി ,മുക്കട  എൽ.പി.എസ് എന്നിവിടങ്ങളിൽ നിന്നും കുട്ടികളെത്തുന്നു .1911 ലാണ് സ്‌കൂൾ സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. ശതാബ്ദി ആഘോഷിച്ചു കഴിഞ്ഞിരിക്കുകയാണ് ഈ വിദ്യാലയ മുത്തശ്ശി. കൊല്ലം ജില്ലയിലെ ഇട്ടിവാ പഞ്ചായത്തിൽ അണപ്പാട് വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ യു.പി സ്‌കൂളാണ് ജി.യു.പി.എസ് ചരിപ്പറമ്പ് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആവശ്യമായ  ക്ലാസ് മുറികൾ ലഭ്യമാണ് .കുട്ടികൾക്ക് കളിക്കുന്നതിനു കളിസ്ഥലം ഉണ്ട് .സ്കൂൾ ലൈബ്രറി ,IT ലാബ് ,മുതലായവയും ഉണ്ട്. കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യം ഉണ്ട് .കുടിവെള്ളത്തിനായി കിണർ വെള്ളം ഉപയോഗിക്കുന്നു


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 78: വരി 83:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!
!
!
|-
|
|
|
|-
|
|
|
|-
|
|
|
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
വരി 89: വരി 112:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{Slippymap|lat=8.8610306|lon=76.9361136|zoom=16|width=full|height=400|marker=yes}}'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|----
 
* -- സ്ഥിതിചെയ്യുന്നു.
 
|}
*കടയ്ക്കൽ -ചരിപ്പറമ്പ് -വെളുന്തറ -മണ്ണൂർ -അഞ്ചൽ റോഡിൽ വലതുഭാഗത്തു സ്ഥിതിചെയ്യുന്നു (ചരിപ്പറമ്പ് പോസ്റ്റ് ഓഫീസിൽ ന് സമീപം )
* അഞ്ചൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ)
* കടയ്കൽ നിന്നും കുറ്റിക്കാട് വഴി 6.7 കിലോമീറ്റർ.
* ആയൂർ നിന്നും മഞ്ഞപ്പാറ വഴി 10 കിലോമീറ്റർ.
 
{| class="wikitable"
|
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444167...2531923" എന്ന താളിൽനിന്ന് ശേഖരിച്ചത്