"ജി.യു. പി. എസ്. മേനോൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, തമിഴ്
|മാദ്ധ്യമം=മലയാളം, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=49
|ആൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=80
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സ്വാമിനാഥൻ കെ
|പ്രധാന അദ്ധ്യാപകൻ=ANANDHAN A
|പി.ടി.എ. പ്രസിഡണ്ട്=കോമളദാസ്
|പി.ടി.എ. പ്രസിഡണ്ട്= അമുദ 
|എം.പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=തമിഴ്‌സെൽവി
|സ്കൂൾ ചിത്രം=21349_school.jpeg
|സ്കൂൾ ചിത്രം=21349_school.jpeg
|size=350px
|size=350px
വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയുടെ കിഴക്കൻ  മേഖലയായ വാടകരപ്പതി പഞ്ചായത്തിലാണ്  മേനോൻപാറ  ജി യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് 1950 -ൽ കുുടിപള്ളിക്കൂടമായ് സ്ഥാപിച്ച സ്കൂൾ 1967 ൽ അപ്പർപ്രൈമറി സ്കൂളായി ഉയർത്തി മാരിയപ്പ പിള്ള എന്ന വെക്തിയാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ദാനമായി നൽകിയത് ..  
പാലക്കാട് ജില്ലയുടെ കിഴക്കൻ  മേഖലയായ വാടകരപ്പതി പഞ്ചായത്തിലാണ്  മേനോൻപാറ  ജി യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് 1950 -ൽ കുടിപള്ളിക്കൂടമായ് സ്ഥാപിച്ച സ്കൂൾ 1967 ൽ അപ്പർപ്രൈമറി സ്കൂളായി ഉയർത്തി മാരിയപ്പ പിള്ള എന്ന വെക്തിയാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ദാനമായി നൽകിയത് ..  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ജി.യു.പി.എസ് മേനോൻപാറ സ്കൂൾ 92 സെന്റ് സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത്  മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്  
ജി.യു.പി.എസ് മേനോൻപാറ സ്കൂൾ 92 സെന്റ് സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത്  മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്  


14ക്ലാസ് മുറികളിലായി  മലയാളം തമിഴ് മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു പ്രീപ്രൈമറി മുതൽ ഒന്നു മുതൽ 7 വരെ ക്ലാസ്സുകൾ വിദ്യാലയത്തിലുണ്ട് സ്കൂൾ ലൈബ്രറി ജൈവ പച്ചക്കറി തോട്ടം സയൻസ് ലാബ് കോൺഫറൻസ് ഹാൾ, ഗണിത ലാബ് ഉച്ചഭക്ഷണം തയ്യാറക്കുന്ന മുറി, സ്റ്റേജ് ,എഴ് ടോയിലറ്റുകൾ, ഭിന്നശേഷി സൗഹൃദ ടോയിലറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിലുണ്ട്
14ക്ലാസ് മുറികളിലായി  മലയാളം തമിഴ് മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസ്സുകൾ വിദ്യാലയത്തിലുണ്ട് സ്കൂൾ ലൈബ്രറി ജൈവ പച്ചക്കറി തോട്ടം സയൻസ് ലാബ് കോൺഫറൻസ് ഹാൾ, ഗണിത ലാബ് ഉച്ചഭക്ഷണം തയ്യാറക്കുന്ന മുറി, സ്റ്റേജ് ,എഴ് ടോയിലറ്റുകൾ, ഭിന്നശേഷി സൗഹൃദ ടോയിലറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിലുണ്ട്


== പാഠ്യേതരപ്രവത്തനങ്ങൾ ==
== പാഠ്യേതരപ്രവത്തനങ്ങൾ ==
വരി 82: വരി 82:


* '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!ക്രമനമ്പർ  
!ക്രമനമ്പർ  
വരി 92: വരി 92:
|67-69
|67-69
|-
|-
|
|2
|
|പത്മനാഭൻ
|
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|പത്മനാഭൻ  
|75-92
|75-92
|-
|-
|
|3
|ലീലാവതി  
|ലീലാവതി
|92-96
|92-96
|-
|-
|
|4
|അബ്ദുൽസലാം  
|അബ്ദുൽസലാം
|97-2001
|97-2001
|-
|-
|
|5
|ഷാഹുൽഹമീദ്  
|ഷാഹുൽഹമീദ്
|2001-2006
|2001-2006
|-
|-
|
|6
|ഷൈലജ  
|ഷൈലജ
|2006-2008
|2006-2008
|-
|-
|
|7
|അൻവർ പാഷ  
|അൻവർ പാഷ
|2008-2016
|2008-2016
|-
|-
|
|8
|കുമുദം  
|കുമുദം
|2016-2021
|2016-2021
|-
|-
|
|9
|സ്വാമിനാഥൻ  
|സ്വാമിനാഥൻ
|2021-
|2021-2024
|-
|10.
|ആനന്ദൻ എ
|2024-
|}
|}


വരി 148: വരി 136:




<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
 
{{#multimaps:10.77449,76.82072|zoom=18}}
{{Slippymap|lat=10.77449|lon=76.82072|zoom=18|width=full|height=400|marker=yes}}
" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ




*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും-24- കിലോമീറ്റർ  പാറ -കൊഴിഞ്ഞാമ്പാറ -വഴിയിൽ  അത്തിക്കോട്  ജംങ്ഷനിൽ ഇറങ്ങി നാട്ടുകൽ -വേലന്താവലം റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം  
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും-24- കിലോമീറ്റർ  പാറ -കൊഴിഞ്ഞാമ്പാറ -വഴിയിൽ  അത്തിക്കോട്  ജംങ്ഷനിൽ ഇറങ്ങി നാട്ടുകൽ -വേലന്താവലം റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം  
|--
 
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും -28-കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും -28-കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
 
*മാർഗ്ഗം  3  ദേശിയപാത 544 സഞ്ചരിച് കഞ്ചിക്കോട് ആലാമരം സിഗ്നലിൽ നിന്നും വലത്തോട്ട് തിരിഞ്ഞു കഞ്ചിക്കോട് -മേനോൻപാറ റോഡിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം -
*മാർഗ്ഗം  3  ദേശിയപാത 544 സഞ്ചരിച് കഞ്ചിക്കോട് ആലാമരം സിഗ്നലിൽ നിന്നും വലത്തോട്ട് തിരിഞ്ഞു കഞ്ചിക്കോട് -മേനോൻപാറ റോഡിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം -


|}
 
|}


* <!--visbot  verified-chils->-->
* <!--visbot  verified-chils->-->

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട്ജില്ലയിലെ പാലക്കാട്‌  വിദ്യാഭ്യാസജില്ലയിൽ. ചിറ്റൂർ ഉപജില്ലയിലെ വാടകരപ്പതി പഞ്ചായത്തിൽ  മേനോൻപാറയിൽ സ്ഥിതി ചെയ്യുന .ഏക  സർക്കാർ യു.  പി .വിദ്യാലയമാണ് ജി യു പി  എസ്‌ മേനോൻപാറ .

ജി.യു. പി. എസ്. മേനോൻപാറ
ആമുഖം
വിലാസം
മേനോൻപാറ

മേനോൻപാറ
,
മേനോൻപാറ പി.ഒ.
,
678556
,
പാലക്കാട് ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04923 273838
ഇമെയിൽmenonparagups@gmail.com
കോഡുകൾ
സ്കൂൾ കോഡ്21349 (സമേതം)
യുഡൈസ് കോഡ്32060400901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവടകരപ്പതി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ80
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻANANDHAN A
പി.ടി.എ. പ്രസിഡണ്ട്അമുദ
എം.പി.ടി.എ. പ്രസിഡണ്ട്തമിഴ്‌സെൽവി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയുടെ കിഴക്കൻ  മേഖലയായ വാടകരപ്പതി പഞ്ചായത്തിലാണ്  മേനോൻപാറ  ജി യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് 1950 -ൽ കുടിപള്ളിക്കൂടമായ് സ്ഥാപിച്ച സ്കൂൾ 1967 ൽ അപ്പർപ്രൈമറി സ്കൂളായി ഉയർത്തി മാരിയപ്പ പിള്ള എന്ന വെക്തിയാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ദാനമായി നൽകിയത് ..

ഭൗതികസൗകര്യങ്ങൾ

ജി.യു.പി.എസ് മേനോൻപാറ സ്കൂൾ 92 സെന്റ് സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്

14ക്ലാസ് മുറികളിലായി മലയാളം തമിഴ് മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസ്സുകൾ വിദ്യാലയത്തിലുണ്ട് സ്കൂൾ ലൈബ്രറി ജൈവ പച്ചക്കറി തോട്ടം സയൻസ് ലാബ് കോൺഫറൻസ് ഹാൾ, ഗണിത ലാബ് ഉച്ചഭക്ഷണം തയ്യാറക്കുന്ന മുറി, സ്റ്റേജ് ,എഴ് ടോയിലറ്റുകൾ, ഭിന്നശേഷി സൗഹൃദ ടോയിലറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിലുണ്ട്

പാഠ്യേതരപ്രവത്തനങ്ങൾ

. വിദ്യാരംഗം കലാസാഹിത്യ വേദി

. ക്ലാസ്  ലൈബ്രറി

. സ്കൂൾ പത്രം

. ക്ലാസ് മാഗസീൻ

. ക്ലബ്ബുകൾ

. ഗണിത ലാബ്

മുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ പേര് വർഷം
1. മൈക്കിൾ സ്വാമി 67-69
2 പത്മനാഭൻ 75-92
3 ലീലാവതി 92-96
4 അബ്ദുൽസലാം 97-2001
5 ഷാഹുൽഹമീദ് 2001-2006
6 ഷൈലജ 2006-2008
7 അൻവർ പാഷ 2008-2016
8 കുമുദം 2016-2021
9 സ്വാമിനാഥൻ 2021-2024
10. ആനന്ദൻ എ 2024-


പ്രശസ്തരായ പൂർവവിദ്യാർത്ഥി

മുൻപാലക്കാട് ഡെപ്യൂട്ടികളക്ടർ ഗണേശൻ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും-24- കിലോമീറ്റർ പാറ -കൊഴിഞ്ഞാമ്പാറ -വഴിയിൽ അത്തിക്കോട്  ജംങ്ഷനിൽ ഇറങ്ങി നാട്ടുകൽ -വേലന്താവലം റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും -28-കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 ദേശിയപാത 544 സഞ്ചരിച് കഞ്ചിക്കോട് ആലാമരം സിഗ്നലിൽ നിന്നും വലത്തോട്ട് തിരിഞ്ഞു കഞ്ചിക്കോട് -മേനോൻപാറ റോഡിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം -


"https://schoolwiki.in/index.php?title=ജി.യു._പി._എസ്._മേനോൻപാറ&oldid=2531893" എന്ന താളിൽനിന്ന് ശേഖരിച്ചത്