"എ.എം.എൽ.പി.എസ്. പൊൻമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64564859 | |വിക്കിഡാറ്റ ക്യു ഐഡി=Q64564859 | ||
|യുഡൈസ് കോഡ്=32051400311 | |യുഡൈസ് കോഡ്=32051400311 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1/06/1940 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1921 | |സ്ഥാപിതവർഷം=1921 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പൊന്മള | ||
|പോസ്റ്റോഫീസ്=പൊന്മള | |പോസ്റ്റോഫീസ്=പൊന്മള | ||
|പിൻ കോഡ്=676528 | |പിൻ കോഡ്=676528 | ||
വരി 19: | വരി 19: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മലപ്പുറം | |ഉപജില്ല=മലപ്പുറം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പൊന്മള | ||
|വാർഡ്=2 | |വാർഡ്=2 | ||
|ലോകസഭാമണ്ഡലം=പൊന്നാനി | |ലോകസഭാമണ്ഡലം=പൊന്നാനി | ||
വരി 31: | വരി 31: | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5=LP | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
വരി 37: | വരി 37: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=47 | |പെൺകുട്ടികളുടെ എണ്ണം 1-10=47 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=സക്കീന പി | |പ്രധാന അദ്ധ്യാപിക=സക്കീന പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഗോപി വി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുള | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=18423-MLP-KUNJU-ADIL.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ബ്രിട്ടീഷ് സർക്കാർ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു . 1924 ൽ ഓത്തുപള്ളിക്കൂടം എന്നാ രീതിയിൽ തുടങ്ങിയതാണ് ഈ സ്ഥാപനം . ആ കാലത്ത് തയ്യിൽതൊടി അവരാണ് കുട്ടി എന്നവർ പൊന്മള കിഴക്കേ തല അങ്ങാടിയിലെ ഇസ്മായിൽ കുട്ടി ഹാജിയുടെ പറമ്പിലാണ് ആദ്യം സ്കൂൾ സ്ഥാപിച്ചത് . അന്ന് ഓല മേഞ്ഞ കെട്ടിടങ്ങളായിരുന്നു . ആ കാല ഘട്ടത്തിൽ കുട്ടികളെ സ്കൂളിലേക്ക് യൂഎത്തിക്കാൻ പ്രയാസപ്പെടേണ്ടി വന്നു . മത പഠനത്തിൽ മാത്രം ആഭിമുഖ്യമുള്ള സമൂഹത്തിലെ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ കണ്ടെത്തിയ മാർഗമാണ് രാവിലെ സ്കൂളുകളിൽ മതപഠനം ( ഓത്തുപള്ളി ) നടത്തുകയെന്നത് . അന്നത്തെ പ്രധാന അധ്യാപകൻ പി സി മൊയ്‌തീൻ ഹാജി ആയിരുന്നു . ഈ സ്കൂളിലെ ഏറ്റവും കാലം പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചത് വി ശങ്കരൻ നരായണൻ നമ്പീശൻ മാഷായിരുന്നു . പിന്നീട് 1940 ൽ ഈ സ്കൂൾ നാലാം ക്‌ളാസ് വരെയുള്ള സ്കൂൾ ആക്കി ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ മാനേജർ പലമാടത്തിൽ അയ്മുട്ടി എന്നവരായിരുന്നു . പിന്നീട് ബ്രിട്ടീഷ് ഗവർമെന്റിന്റെ സിവിൽ ഗാർഡ് തലവനായിരുന്ന കാരി മൊയ്‌തീൻ എന്നവർക്ക് കൈമാറ്റം ചെയ്യുകയും പിന്നീട് തുടർന്ന് ചെണ്ണഴി കുമാരൻ മൂസ്സത് , ഏഴുവളപ്പിൽ ജമീല എന്നിവരുടെ കൈകളിലൂടെ ഇന്ന് എം കെ കോയാമു എന്നവരുടെ കൈയ്യിലെത്തപ്പെട്ടു . ഇന്ന് ഈ പ്രദേശത്ത് തിരൂർ താലൂക്കിലെ പൊന്മള പഞ്ചായത്തിന്റെ വടക്കേ അതിരിൽ കോഡൂർ പഞ്ചായത്തുമായി തൊട്ടുകിടക്കുന്ന പൊന്മള എന്നാ ഈ ചെറിയ പ്രദേശത്ത് നല്ല നിലയിൽ വിദ്യ അഭ്യസിച്ചു പോരുന്ന ഒരുസ്ഥാപനമായിട്ടാണ് പൊന്മള എ എം എൽ പി സ്കൂൾ അറിയപ്പെടുന്നത് | മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ എയ്‍ഡഡ് പ്രൈമറി വിദ്യാലയമാണ് | ||
എ.എം.എൽ.പി.എസ്. പൊൻമള | |||
==ചരിത്രം== | |||
പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ബ്രിട്ടീഷ് സർക്കാർ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു . 1924 ൽ ഓത്തുപള്ളിക്കൂടം എന്നാ രീതിയിൽ തുടങ്ങിയതാണ് ഈ സ്ഥാപനം . ആ കാലത്ത് തയ്യിൽതൊടി അവരാണ് കുട്ടി എന്നവർ പൊന്മള കിഴക്കേ തല അങ്ങാടിയിലെ ഇസ്മായിൽ കുട്ടി ഹാജിയുടെ പറമ്പിലാണ് ആദ്യം സ്കൂൾ സ്ഥാപിച്ചത് . അന്ന് ഓല മേഞ്ഞ കെട്ടിടങ്ങളായിരുന്നു . ആ കാല ഘട്ടത്തിൽ കുട്ടികളെ സ്കൂളിലേക്ക് യൂഎത്തിക്കാൻ പ്രയാസപ്പെടേണ്ടി വന്നു . മത പഠനത്തിൽ മാത്രം ആഭിമുഖ്യമുള്ള സമൂഹത്തിലെ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ കണ്ടെത്തിയ മാർഗമാണ് രാവിലെ സ്കൂളുകളിൽ മതപഠനം ( ഓത്തുപള്ളി ) നടത്തുകയെന്നത് . അന്നത്തെ പ്രധാന അധ്യാപകൻ പി സി മൊയ്‌തീൻ ഹാജി ആയിരുന്നു . ഈ സ്കൂളിലെ ഏറ്റവും കാലം പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചത് വി ശങ്കരൻ നരായണൻ നമ്പീശൻ മാഷായിരുന്നു . പിന്നീട് 1940 ൽ ഈ സ്കൂൾ നാലാം ക്‌ളാസ് വരെയുള്ള സ്കൂൾ ആക്കി ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ മാനേജർ പലമാടത്തിൽ അയ്മുട്ടി എന്നവരായിരുന്നു . പിന്നീട് ബ്രിട്ടീഷ് ഗവർമെന്റിന്റെ സിവിൽ ഗാർഡ് തലവനായിരുന്ന കാരി മൊയ്‌തീൻ എന്നവർക്ക് കൈമാറ്റം ചെയ്യുകയും പിന്നീട് തുടർന്ന് ചെണ്ണഴി കുമാരൻ മൂസ്സത് , ഏഴുവളപ്പിൽ ജമീല എന്നിവരുടെ കൈകളിലൂടെ ഇന്ന് എം കെ കോയാമു എന്നവരുടെ കൈയ്യിലെത്തപ്പെട്ടു . ഇന്ന് ഈ പ്രദേശത്ത് തിരൂർ താലൂക്കിലെ പൊന്മള പഞ്ചായത്തിന്റെ വടക്കേ അതിരിൽ കോഡൂർ പഞ്ചായത്തുമായി തൊട്ടുകിടക്കുന്ന പൊന്മള എന്നാ ഈ ചെറിയ പ്രദേശത്ത് നല്ല നിലയിൽ വിദ്യ അഭ്യസിച്ചു പോരുന്ന ഒരുസ്ഥാപനമായിട്ടാണ് പൊന്മള എ എം എൽ പി സ്കൂൾ അറിയപ്പെടുന്നത്.read more | |||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെ പരിമിതമാണ്. ഇന്നും പ്രീ ker കെട്ടിടമാണ് സ്കൂളിൽ. സ്മാർട്ട് ക്ലാസ് പോലും ഇല്ലാത്ത ഒരു വിദ്യാലയമാണ് ഞങ്ങളുടെ സ്കൂൾ. | |||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == | ||
വരി 68: | വരി 72: | ||
[[എ.എം.എൽ.പി.എസ്. പൊൻമള/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | [[എ.എം.എൽ.പി.എസ്. പൊൻമള/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | ||
== | == അംഗീകാരങ്ൾ == | ||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!SL NO | |||
!PERIOD | |||
!NAME OF HM | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | മലപ്പുറം തിരൂർ റോട്ടിൽ പൊന്മള എന്ന പ്രദേശം {{Slippymap|lat=11.029287|lon=76.046112|zoom=18|width=full|height=400|marker=yes}} |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. പൊൻമള | |
---|---|
വിലാസം | |
പൊന്മള പൊന്മള , പൊന്മള പി.ഒ. , 676528 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1/06/1940 - - 1921 |
വിവരങ്ങൾ | |
ഇമെയിൽ | amlpschoolponmala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18423 (സമേതം) |
യുഡൈസ് കോഡ് | 32051400311 |
വിക്കിഡാറ്റ | Q64564859 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്മള |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 47 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സക്കീന പി |
പി.ടി.എ. പ്രസിഡണ്ട് | ഗോപി വി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുള |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ എയ്‍ഡഡ് പ്രൈമറി വിദ്യാലയമാണ്
എ.എം.എൽ.പി.എസ്. പൊൻമള
ചരിത്രം
പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ബ്രിട്ടീഷ് സർക്കാർ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു . 1924 ൽ ഓത്തുപള്ളിക്കൂടം എന്നാ രീതിയിൽ തുടങ്ങിയതാണ് ഈ സ്ഥാപനം . ആ കാലത്ത് തയ്യിൽതൊടി അവരാണ് കുട്ടി എന്നവർ പൊന്മള കിഴക്കേ തല അങ്ങാടിയിലെ ഇസ്മായിൽ കുട്ടി ഹാജിയുടെ പറമ്പിലാണ് ആദ്യം സ്കൂൾ സ്ഥാപിച്ചത് . അന്ന് ഓല മേഞ്ഞ കെട്ടിടങ്ങളായിരുന്നു . ആ കാല ഘട്ടത്തിൽ കുട്ടികളെ സ്കൂളിലേക്ക് യൂഎത്തിക്കാൻ പ്രയാസപ്പെടേണ്ടി വന്നു . മത പഠനത്തിൽ മാത്രം ആഭിമുഖ്യമുള്ള സമൂഹത്തിലെ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ കണ്ടെത്തിയ മാർഗമാണ് രാവിലെ സ്കൂളുകളിൽ മതപഠനം ( ഓത്തുപള്ളി ) നടത്തുകയെന്നത് . അന്നത്തെ പ്രധാന അധ്യാപകൻ പി സി മൊയ്‌തീൻ ഹാജി ആയിരുന്നു . ഈ സ്കൂളിലെ ഏറ്റവും കാലം പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചത് വി ശങ്കരൻ നരായണൻ നമ്പീശൻ മാഷായിരുന്നു . പിന്നീട് 1940 ൽ ഈ സ്കൂൾ നാലാം ക്‌ളാസ് വരെയുള്ള സ്കൂൾ ആക്കി ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ മാനേജർ പലമാടത്തിൽ അയ്മുട്ടി എന്നവരായിരുന്നു . പിന്നീട് ബ്രിട്ടീഷ് ഗവർമെന്റിന്റെ സിവിൽ ഗാർഡ് തലവനായിരുന്ന കാരി മൊയ്‌തീൻ എന്നവർക്ക് കൈമാറ്റം ചെയ്യുകയും പിന്നീട് തുടർന്ന് ചെണ്ണഴി കുമാരൻ മൂസ്സത് , ഏഴുവളപ്പിൽ ജമീല എന്നിവരുടെ കൈകളിലൂടെ ഇന്ന് എം കെ കോയാമു എന്നവരുടെ കൈയ്യിലെത്തപ്പെട്ടു . ഇന്ന് ഈ പ്രദേശത്ത് തിരൂർ താലൂക്കിലെ പൊന്മള പഞ്ചായത്തിന്റെ വടക്കേ അതിരിൽ കോഡൂർ പഞ്ചായത്തുമായി തൊട്ടുകിടക്കുന്ന പൊന്മള എന്നാ ഈ ചെറിയ പ്രദേശത്ത് നല്ല നിലയിൽ വിദ്യ അഭ്യസിച്ചു പോരുന്ന ഒരുസ്ഥാപനമായിട്ടാണ് പൊന്മള എ എം എൽ പി സ്കൂൾ അറിയപ്പെടുന്നത്.read more
ഭൗതിക സൗകര്യങ്ങൾ
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെ പരിമിതമാണ്. ഇന്നും പ്രീ ker കെട്ടിടമാണ് സ്കൂളിൽ. സ്മാർട്ട് ക്ലാസ് പോലും ഇല്ലാത്ത ഒരു വിദ്യാലയമാണ് ഞങ്ങളുടെ സ്കൂൾ.
ക്ലബ്ബുകൾ
ഞങ്ങളുടെ സ്കൂളിൽ എല്ലാ ക്ലബ്ബ്കളും പ്രവർത്തിക്കുന്നുണ്ട്.. സയൻസ് ക്ലബ്, maths ക്ലബ്
അംഗീകാരങ്ൾ
SL NO | PERIOD | NAME OF HM | |
---|---|---|---|
വഴികാട്ടി
മലപ്പുറം തിരൂർ റോട്ടിൽ പൊന്മള എന്ന പ്രദേശം
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- 18423
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ