"പെരുമ്പായിക്കാട് എച്ച് എഫ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത് എം ആർ
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത് എം ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെഹീറ ഷാനവാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെഹീറ ഷാനവാസ്
|സ്കൂൾ ചിത്രം=holyfamily_perumbaikkad.jpg
|സ്കൂൾ ചിത്രം=33253 school.jpg
|size=350px
|size=350px
|caption=
|caption=
വരി 69: വരി 69:
കോട്ടയം രൂപതാ മെത്രാനായിരുന്ന ബഹുമാനപ്പെട്ട ചൂളപ്പറമ്പിൽ പിതാവ് 1936-ൽ OSH ആശ്രമം സ്ഥാപിച്ചതിനുശേഷം എല്ലാ ദിവസവും ഇടയാടി റോഡിലൂടെ മെഡിക്കൽ കോളേജിലേക്ക് നടക്കാൻ പോകുമായിരുന്നു. അങ്ങനെ നടക്കാൻ പോകുന്ന സമയത്ത് ഈ പ്രദേശത്തെ ജനങ്ങൾ വിദ്യാഭ്യാസമില്ലാതെയും കൃഷിപ്പണി ചെയ്തും നടക്കുന്നത് കണ്ടു. അന്ന് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഈ പ്രദേശത്ത് ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ ബഹു.ചൂളപ്പറമ്പിൽ ചാണ്ടിയച്ചൻ ഈ ഇടയായിടപ്പുരയിടം വാങ്ങുകയും കാടു പിടിച്ചു കിടന്നിരുന്ന ഈ സ്ഥലം ഒരു സ്കൂളിന് യോഗ്യമാക്കി തീർക്കുകയും ചെയ്തു. അതിൻപ്രകാരം 1936- ൽ ഒരു സ്കൂൾ പണിയുകയും ഒന്ന്, രണ്ട് ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു. ഇതിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് നസ്രത്ത് മഠം ആണ്. ഈ  സ്കൂൾ ഇരിയ്ക്കുന്നത് ഇടയാടി പുരയിടത്തിൽ ആയതു കൊണ്ട്  ഇന്നും ഇടയാടി സ്കൂൾ എന്നാണറിയപ്പെടുക

ധാരാളം ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തികൾ ഈ സ്കൂളിൽ പഠിച്ചവരിൽപ്പെടുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനം ഇന്നും ഈ നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക മേഖലയിൽ നിറഞ്ഞുനിൽക്കുന്നു തുടർന്നും ഇതിന്റെ മുമ്പോട്ടുള്ള പ്രയാണത്തിൽ പൂർവ്വവിദ്യാർത്ഥികളുടെയും നല്ലവരായ നിങ്ങൾ ഓരോരുത്തരുടേയും പ്രോത്സാഹനവും സഹകരണവും ഞങ്ങൾ ഈ അവസരത്തിൽ പ്രതീക്ഷിയ്ക്കുന്നു[[പെരുമ്പായിക്കാട് എച്ച് എഫ് എൽപിഎസ്/ചരിത്രം|.തുടർന്ന് വായിക്കുക]]

== ഭൗതികസൗകര്യങ്ങ ==
== ഭൗതിക സാഹചര്യങ്ങൾ ==
സ്മാർട്ട് ക്ലാസ് റൂം  
സ്മാർട്ട് ക്ലാസ് റൂം  

വരി 129: വരി 129:
|}
|}
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.6162968 ,76.5308771| width=600px | zoom=16 }}
{{Slippymap|lat=9.6162968 |lon=76.5308771|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2123909...2531856" എന്ന താളിൽനിന്ന് ശേഖരിച്ചത്