"ഗവ.എൽ.പി.സ്കൂൾ തിരുവൻവണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=10 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=22 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ് | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ് | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ടെസ്സി പി മാത്യു | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=അശ്വതി | |പി.ടി.എ. പ്രസിഡണ്ട്=അശ്വതി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അഠബിക | ||
|സ്കൂൾ ചിത്രം=36308_school.jpeg | |സ്കൂൾ ചിത്രം=36308_school.jpeg | ||
|size=350px | |size=350px | ||
വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ടൈലിട്ട ക്ലാസ് മുറികൾ, ശുചിയായ പാചകപ്പുര, വിശാലമായ മൈതാനം മെച്ചപ്പെട്ട രീതിയിൽ ഉള്ള 4 ക്ലാസ് മുറികളും ഒരു ഡൈനിങ് ഹോളും ഉണ്ട്. കളിയുപകരണങ്ങളും പഠനോപകരണങ്ങളും ഉൾക്കൊള്ളുന്നു കഞ്ഞിപ്പുര ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം എന്നിവ ഉണ്ട്. | ടൈലിട്ട ക്ലാസ് മുറികൾ, ശുചിയായ പാചകപ്പുര, വിശാലമായ മൈതാനം, മെച്ചപ്പെട്ട രീതിയിൽ ഉള്ള 4 ക്ലാസ് മുറികളും ഒരു ഡൈനിങ് ഹോളും ഉണ്ട്. കളിയുപകരണങ്ങളും പഠനോപകരണങ്ങളും ഉൾക്കൊള്ളുന്നു. കഞ്ഞിപ്പുര, ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം എന്നിവ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങളുമുണ്ട്. കെെറ്റിൽ നിന്നും ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവ ലഭിക്കുകയുണ്ടായി. | ||
വരി 94: | വരി 94: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | |||
#ദാക്ഷായണിയമ്മ | #ദാക്ഷായണിയമ്മ | ||
#സി.എസ്.മീനാക്ഷി | #സി.എസ്.മീനാക്ഷി | ||
വരി 123: | വരി 125: | ||
---- | ---- | ||
{{ | {{Slippymap|lat= 9.3446841|lon=76.5771662 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | [[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ..മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ തിരുവൻവണ്ടൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ഗവ.എൽ.പി.സ്കൂൾ തിരുവൻവണ്ടൂർ | |
---|---|
വിലാസം | |
തിരുവൻവണ്ടൂർ തിരുവൻവണ്ടൂർ പി.ഒ. , 689109 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | hmthiruvanvandoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36308 (സമേതം) |
യുഡൈസ് കോഡ് | 32110301210 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവൻവണ്ടൂർ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 22 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടെസ്സി പി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
എം.പി.ടി.എ. പ്രസിഡണ്ട് | അഠബിക |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1914ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. 1മുതൽ10 വരെ ആയിരുന്നു ക്ലാസുകൾ. എല്ലാ ക്ലാസും 4 ഡിവിഷൻ നിൽ കുറയാതെ ഉണ്ടായിരുന്നു.
1960 ൽ എൽ പി സ്കൂൾ പുതിയ കെട്ടിടത്തിൽ ആയി. പാടമായിരുന്ന സ്ഥലം നികത്തി യാണ് സ്കൂൾ പണിതത്.
പഠിച്ചു പോയവരിൽ പ്രൊഫ സർ മാരായ ആളുകൾ ഉൾപ്പെടുന്നു. വിദഗ്ധരായ അധ്യാപകർ പഠിപ്പിച്ചിരുന്നു.
ഭൗതികസൗകര്യങ്ങൾ
ടൈലിട്ട ക്ലാസ് മുറികൾ, ശുചിയായ പാചകപ്പുര, വിശാലമായ മൈതാനം, മെച്ചപ്പെട്ട രീതിയിൽ ഉള്ള 4 ക്ലാസ് മുറികളും ഒരു ഡൈനിങ് ഹോളും ഉണ്ട്. കളിയുപകരണങ്ങളും പഠനോപകരണങ്ങളും ഉൾക്കൊള്ളുന്നു. കഞ്ഞിപ്പുര, ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം എന്നിവ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങളുമുണ്ട്. കെെറ്റിൽ നിന്നും ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവ ലഭിക്കുകയുണ്ടായി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
കോവിഡ്-19- 2020 ചിത്രങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ദാക്ഷായണിയമ്മ
- സി.എസ്.മീനാക്ഷി
- കെ.എസ്.രാധാമണിയമ്മ
- പ്രേമ ജോസഫ്
- ബീന.ജി.ബി
- .ശ്രീമതി ജെസി
- ശ്രീമതി അംബിക
- ശ്രീമതി വിനോദിനി ദേവി
- ...
നേട്ടങ്ങൾ
- 2018 ഉപജില്ലാ കലോത്സവത്തിൽ കഥ പറച്ചിൽ, പ്രസംഗം എന്നിവ യ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു
- 2020.ൽ നടന്ന സ്കോളർഷിപ്പ് പരീക്ഷയിൽ എഴുതിയ എല്ലാ കുട്ടികളും വിജയിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സോപാനം കലാകാരൻ പ്രമോദ്
വഴികാട്ടി
- ഗവ.എച്ച്എസ്എസ് തിരുവൻവണ്ടൂർ സ്കൂളിന് തെക്കുവശം
- തിരുവൻവണ്ടൂർ-വെൺപാല റോഡിന് പടിഞ്ഞാറ് വശം
- ഗവ.എച്ച്എസ്എസ് തിരുവൻവണ്ടൂർ സ്കൂൾ മൈതാനത്തിന് പടിഞ്ഞാറ് വശം
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36308
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ