"തില്ലങ്കേരി എ.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1913
|സ്ഥാപിതവർഷം=1913
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=തില്ലങ്കേരി എ  യു  പി സ്‌കൂൾ , ആലയാട് , തില്ലങ്കേരി
|പോസ്റ്റോഫീസ്=തില്ലങ്കേരി  
|പോസ്റ്റോഫീസ്=തില്ലങ്കേരി  
|പിൻ കോഡ്=670702
|പിൻ കോഡ്=670702
|സ്കൂൾ ഫോൺ=0497 2405141
|സ്കൂൾ ഫോൺ=0497 2405141
|സ്കൂൾ ഇമെയിൽ=thillenkeryupschool@gmail.com
|സ്കൂൾ ഇമെയിൽ=thillenkeryupschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=thillenkeryupschool@gmail.com
|ഉപജില്ല=ഇരിട്ടി
|ഉപജില്ല=ഇരിട്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =തില്ലങ്കേരി പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =തില്ലങ്കേരി പഞ്ചായത്ത്
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=135
|ആൺകുട്ടികളുടെ എണ്ണം 1-10=132
|പെൺകുട്ടികളുടെ എണ്ണം 1-10=166
|പെൺകുട്ടികളുടെ എണ്ണം 1-10=122
|വിദ്യാർത്ഥികളുടെ എണ്ണം 1-10=301
|വിദ്യാർത്ഥികളുടെ എണ്ണം 1-10=254
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പുഷ്പജ കെ കെ
|പ്രധാന അദ്ധ്യാപിക=ചിത്രലേഖ വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മഹേഷ്‌ കുമാർ
|പി.ടി.എ. പ്രസിഡണ്ട്=നസീർ എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ജയൻ
|സ്കൂൾ ചിത്രം=14878 SCHOOL PHOTO.png‎ ‎|
|സ്കൂൾ ചിത്രം=14878 SCHOOL PHOTO.png‎ ‎|
|size=350px
|size=350px
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
'''കണ്ണൂർ ജില്ലയിലെ തില്ലങ്കേരി പഞ്ചായത്തിൽ ആലയാട്‌ സ്ഥിതിചെയ്യുന്നു . 1913 ൽ വിദ്യാതല്പരരായ ഒരുകൂട്ടം ചെറുപ്പക്കാർ ശ്രീ ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിൽ തില്ലങ്കേരിയിലെ ഒഴാക്കാത്തർക്കറി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ഈ വിദ്യാലയത്തിന്  ഇപ്പോൾ 106 വർഷത്തെ പാരമ്പര്യമാണുള്ളത് . തുടക്കത്തിൽ ഈ വിദ്യാലയം ഹയർ എലമെൻഡറി സ്കൂൾ എന്ന പേരിലും പിന്നീട് തില്ലങ്കേരി എ യു പി സ്കൂൾ എന്ന പേരിലുമാണ് അറിയപ്പെടുന്നത് .1913  മുതൽ 1924 വരെ 1  മുതൽ 4 വരെ ക്ലാസ്സുകളും 1925 മുതൽ 1955 വരെ ഏഴാം തരവും 1956 -1957 കാലയളവിൽ എട്ടാം തരവും പ്രവർത്തിച്ചിരുന്നു .1958 മുതൽ ഇന്നത്തെ നിലയിൽ യു പി സ്‌കൂൾ ആയി പ്രവർത്തിച്ചുവരുന്നു .'''
'''ഗ്രാമീണതയുടെ വശ്യഭംഗിയിൽ അനുഗ്രഹീതമായ ഒരു കൊച്ചു ഗ്രാമമാണ് തില്ലങ്കേരി. കാർഷിക സംസ്കാരം തില്ലങ്കേരിയുടെ നട്ടെല്ലാണെന്നു തന്നെ  പറയാം. ഇന്നും ആ സംസ്ക്കാരത്തിൻ്റെ മായാത്ത കാഴ്ചകൾ ഈ കൊച്ചു ഗ്രാമത്തെ മനോഹരമാക്കുന്നു. കലയും സംസ്കാരവും നിറമണിഞ്ഞു നില്ക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ പ്രധാന പള്ളിക്കൂടമാണ് തില്ലങ്കേരി എ യു പി സ്കൂൾ.'''
 
'''കണ്ണൂർ ജില്ലയിലെ തില്ലങ്കേരി പഞ്ചായത്തിൽ ആലയാട്‌ സ്ഥിതിചെയ്യുന്നു . 1913 ൽ വിദ്യാതല്പരരായ ഒരുകൂട്ടം ചെറുപ്പക്കാർ ശ്രീ ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിൽ തില്ലങ്കേരിയിലെ ഒഴു ത്താർ കര എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ഈ വിദ്യാലയത്തിന്  ഇപ്പോൾ 111 വർഷത്തെ പാരമ്പര്യമാണുള്ളത് . തുടക്കത്തിൽ ഈ വിദ്യാലയം ഹയർ എലമെൻഡറി സ്കൂൾ എന്ന പേരിലും പിന്നീട് തില്ലങ്കേരി എ യു പി സ്കൂൾ എന്ന പേരിലുമാണ് അറിയപ്പെടുന്നത് .1913  മുതൽ 1924 വരെ 1  മുതൽ 4 വരെ ക്ലാസ്സുകളും 1925 മുതൽ 1955 വരെ ഏഴാം തരവും 1956 -1957 കാലയളവിൽ എട്ടാം തരവും പ്രവർത്തിച്ചിരുന്നു .1958 മുതൽ ഇന്നത്തെ നിലയിൽ യു പി സ്‌കൂൾ ആയി പ്രവർത്തിച്ചുവരുന്നു .'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 74:
</gallery>
</gallery>


'''സ്കൂൾ കെട്ടിടം'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:14878 TUPS 4.jpeg|ലഘുചിത്രം]]
10 ക്ലാസ്സുമുറികൾ , 1 ഓഫീസ്‌റൂം , 1 സ്റ്റാഫ്‌റൂം
'''പ്രവേശനോത്സവം'''


'''കമ്പ്യൂട്ടർ ലാബ്'''  
'''നാടകക്കളരി (സർഗ്ഗവസന്തം)'''  


5 കമ്പ്യൂട്ടർ
'''ഭക്ഷ്യമേള'''


'''സ്കൂൾ ലൈബ്രറി'''
'''പ്രകൃതിപഠനയാത്ര'''  
 
1500 പുസ്തകങ്ങൾ
 
2 ഷെൽഫ്
 
'''ക്ലാസ് ലൈബ്രറി'''
 
1 മുതൽ 7 ക്ലാസുകൾ വരെ
 
എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
 
'''കളിസ്ഥലം'''
 
'''കുടിവെള്ള സൗകര്യങ്ങൾ'''
 
കിണർ
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== മാനേജ്‌മെന്റ് ==
'''തില്ലങ്കേരി യു പി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയത്തിന് നൂറ്റാണ്ടിലധികം വർഷത്തെ പഴക്കമുണ്ട് . പി എം ഗോവിന്ദൻ നമ്പ്യാർ , ടി വി  കുഞ്ഞിരാമക്കുറുപ്പ് , പി എം നാരായണൻ നമ്പ്യാർ , വി എം മാധവി  ടീച്ചർ എന്നിവരെല്ലാം വിദ്യാലയത്തിന്റെ മാനേജർമാരായിരുന്നു. 1945 ൽ ആണ് വി എം മാധവി ടീച്ചർ മാനേജ്‌മെന്റിൽ വരുന്നത് . മുൻ മാനേജർ ആയ വി എം മാധവി ടീച്ചറുടെ മകൻ ശ്രീ വി എം ഗംഗാധരൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ മാനേജർ .'''


== മാനേജ്മെൻറ് ==
'''തില്ലങ്കേരി യു പി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയത്തിന് നൂറ്റാണ്ടിലധികം വർഷത്തെ പഴക്കമുണ്ട് . പി എം ഗോവിന്ദൻ നമ്പ്യാർ , ടി വി  കുഞ്ഞിരാമക്കുറുപ്പ് , പി എം നാരായണൻ നമ്പ്യാർ , വി എം മാധവി  ടീച്ചർ എന്നിവരെല്ലാം വിദ്യാലയത്തിന്റെ മാനേജർമാരായിരുന്നു. 1945 ൽ ആണ് വി എം മാധവി ടീച്ചർ മാനേജ്‌മെന്റിൽ വരുന്നത് . മുൻ മാനേജർ ആയ വി എം മാധവി ടീച്ചറുടെ മകൻ ശ്രീ വി എം ഗംഗാധരൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ മാനേജർ .'''<gallery>
പ്രമാണം:14878 TUPS 8.jpeg|<small>വി എം ഗംഗാധരൻ മാസ്റ്റർ (മാനേജർ)</small>
</gallery>
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
'''അയിത്തവും മറ്റ്‌ അനാചാരങ്ങളും നടമാടിയിരുന്ന കാലത്തുപോലും ജ്ഞാനസമ്പാദനത്തിനു സവർണ്ണരെപ്പോലെ അവർണ്ണരും സ്ത്രീപുരുഷഭേദമന്യേ പങ്കാളികളാകുന്നതിൽ ഈ വിദ്യാലയം വഹിച്ച പങ്ക് സ്തുത്യർഹമാണ് . പ്രാരംഭകാല ഗുരുക്കന്മാരായും അധ്യാപകന്മാരായും സേവനമനുഷ്ഠിച്ച സർവ്വശ്രീ കുഞ്ഞപ്പനമ്പ്യാർ, ഗോവിന്ദൻ ഗുരുക്കൾ കൃഷ്ണൻ ഗുരുക്കൾ  കെ കെ നാരായണൻ നമ്പ്യാർ പി എം രയരപ്പൻ നമ്പ്യാർ, കരിപ്പായി ചാത്തുക്കുട്ടി ഗുരുക്കൾ എന്നിവരുടെ സേവനം ഈ സ്ക്കൂളിന്റെ ചരിത്രത്തിൽ സ്മരിക്കേണ്ടതാണ് .'''
'''അയിത്തവും മറ്റ്‌ അനാചാരങ്ങളും നടമാടിയിരുന്ന കാലത്തുപോലും ജ്ഞാനസമ്പാദനത്തിനു സവർണ്ണരെപ്പോലെ അവർണ്ണരും സ്ത്രീപുരുഷഭേദമന്യേ പങ്കാളികളാകുന്നതിൽ ഈ വിദ്യാലയം വഹിച്ച പങ്ക് സ്തുത്യർഹമാണ് . പ്രാരംഭകാല ഗുരുക്കന്മാരായും അധ്യാപകന്മാരായും സേവനമനുഷ്ഠിച്ച സർവ്വശ്രീ കുഞ്ഞപ്പനമ്പ്യാർ, ഗോവിന്ദൻ ഗുരുക്കൾ കൃഷ്ണൻ ഗുരുക്കൾ  കെ കെ നാരായണൻ നമ്പ്യാർ പി എം രയരപ്പൻ നമ്പ്യാർ, കരിപ്പായി ചാത്തുക്കുട്ടി ഗുരുക്കൾ എന്നിവരുടെ സേവനം ഈ സ്ക്കൂളിന്റെ ചരിത്രത്തിൽ സ്മരിക്കേണ്ടതാണ് .'''


'''സർവ്വശ്രീ കെ കെ അനന്ദക്കുറുപ്പ് , പി രാഘവൻ, വി എം വേണുഗോപാലൻ , കെ വി തോമസ്, പി പി സുമതി, പി കമല, കെ വി സീതാലക്ഷ്‌മി എന്നീ പ്രധാനാധ്യാപകരുടെ മഹനീയ സേവനവും ഈ വിദ്യാലയത്തിന് മുതൽകൂട്ടായിട്ടുണ്ട് .'''
'''സർവ്വശ്രീ കെ കെ അനന്ദക്കുറുപ്പ് , പി രാഘവൻ, വി എം വേണുഗോപാലൻ , കെ വി തോമസ്, പി പി സുമതി, പി കമല, കെ വി സീതാലക്ഷ്‌മി എന്നീ പ്രധാനാധ്യാപകരുടെ മഹനീയ സേവനവും ഈ വിദ്യാലയത്തിന് മുതൽകൂട്ടായിട്ടുണ്ട് .'''
[[പ്രമാണം:14878 TUPS 3.jpeg|ലഘുചിത്രം|<gallery>
</gallery>]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.926818953898549, 75.65852180141883|zoom=10}}
{{Slippymap|lat=11.926818953898549|lon= 75.65852180141883|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1379168...2531836" എന്ന താളിൽനിന്ന് ശേഖരിച്ചത്