"ജി.എൽ.പി.എസ്.വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,788 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}പാലക്കാട് റവന്യു ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ പട്ടാമ്പി  വിദ്യാഭ്യാസ ഉപജില്ലയിൽ  വള്ളൂർ എന്ന സ്ഥലത്തുള്ള ഒരു ഗവണ്മെന്റ്  ലോവർ പ്രൈമറി വിദ്യാലയമാണ് വള്ളൂർ ജി .എൽ .പി.സ്കൂൾ..
 
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിൽ പട്ടാമ്പി മുൻസിപ്പാലിറ്റിയിൽ ഇരുപത്തിയെട്ടാം വാർഡിൽ ആണ് വള്ളൂർ ഗവണ്മെന്റ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1946 ൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത് .കൊള്ളന്നൂർ ശ്രീ .അപ്പുക്കുട്ടമേനോൻ ആണ് സ്കൂൾ ആരംഭിച്ചത്. കൊള്ളന്നൂർ കൊട്ടിലിൽ ആണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് അദ്ദേഹത്തിന്റെയും നാട്ടുകാരുടെയും പ്രയത്നം കൊണ്ട് പുതിയ കെട്ടിടം നിർമിച്ചു. അതിലാണ് 2004 വരെ സ്കൂൾ പ്രവർത്തിച്ചത്. 2003 ഏപ്രിൽ മാസം സ്കൂൾ കെട്ടിടവും സ്ഥലവും പഞ്ചായത്ത് ഏറ്റെടുത്തു . 2004 ജൂലൈ 5 ന് ഇന്നുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നടന്നു .

വരി 75: വരി 76:

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* അറബിക് ക്ലബ്
* ശുചിത്വക്ലബ്‌
* ഗണിത ക്ലബ്
* ബാലസഭ
* ശാസ്ത്രക്ലബ്
*  
*  
ഇങ്ങനെയുള്ള വിവിധതരം  ക്ലബ്ബുകളുടെ  നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തിവരുന്നു. ദിനാചരണങ്ങളുടെ ഭാഗമായി പ്രശ്‍നോത്തരി , പതിപ്പ് നിർമാണം ,ഡോക്യൂമെന്റഷൻ ,കലാമത്സരങ്ങൾ എന്നിവ നടത്താറുണ്ട് .മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കാറുണ്ട്. കുട്ടികളിൽ  വായന പരിപോഷിപ്പിക്കാൻ ആയി പുസ്തകങ്ങളും മാറ്റ് വായന സാമഗ്രികളും നൽകുന്നു, ജാതിമതഭേദമന്യേ എല്ലാ ആഘോഷങ്ങളും കൊണ്ടാടാറുണ്ട് .അത് ആഘോഷങ്ങളെ കുറിച്ചുള്ള അറിവ് നേടാനും എല്ലാവരെയും സഹോദരതുല്യം കാണാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കരുന്നു .

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 136: വരി 143:

* കലാമണ്ഡലം ശിവദാസൻ <br />
* കലാമണ്ഡലം ശിവദാസൻ <br />
* കലാമണ്ഡലം സുജാത <br />

==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

==വഴികാട്ടി==
*പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(നാലു കിലോമീറ്റർ )

    • ..പട്ടാമ്പി ......... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(നാലു കിലോമീറ്റർ ).
{{Slippymap|lat=10.833785090232112|lon= 76.17875931257429 |zoom=18|width=full|height=400|marker=yes}}
    • .................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
    • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:  10.833553293201701, 76.17884513320143|zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636754...2531715" എന്ന താളിൽനിന്ന് ശേഖരിച്ചത്