"ജെ.ബി.എസ് പാണ്ടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (സ്കൂളിനെ കുറിച്ചുള്ള കാര്യങ്ങൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
|പോസ്റ്റോഫീസ്=പാണ്ടനാട് നോർത്ത് | |പോസ്റ്റോഫീസ്=പാണ്ടനാട് നോർത്ത് | ||
|പിൻ കോഡ്=689124 | |പിൻ കോഡ്=689124 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=7012856183 | ||
|സ്കൂൾ ഇമെയിൽ=jbspandanad.in@gmail.com | |സ്കൂൾ ഇമെയിൽ=jbspandanad.in@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 38: | വരി 38: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=13 | |ആൺകുട്ടികളുടെ എണ്ണം 1-10=13 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=13 | |പെൺകുട്ടികളുടെ എണ്ണം 1-10=13 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=23 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 47: | വരി 47: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=JAYASREE PR | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ബിജു ജോർജ്ജ് | |പി.ടി.എ. പ്രസിഡണ്ട്=ബിജു ജോർജ്ജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=SREEVIDHYA | ||
|സ്കൂൾ ചിത്രം=36357_cgnr2.jpg | |സ്കൂൾ ചിത്രം=36357_cgnr2.jpg | ||
|size=350px | |size=350px | ||
വരി 132: | വരി 132: | ||
---- | ---- | ||
{{ | {{Slippymap|lat=9.333581|lon=76.569534|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | [[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |
20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജെ.ബി.എസ് പാണ്ടനാട് | |
---|---|
വിലാസം | |
പാണ്ടനാട് ഗവ.ജെ.ബി.എസ്.പാണ്ടനാട്,പാണ്ടനാട് നോർത്ത്,ചെങ്ങന്നൂർ , പാണ്ടനാട് നോർത്ത് പി.ഒ. , 689124 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 26 - 01 - 1932 |
വിവരങ്ങൾ | |
ഫോൺ | 7012856183 |
ഇമെയിൽ | jbspandanad.in@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36357 (സമേതം) |
യുഡൈസ് കോഡ് | 32110301102 |
വിക്കിഡാറ്റ | Q87479213 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടനാട് പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | JAYASREE PR |
പി.ടി.എ. പ്രസിഡണ്ട് | ബിജു ജോർജ്ജ് |
എം.പി.ടി.എ. പ്രസിഡണ്ട് | SREEVIDHYA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിൽ പാണ്ടനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പ്രശസ്തമായ പമ്പയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ പാണ്ടനാട്.
ചരിത്രം
ആലപ്പുഴജില്ലയിലെ പാണ്ടനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പ്രശസ്തമായ പമ്പയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ പാണ്ടനാട്.ആദ്യകാലത്ത് ഒരു കളരിയായി തുടങ്ങി. പിന്നീട് ഈ പ്രദേശത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കുറവ് നികത്തുന്നതിനായി 1932 - ൽ ഒരു വിദ്യാലയം ആരംഭിച്ചു.1936 - ൽ സ്കൂൾ സർക്കാർ ഏറ്റെടുത്ത് അഞ്ചാം തരംവരെയുള്ള പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1970 - ൽ പുതിയ സ്കൂൾ കെട്ടിടം പണിയാൻ അന്നത്തെ പ്രഥമ അധ്യാപകനായിരുന്ന ശ്രീ കൊച്ചുണ്ണി സാർ നേതൃത്വം നൽകി.അന്ന് പാണ്ടനാട് പഞ്ചായത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള കുട്ടികൾ വിദ്യതേടി ഈ ഏക സർക്കാർ സ്കൂളിൽ എത്തിയിരുന്നു.
ഭൗതികസൗകര്യങ്ങൾ
- കുടിവെളളത്തിനായി കിണർ
- ശൗചാലയം
- കമ്പ്യുട്ടറുകൾ
- ഹൈടെക് ക്ളാസ്സ് മുറികൾ
- കളിസ്ഥലം
- ജൈവവൈവിധ്യഉദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സർവ്വ ശ്രീ കൊച്ചുണ്ണി, ലീലാമ,
- രത്നകുമാരിയമ്മ തുടങ്ങിയവർ.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റിട്ടേർഡ് സിബിഐ പുരുഷോത്തമൻ പിള്ള
ചിത്രശേഖരം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം-26-01-2017 |
---|
ദിനാചരണം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ചെങ്ങന്നൂർ ബസ്സ്റ്റാൻഡിൽ നിന്നും10കി. മി അകലത്തിൽ സ്ഥിതിചെയ്യുന്നു.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36357
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ