ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 33: | വരി 33: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം,English | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=32 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=40 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=72 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=ഷൈമ വി.സി | |പ്രധാന അദ്ധ്യാപിക=ഷൈമ വി.സി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശക്കീർ | |പി.ടി.എ. പ്രസിഡണ്ട്=ശക്കീർ മൗവഞ്ചേരി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത | ||
|സ്കൂൾ ചിത്രം=13389-p1.JPG | | |സ്കൂൾ ചിത്രം=13389-p1.JPG | | ||
വരി 58: | വരി 58: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}}[[ | }} | ||
== ചരിത്രം == | [[പ്രമാണം:13389-sa.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു|School Assembly]] | ||
==ചരിത്രം == | |||
1936 ൽ സ്ഥാപിതമായതും V മുതൽ VII വരെ ക്ലാസുകൾ ഉണ്ടായിരുന്നതുമായ ഈ സരസ്വതീക്ഷേത്രം ചെമ്പിലോട് ഹയർ എലിമെന്ററി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്[https://schoolwiki.in/sw/61z4 .കൂടുതൽ അറിയാൻ] | 1936 ൽ സ്ഥാപിതമായതും V മുതൽ VII വരെ ക്ലാസുകൾ ഉണ്ടായിരുന്നതുമായ ഈ സരസ്വതീക്ഷേത്രം ചെമ്പിലോട് ഹയർ എലിമെന്ററി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്[https://schoolwiki.in/sw/61z4 .കൂടുതൽ അറിയാൻ] | ||
[[പ്രമാണം:13389- | [[പ്രമാണം:13389-si.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു|Inauguration of new School Building]] | ||
[[ | [[പ്രമാണം:13389-sf.jpg|ലഘുചിത്രം|450x450ബിന്ദു]] | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
V, VI, VII ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. എല്ലാ വിദ്യാർത്ഥികൾക്കും സുഖമായിരുന്നു പഠിക്കുവാൻ ആവശ്യമായ ഇരിപ്പിടസൗകര്യവും, വായുസഞ്ചാരവും വെളിച്ചവുമുള്ള ക്ലാസ്സുമുറികളും ഇവിടെയുണ്ട്. പാർട്ടീഷൻ തട്ടികൾ വച്ചാണ് ക്ലാസുകൾ വേർതിരിച്ചിട്ടുള്ളത്. സ്കൂളിൽ ശുദ്ധജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.സ്കൂൾ വൈദുതീകരിക്കുകയും, കുട്ടികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്. | V, VI, VII ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. എല്ലാ വിദ്യാർത്ഥികൾക്കും സുഖമായിരുന്നു പഠിക്കുവാൻ ആവശ്യമായ ഇരിപ്പിടസൗകര്യവും, വായുസഞ്ചാരവും വെളിച്ചവുമുള്ള ക്ലാസ്സുമുറികളും ഇവിടെയുണ്ട്. പാർട്ടീഷൻ തട്ടികൾ വച്ചാണ് ക്ലാസുകൾ വേർതിരിച്ചിട്ടുള്ളത്. സ്കൂളിൽ ശുദ്ധജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.സ്കൂൾ വൈദുതീകരിക്കുകയും, കുട്ടികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്. | ||
*വിശാലമായ കളിസ്ഥലം | *വിശാലമായ കളിസ്ഥലം | ||
*കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ ടോയിലറ്റ് സൗകര്യങ്ങൾ | *കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ ടോയിലറ്റ് സൗകര്യങ്ങൾ | ||
*ആകർഷകമായ സയൻസ് ലാബ് | *ആകർഷകമായ സയൻസ് ലാബ് | ||
*വായനമുറി | *വായനമുറി | ||
*സ്കൂൾ വാഹന സൗകര്യം | *സ്കൂൾ വാഹന സൗകര്യം | ||
[[ | [[പ്രമാണം:13389-se.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു|'''School election''']] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*ഗണിതശാസ്ത്ര ക്ലബ്ബ് | *ഗണിതശാസ്ത്ര ക്ലബ്ബ് | ||
*സയൻസ് ക്ലബ്ബ് | *സയൻസ് ക്ലബ്ബ് | ||
*സാമുഹ്യശാസ്ത്ര ക്ലബ്ബ് | *സാമുഹ്യശാസ്ത്ര ക്ലബ്ബ് | ||
*ഹെൽത്ത് ക്ലബ്ബ് | *ഹെൽത്ത് ക്ലബ്ബ് | ||
*കാർഷിക ക്ലബ്ബ് | *കാർഷിക ക്ലബ്ബ് | ||
*സ്കൗട്ട് | *സ്കൗട്ട് | ||
== മാനേജ്‌മെന്റ് == | ==മാനേജ്‌മെന്റ്== | ||
പ്രഗത്ഭ വൈദ്യരായിരുന്ന ഒതയോത്ത് നാലാപ്പുറം രാമുണ്ണി വൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ, ചെമ്പിലോട് എൽ പി, വലിയന്നൂർ നോർത്ത് യു പി സ്കൂൾ എന്നിവയും മേല്പറഞ്ഞവരുടെ ഉടമസ്ഥതയിലായിരുന്നു.രാവുണ്ണിവൈദ്യരുടെ മകനായ ടി.കൃഷ്ണൻവൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജർ. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന രോഹിണിയും പിന്നീട് അവരുടെ മകനായ ശ്രീ പി ശശിധരനും മാനേജരായി. | പ്രഗത്ഭ വൈദ്യരായിരുന്ന ഒതയോത്ത് നാലാപ്പുറം രാമുണ്ണി വൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ, ചെമ്പിലോട് എൽ പി, വലിയന്നൂർ നോർത്ത് യു പി സ്കൂൾ എന്നിവയും മേല്പറഞ്ഞവരുടെ ഉടമസ്ഥതയിലായിരുന്നു.രാവുണ്ണിവൈദ്യരുടെ മകനായ ടി.കൃഷ്ണൻവൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജർ. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന രോഹിണിയും പിന്നീട് അവരുടെ മകനായ ശ്രീ പി ശശിധരനും മാനേജരായി. | ||
== മുൻസാരഥികൾ == | ==മുൻസാരഥികൾ== | ||
# | # | ||
വരി 104: | വരി 106: | ||
# | # | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
*ടീച്ചേർസ് റഫീഖ് മാസ്റ്റർ,ശ്രീനിവാസൻ മാസ്റ്റർ ,കാഞ്ചന ടീച്ചർ | *ടീച്ചേർസ് റഫീഖ് മാസ്റ്റർ,ശ്രീനിവാസൻ മാസ്റ്റർ ,കാഞ്ചന ടീച്ചർ | ||
*Dr വിപിന വത്സരാജ്, Dr മിഖിന വത്സരാജ് | *Dr വിപിന വത്സരാജ്, Dr മിഖിന വത്സരാജ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കണ്ണൂർ കാപ്പാട് വഴി ചക്കരക്കൽ ബസിൽ കയറി ചെമ്പിലോട് യു പി സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക . ചക്കരക്കൽ പോലീസ് സ്റ്റേഷന് സമീപം . | *കണ്ണൂർ കാപ്പാട് വഴി ചക്കരക്കൽ ബസിൽ കയറി ചെമ്പിലോട് യു പി സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക . ചക്കരക്കൽ പോലീസ് സ്റ്റേഷന് സമീപം . | ||
* ചക്കരക്കൽ ഭാഗത്തെ നിന്ന് വരാൻ കാപ്പാട് ബസ്സിന് കയറുക | *ചക്കരക്കൽ ഭാഗത്തെ നിന്ന് വരാൻ കാപ്പാട് ബസ്സിന് കയറുക സ്കൂളിന് മുന്നിൽ എത്തും | ||
{{ | *മട്ടന്നൂർ ഭാഗത്തു നിന്ന് വരാൻ ഏച്ചൂരിൽ വന്ന് ചക്കരക്കൽ ബസിന് കയറുക മൗവഞ്ചേരി സ്റ്റോപ്പിൽ എത്തിയതിനു ശേഷം കാപ്പാട് റോഡിലൂടെഅഞ്ച് മിനിറ്റ് നടക്കുക | ||
{{Slippymap|lat= 11.888394|lon= 75.455479 |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ