"എൻ.എസ്.യു.പി.എസ്.പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| N.S.U.P.School Parakode}}
{{Infobox AEOSchool
| സ്ഥലപ്പേര്= പറക്കോട്
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്=38267


| സ്കൂൾ വിലാസം=പറക്കോട്പി., <br/ >അടൂർ
 
| പിൻ കോഡ്= 691554
{{prettyurl| N.S U.P.S Parakode}}
| സ്കൂൾ ഫോൺ= 04734216533
{{PSchoolFrame/Header}}
| സ്കൂൾ ഇമെയിൽ= nsupschool@gmail.com
{{Infobox School
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥലപ്പേര്=പറക്കോട്
| ഉപ ജില്ല= അടൂർ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| ഭരണ വിഭാഗം= എയ്‍ഡ‍ഡ്
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ കോഡ്=38267
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
|എച്ച് എസ് എസ് കോഡ്=
| പഠന വിഭാഗങ്ങൾ2=  
|വി എച്ച് എസ് എസ് കോഡ്=
| മാദ്ധ്യമം= മലയാളം‌
|വിക്കിഡാറ്റ ക്യു ഐഡി=
| ആൺകുട്ടികളുടെ എണ്ണം=53
|യുഡൈസ് കോഡ്=32120100128
| പെൺകുട്ടികളുടെ എണ്ണം= 29
|സ്ഥാപിതദിവസം=1
| വിദ്യാർത്ഥികളുടെ എണ്ണം= 82
|സ്ഥാപിതമാസം=6
| അദ്ധ്യാപകരുടെ എണ്ണം=    
|സ്ഥാപിതവർഷം=1936
| പ്രധാന അദ്ധ്യാപകൻ=     എ.എസ്.മിനി
|സ്കൂൾ വിലാസം= എൻ. എസ്. യു. പി. എസ്, പറക്കോട്
| പി.ടി.. പ്രസിഡണ്ട്=          
|പോസ്റ്റോഫീസ്=പറക്കോട്
| സ്കൂൾ ചിത്രം= |
|പിൻ കോഡ്=691554
|സ്കൂൾ ഫോൺ=04734 216533
|സ്കൂൾ ഇമെയിൽ=nsupschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.nsupschool.com
|ഉപജില്ല=അടൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=15
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=അടൂർ
|താലൂക്ക്=അടൂർ
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എ.എസ്. മിനി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണികൃഷ്ണൻ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീകല
|സ്കൂൾ ചിത്രം=NSUPS38267.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
ആമുഖം
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിൽ പറക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ .എസ് .യു .പി .എസ് പറക്കോട് .
(നായർ സമാജം അപ്പർ പ്രൈമറി സ്കൂൾ )


== ചരിത്രം ==
== ചരിത്രം ==
എൻ .എസ് .യു .പി .എസ് പറക്കോട് 1936 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് . പറക്കോടിന്റെ വിദ്യാഭ്യാസ രംഗത്തെ ആദ്യ സ്ഥാപനം കൂടിയാണിത് .എൻ .എസ് .യു .പി .എസ് പറക്കോട് 1936 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് . പറക്കോടിന്റെ വിദ്യാഭ്യാസ രംഗത്തെ ആദ്യ സ്ഥാപനം കൂടിയാണിത് .കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പറക്കോട് ബ്ളോക്കിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്കൂളിൽ 5-7 വരെയുള്ള ഗ്രേഡുകൾ ഉണ്ട് .സ്കൂൾ കോ -എഡ്യൂക്കേഷൻ ആണ് .ഇംഗ്ലീഷ് ,മലയാളം ഇവ ആണ് പഠനമാധ്യമം .ഇടക്കെട്ടിൽ ശ്രീ ഗോവിന്ദ പിള്ളൈ അവറുകളാണ്‌ വിദ്യാലയ സ്ഥാപകൻ .സ്കൂൾ മാനേജ്മെന്റിനെ ഇപ്പോൾ നയിക്കുന്നത് ശ്രീ തേരകത്തുമണി അവറുകളാണ്‌ .അനന്തരാമപുരത്തിന് തിലകക്കുറിയായി ശോഭിക്കുന്ന ഈ സരസ്വതി ക്ഷേത്രം ഉന്നതിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു .തികഞ്ഞ അച്ചടക്കവും ഈശ്വര വിശ്വാസവും ഗുരുഭക്തിയും നിലനിർത്തിപോരുന്ന ഈ സ്ഥാപനം തലമുറകൾ തമ്മിലുള്ള ദൃഢബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് .ലോകത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അനേകം സമുന്നതരായ വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ==
അമ്പത് സെന്റ് സ്ഥലത്ത്,100*20 അടി വീതം വലിപ്പമുള്ള വിശാലമായ കെട്ടിടം ... വലിപ്പമുള്ള ക്ലാസ്സ്‌ മുറികൾ, ആവശ്യത്തിന് ഫർണിച്ചറുകൾ,ഭക്ഷണം പാചകം ചെയ്യുന്നതിന് പ്രത്യേകം പാചകപ്പുര, ഒരിക്കലും വറ്റാത്ത കിണർ, .വിശാലമായ കളിസ്ഥലം.. ശാന്തമായ അന്തരീക്ഷം...എല്ലാ ക്ലാസ്മുറികളിലും ഫാൻ,വായനാമൂല എന്നിവ ഒരുക്കിയിരിക്കുന്നു.വിദ്യാഭ്യാസവകുപ്പിൽ നിന്നും,അഭ്യുദയകാംക്ഷികളിൽ നിന്നുമായി ലഭ്യമായ പഠനോപകരണങ്ങൾ,കളിയുപകരണങ്ങൾ എന്നിവയാൽ സമൃദ്ധമായ സ്കൂൾ അന്തരീക്ഷം.സ്കൂൾ .ചരിത്രം,ശാസ്ത്രം,ഗണിതം,സാഹിത്യം,ഭാഷ എന്നിങ്ങനെ വിവിധ മേഖലകളിലായി പുസ്തകങ്ങളാൽ സമ്പന്നമായ ലൈബ്രറി, കുുട്ടികളിൽ വായനാശീലം വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു വരുന്നു.അത്യാധുനിക സൗകര്യങ്ങളോട് കൂടി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, എന്നിങ്ങനെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ. കുട്ടികളുടെയും,അദ്ധ്യാപകരുടെയും,രക്ഷകർത്താക്കളുടെയും സഹായത്താൽ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം വിദ്യാലയത്തിലുണ്ട്.പുതിയ പാഠ്യപദ്ധതിയുടെ നടത്തിപ്പിനാവശ്യമായ സ്മാർട് ക്ലാസ്റൂം പഠനമികവിന് മാറ്റ് കൂട്ടുന്നു.ടൈംടേബിൾ ക്രമീകരണത്താൽ സ്മാർട് ക്ലാസ്റൂം എല്ലാ കുട്ടികൾക്കും പ്രയോജനകരമായ വിധത്തിൽ ഉപയോഗിച്ചു വരുന്നു.ശാസ്ത്രലാബ് കുട്ടികൾക്ക് പരീക്ഷണത്തിലും നിരീക്ഷണത്തിലും ഏർപ്പെടുവാൻ സാധ്യമായ വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു.ഗണിതലാബ് ഗണിതവിഷയത്തിൽ ഏറെ മെച്ചപ്പെ‍ടലിന് സഹായമായി വർത്തിക്കുന്നു.


== മികവുകൾ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
==മുൻസാരഥികൾ ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]


*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== ദിനാചരണങ്ങൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== മികവുകൾ ==


== '''ദിനാചരണങ്ങൾ''' ==
== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
== '''ക്ലബുകൾ''' ==
#
#
#


==പാഠ്യേതര പ്രവർത്തനങ്ങൾ ==


== ക്ലബുകൾ ==


|}
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
#
#
#
== സ്കൂൾ ഫോട്ടോകൾ ==
== സ്കൂൾ ഫോട്ടോകൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== വഴികാട്ടി  ==
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
 


|}
കെ .പി .റോഡിൽ അടൂർ -പത്തനാപുരം റൂട്ടിൽ അനന്തരാമപുരം മാർക്കറ്റിനു സമീപത്തായി സ്ഥിതി ചെയ്യുന്നു
{{Slippymap|lat=9.1470917|lon=76.7464301|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055277...2531670" എന്ന താളിൽനിന്ന് ശേഖരിച്ചത്