"ഗവ. എൽ .പി. എസ്. മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 79: വരി 79:
'''ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ      വല്ലഭത്തിനാൽ തോമസ് കോശി, തോമസ് ജോഷ്വാ എന്നിവരുടെ സ്ഥലത്ത് കൊല്ലവർഷം 1086ാം മാണ്ട് ഈ വിദ്യാലയം സ്ഥാപിതമായി. പ്രശസ്തരായ നിരവധി മഹത് വ്യക്തികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനി, കവി എന്നീ നിലകളിൽ പ്രസിദ്ധനായ പന്തളം കെ.പി രാമൻപിള്ള തുടങ്ങിയ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്.'''
'''ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ      വല്ലഭത്തിനാൽ തോമസ് കോശി, തോമസ് ജോഷ്വാ എന്നിവരുടെ സ്ഥലത്ത് കൊല്ലവർഷം 1086ാം മാണ്ട് ഈ വിദ്യാലയം സ്ഥാപിതമായി. പ്രശസ്തരായ നിരവധി മഹത് വ്യക്തികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനി, കവി എന്നീ നിലകളിൽ പ്രസിദ്ധനായ പന്തളം കെ.പി രാമൻപിള്ള തുടങ്ങിയ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്.'''


== ഭൗതികസൗകര്യങ്ങൾമനോഹരമായി ചിത്രപെയിന്റിങ് ചെയ്ത് ചുറ്റുമതിലോടു കൂടി 5 ക്ലാസ് മുറികളും ഓഫീസ് റൂമും ഉണ്ട്. അലൂമിനിയം ഷീറ്റു മേഞ്ഞ് സീലിംഗ് ചെയ്തു മനോഹരമായ ക്ലാസ് റൂമുകൾ. 3 ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. ഒരു ക്ലാസ് റൂം കമ്പ്യൂട്ടർലാബ് സെറ്റ് ചെയ്തിട്ടുണ്ട്. എല്ലാ ക്ലാസ് റൂമുകളും ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനലുകൾ ഉണ്ട്. അതുകൂടാതെ ഒരു ടോയ്ലറ്റ് ഉണ്ട് . അടുക്കള സജ്ജീകരിച്ചിട്ടുണ്ട്. ==
==മികവുകൾ==
==മികവുകൾ==
3 സ്മാർട്ട് ക്ലാസ് റൂമുകൾ
മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് , കമ്പ്യൂട്ടർ പഠനം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടക്കുന്നു. എല്ലാ ദിവസവും അസംബ്ലി നടത്തുന്നു.. മലയാളം, ഇംഗ്ലീഷ്, ഗണിത വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നു.
 
കമ്പ്യൂട്ടർലാബ്
 
ഇംഗ്ലീഷിന് പ്രത്യേക പരിശീലനം
 
LSS പരിശീലനം
 
കലാകായിക പ്രവർത്തി പരിചയ മേളകൾക്ക് പ്രത്യേക പരിശീലനം


==മുൻസാരഥികൾ==
==മുൻസാരഥികൾ==
ശ്രീ കുഞ്ഞുകുഞ്ഞ്
ശ്രീ. കെ.കുഞ്ഞുകുഞ്ഞ്, ഏലിയാമ്മ,അന്നമ്മ, ശാന്തമ്മ. ശശിധരൻ, യശോധരാദേവി, ഏലിയാമ്മ വർഗ്ഗീസ്, കെ.കെ രാധാമണി, കെ.എസ് അനിതകുമാരി


ശ്രീമതി ഏലിയാമ്മ
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
സുരേഷ് പന്തളം


ശ്രീമതി അന്നമ്മ
അനൂപ്.ആർ


ശ്രീമതി ശാന്തമ്മ
അർജ്ജുൻ.പി


ശ്രീ ശശി
==ദിനാചരണങ്ങൾ ==
 
പരിസ്ഥിതിദിനം, വായനാപക്ഷാചരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, റിപ്പബ്ലിക്ദിനം തുടങ്ങി അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ ദിനാചരണങ്ങളും വിപുലമായി ആചരിച്ചു വരുന്നു.
ശ്രീമതി യശോധരാദേവി
 
ശ്രീമതി ഏലിയാമ്മ വർഗ്ഗീസ്
 
ശ്രീമതി കെ.കെ രാധാമണി
 
ശ്രീമതി കെ.എസ്. അനിതകുമാരി


==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==ദിനാചരണങ്ങൾ ==
==അക്കാഡമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു വരുന്ന എല്ലാ ദിനാചരണങ്ങളും സ്കൂളിൽ വിപുലമായി ആചരിച്ചു വരുന്നു. കുട്ടികളുടേയും രക്ഷിതാക്കളുടേയും പൂർണ്ണ പങ്കാളിത്തത്തിൽ തന്നെ പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു.==
==അധ്യാപകർ==
==അധ്യാപകർ==
ശ്രീമതി രാജശ്രീ.ആർ
രാജശ്രീ.ആർ (ഹെഡ്മിസ്ട്രസ് )


ശ്രീ അരുൺ. എൻ
അരുൺ.എൻ (സീനിയർ അസിസ്റ്റന്റ്)


ശ്രീമതി ദിജി ഹുസൈൻ
ദിജി ഹുസൈൻ(എൽ.പി.എസ്.ടി)


ശ്രീമതി റജീന. എസ്
shemeera shahabudheen(എൽ.പി.എസ്.ടി)


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ടാലന്റ്ലാബ് പ്രവർത്തനങ്ങൾ
ടാലന്റ്ലാബ് പ്രവർത്തനങ്ങൾ     കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ പരിശീലനങ്ങൾ സംഘടിപ്പിച്ച് കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള ടാലന്റ്ലാബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.
         കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ പരിശീലനങ്ങൾ സംഘടിപ്പിച്ച് കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള ടാലന്റ്ലാബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.


==ക്ലബുകൾ==
==ക്ലബുകൾ==
==സ്കൂൾഫോട്ടോകൾ== 
സ്കൂൾ സുരക്ഷാക്ലബ്, പരിസ്ഥിതി ക്ലബ്, ശുചിത്വ ക്ലബ്, ഹെൽത്ത്ക്ലബ്, സയൻസ്ക്ലബ്, ഗണിതക്ലബ്
 
സ്കൂൾഫോട്ടോകൾ
 
==വഴികാട്ടി==
==വഴികാട്ടി==
*  
*  
{{#multimaps:9.22207,76.70219| zoom=15}}
{{Slippymap|lat=9.22207|lon=76.70219|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1637717...2531655" എന്ന താളിൽനിന്ന് ശേഖരിച്ചത്