"കാർത്തികപ്പള്ളി നമ്പർവൺ.യു.പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 70: വരി 70:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
വിദ്യാലയത്തിൽ 24 ക്ലാസ്സ്മുറികൾ നിലവിൽ പ്രവർത്തിക്കുന്നു .കൂടാതെ പ്രീ പ്രൈമറി കെട്ടിടവും നിലനിൽക്കുന്നു .എൽ പി കെട്ടിടങ്ങൾ മനോഹരമായി ഓടുപാകിയതും ,നിലം കാവി തേച്ചതുമാണ് .യു പി ക്ലാസ്സ്മുറികൾ പുതിയ മൂന്നുനില  കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ക്ലാസുകൾ മനോഹരമായ വെള്ള ടൈലുകൾ വിരിച്ചിരിക്കുന്നു .ഏകദേശം ഒന്നരയേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന  സ്‌കൂളിൽ ഏവരെയും ആകർഷിക്കുന്ന ഒന്നാണ് വിശാലമായ സ്‌കൂൾ ഗ്രൗണ്ട് . ലൈബ്രറി കെട്ടിടം ,ക്രാഫ്റ്റ് റൂം ,കമ്പ്യൂട്ടർ റൂം ,സയൻസ് ലാബ് ,സ്മാർട്ട് റൂം എന്നിവ സ്ക്കൂളിൽ നില നില്കുന്നു.ഭക്ഷണശാലയോടു ചേർന്ന് സ്‌കൂളിലെ കിണർ സ്ഥിതി ചെയ്യുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകൾ സ്‌കൂളിലുണ്ട്
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 83: വരി 83:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ '''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
'''കെ കേളപ്പൻ '''


''': കെ കേളപ്പൻ'''
'''പി എം ഒണക്കൻ'''


പി എം ഒണക്കാൻ
'''പി എം കേളപ്പൻ '''


പി എം കേളപ്പൻ
'''പി ചന്തുക്കുറുപ്പ് '''


പി ചന്തുക്കുറുപ്പ്
'''എ എം കേളപ്പൻ '''


എ എം കേളപ്പൻ
'''പി കല്യാണി '''


പി കല്യാണി
'''പി ഗോപാലക്കുറുപ്പ് '''


പി ഗോപാലക്കുറുപ്പ്
'''എ സി കണാരൻ '''


എ സി കണാരൻ
'''കെ നാരായണി '''


കെ നാരായണി
'''കെ പി കുഞ്ഞിരാമൻ  '''
#
#
#
#
വരി 112: വരി 114:
#
#
==വഴികാട്ടി==
==വഴികാട്ടി==
*........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*വില്യാപ്പള്ളിയിൽ നിന്നും ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*''' റ്വില്യാപ്പള്ളി ബസ്റ്റോപ്പിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം'''
<br>
<br>
----
----
{{#multimaps: 11.631395, 75.620143  |zoom=18}}
{{Slippymap|lat= 11.631395|lon= 75.620143  |zoom=18|width=full|height=400|marker=yes}}

20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാർത്തികപ്പള്ളി നമ്പർവൺ.യു.പി. സ്കൂൾ
വിലാസം
കുറിഞ്ഞാലിയോട്

കുറിഞ്ഞാലിയോട് പി.ഒ.
,
673542
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1928
വിവരങ്ങൾ
ഫോൺ0496 2533060
ഇമെയിൽ16755.aeotdnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്16755 (സമേതം)
യുഡൈസ് കോഡ്32041300409
വിക്കിഡാറ്റQ64551819
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഏറാമല
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ221
പെൺകുട്ടികൾ209
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധ കൊളക്കോട്ട്
പി.ടി.എ. പ്രസിഡണ്ട്വിജയൻ ചാത്തോത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വില്ല്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, യു. പി വിദ്യാലയമാണ് കാർത്തികപ്പള്ളി നമ്പർവൺ.യു.പി. സ്കൂൾ  . ഇവിടെ 275 ആൺ കുട്ടികളും 264 പെൺകുട്ടികളും അടക്കം ആകെ 539 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വില്ല്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, യു. പി വിദ്യാലയമാണ് കാർത്തികപ്പള്ളി നമ്പർവൺ.യു.പി. സ്കൂൾ.1928 ഇൽ ആണ് സ്‌കൂൾ ആരംഭിക്കുന്നത് .കോയിപ്പറമ്പത്ത് എന്ന പേരിൽ ആയിരുന്നു ആളുകൾ വിളിച്ചിരുന്നത്.കേളോത്ത് കണ്ടിയിൽ കേളപ്പൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ .

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിൽ 24 ക്ലാസ്സ്മുറികൾ നിലവിൽ പ്രവർത്തിക്കുന്നു .കൂടാതെ പ്രീ പ്രൈമറി കെട്ടിടവും നിലനിൽക്കുന്നു .എൽ പി കെട്ടിടങ്ങൾ മനോഹരമായി ഓടുപാകിയതും ,നിലം കാവി തേച്ചതുമാണ് .യു പി ക്ലാസ്സ്മുറികൾ പുതിയ മൂന്നുനില  കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ക്ലാസുകൾ മനോഹരമായ വെള്ള ടൈലുകൾ വിരിച്ചിരിക്കുന്നു .ഏകദേശം ഒന്നരയേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന  സ്‌കൂളിൽ ഏവരെയും ആകർഷിക്കുന്ന ഒന്നാണ് വിശാലമായ സ്‌കൂൾ ഗ്രൗണ്ട് . ലൈബ്രറി കെട്ടിടം ,ക്രാഫ്റ്റ് റൂം ,കമ്പ്യൂട്ടർ റൂം ,സയൻസ് ലാബ് ,സ്മാർട്ട് റൂം എന്നിവ സ്ക്കൂളിൽ നില നില്കുന്നു.ഭക്ഷണശാലയോടു ചേർന്ന് സ്‌കൂളിലെ കിണർ സ്ഥിതി ചെയ്യുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകൾ സ്‌കൂളിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

കെ കേളപ്പൻ

പി എം ഒണക്കൻ

പി എം കേളപ്പൻ

പി ചന്തുക്കുറുപ്പ്

എ എം കേളപ്പൻ

പി കല്യാണി

പി ഗോപാലക്കുറുപ്പ്

എ സി കണാരൻ

കെ നാരായണി

കെ പി കുഞ്ഞിരാമൻ 

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വില്യാപ്പള്ളിയിൽ നിന്നും ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • റ്വില്യാപ്പള്ളി ബസ്റ്റോപ്പിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map