|
|
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PHSSchoolFrame/Header}} | | {{PHSSchoolFrame/Header}} |
| | [[പ്രമാണം:24039 Independence Day 1.jpg|ലഘുചിത്രം]] |
| | [[പ്രമാണം:Eff97a2d-a10c-46b4-bc3b-19aefd2af8f1.jpg|ലഘുചിത്രം]] |
| | [[പ്രമാണം:24039 procession.jpeg|ലഘുചിത്രം|[[പ്രമാണം:D0b2549a-17b7-4f38-9c2c-2d415995264e.jpg|ലഘുചിത്രം]]]] |
| | [[പ്രമാണം:24039 flag.jpeg|ലഘുചിത്രം]] |
| {{prettyurl|ST.JOSEPHS H.S.S PAVARATTY}} | | {{prettyurl|ST.JOSEPHS H.S.S PAVARATTY}} |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
വരി 64: |
വരി 68: |
| }} | | }} |
|
| |
|
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} |
|
| |
|
| | == ചരിത്രം == |
|
| |
|
| | 1905 മെയ് 18-ന് ശ്രീ.എഡിംഗ്ടൺ എെ.സി.എസ്.ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.ഈ സരസ്വതീക്ഷേത്രത്തിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.വെള്ളൂർഗോപാലൻനായർ അവർകളായിരുന്നു.1908 മെയ് 5-ന് സ്കൂളിന് മദിരാശി ഗവൺമെന്റിൽ നിന്ന് അംഗീകാരം ലഭിച്ചു |
|
| |
|
| == ചരിത്രം ==
| | [[സെന്റ് ജോസഫ് എച്ച് എസ് പാവർട്ടി/ചരിത്രം|കൂടുതൽ അറിയാൻ]] |
| | |
| എഴുത്താണിയും പനയോലയും മാത്രമുള്ള കാലഘട്ടത്തിൽ ചാവറയച്ചൻ എന്ന മഹാകർമ്മയോഗിയുടെ കാല്പാടുകളെ പിന്തുടർന്ന് കർമ്മലീത്ത സന്യാസിമാരുടെ നേതൃത്വത്തിൽ പുതിയ പാവറട്ടിക്ക് ജൻമം കുറിച്ചു.1890-ൽ സെന്റ് തോമാസിന്റെ നാമധേയത്തിൽ കർമ്മലീത്താ കൊവേന്താശ്രമം സ്ഥാപിതമായി.1905 മെയ് 18-ന് ശ്രീ.എഡിംഗ്ടൺ എെ.സി.എസ്.ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.ഈ സരസ്വതീക്ഷേത്രത്തിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.വെള്ളൂർഗോപാലൻനായർ അവർകളായിരുന്നു.1908 മെയ് 5-ന് സ്കൂളിന് മദിരാശി ഗവൺമെന്റിൽ നിന്ന് അംഗീകാരം ലഭിച്ചു.1912-ൽ ഫാദർ അത്തനേഷ്യസ് സി.എം.എെ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി.1955-ൽ ഈ വിദ്യാലയം പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സന്ദർശിച്ചു.1996-ൽ വിദ്യാലയത്തിലെ സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു.1997-ൽ പുതിയ ബാസ്ക്കറ്റ്ബോൾ കോർട്ടിന്റെ പണി പൂർത്തിയാക്കി.1999-ൽ ബഹുമാനപ്പെട്ട ഫാദർ.ജോൺത്തോട്ടപ്പിള്ളി സി.എം.എെ ഈ സ്കൂളിന്റെ മാനേജരായി.2000 ഫെബ്രുവരി 15-ന് ഒന്നര കോടി രൂപ ചിലവിൽ ഒരു നൂതന കെട്ടിടം സ്ഥാപിച്ചു.2002 ജനുവരി 12-ന് +2 പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.പി.ജെ.ജോസഫ് നിർവഹിച്ചു.2003-ൽ എൽ.എഫ്.എൽപിയോട് ചേർന്ന് നേഴ്സറി സ്ക്കൂൾ ആരംഭിച്ചു.ശതാബ്ദി സ്മാരകമായി 75ലക്ഷം രൂപ ചിലവിൽ പുതിയ സ്ക്കൂൾ കെട്ടിടം നിർമ്മിച്ചു.അതിൽ എൽപി,യു.പി വിഭാഗം പ്രവർത്തിച്ചു വരുന്നു.റവ.ഫാദർ ജെയ്ക്കബ്ഞെരിഞ്ഞാംപിളളി സി.എം.എെ നേതൃത്വത്തിൽ ബി.എഡ് കോഴ്സ് 2005-ൽ ആരംഭിച്ചു 2008-ൽ അധ്യാപകപരിശീലനത്തിനായുള്ള ടി.ടി.സി ആരംഭിച്ചു.2012-ൽ രണ്ടു ലക്ഷം രൂപ ചിലവിൽ കുടിവെള്ളം മൂന്ന് യൂണിറ്റുകൾ സ്ഥാപിച്ചു.
| |
| 2006 ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം കൈവരിച്ചു.2015 മാർച്ചിൽ ഹയർസെക്കൻഡറി പരീക്ഷയിൽ 98% വിജയവും 22 ഫുൾ എപ്ലസ്സുകളും നേടാൻ സാധിച്ചു.അധ്യാപകരുടെ സഹകരണത്തോടെ പത്താംക്ലാസ്സുകളിലെ കുട്ടികൾക്കായി അഡീഷണൽ ഇന്റൻസീവ് കോച്ചിംഗ്
| |
| ക്ലാസ്സുകളും ആഴ്ചതോറും പൊതുവായ ടെസ്ററ് പേപ്പറുകളും ഈ വിദ്യാലയത്തിൽ നടത്തിവരുന്നു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
വരി 108: |
വരി 110: |
| * | | * |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| * .
| |
| |----
| |
| * ത്രിശ്ശുരിൽ നിന്ന് 22 കി.മി. അകലം ചാവക്കാദ്ദ നിന്ന് 5 കി.മി.
| |
|
| |
|
| |}
| | * ത്രിശ്ശുരിൽ നിന്ന് 22 കി.മി. അകലം ചാവക്കാട്ടുനിന്ന് 5 കി.മി. |
| |}
| |
|
| |
|
| 10° 33' 54.2052<nowiki>''</nowiki> N, 76° 3' 47.3616<nowiki>''</nowiki> E, St.Josephs HSS Pavaratty
| | {{Slippymap|lat=10.564254716725499|lon= 76.06359779640606|zoom=18|width=full|height=400|marker=yes}} |
| </>
| |
| [[പ്രമാണം:24039- school map.png|ലഘുചിത്രം]]
| |
| : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
| |
| <!--visbot verified-chils->--> | | <!--visbot verified-chils->--> |