"ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl| GHSS AZHIYOOR}}
{{prettyurl| GHSS AZHIYUR}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അഴിയൂർ
|സ്ഥലപ്പേര്=അഴിയൂർ
വരി 47: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗീത
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
വരി 64: വരി 63:
മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ വർഷങ്ങളോളം പ്രവർത്തിച്ചിരുന്ന അഴിയൂരിലെ ബോർഡ് ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ അഴിയൂർ ഗവ: ഹയർ സെക്കന്ററി സ്കൂളായി പരിണമിച്ചത് . അഴിയൂർ ദേശക്കാർക്ക് പഴയകാലത്ത് അഞ്ചാം ക്ലാസ്സിന് ഉപരിയായുള്ള വിദ്യാഭ്യാസം നേടണമെങ്കിൽ മയ്യഴിയെയും മറ്റു പ്രദേശങ്ങളെയും ആശ്രയിക്കേണ്ടിവന്നു.  
മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ വർഷങ്ങളോളം പ്രവർത്തിച്ചിരുന്ന അഴിയൂരിലെ ബോർഡ് ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ അഴിയൂർ ഗവ: ഹയർ സെക്കന്ററി സ്കൂളായി പരിണമിച്ചത് . അഴിയൂർ ദേശക്കാർക്ക് പഴയകാലത്ത് അഞ്ചാം ക്ലാസ്സിന് ഉപരിയായുള്ള വിദ്യാഭ്യാസം നേടണമെങ്കിൽ മയ്യഴിയെയും മറ്റു പ്രദേശങ്ങളെയും ആശ്രയിക്കേണ്ടിവന്നു.  


ഒടുവിൽ മയ്യഴി വിമോചന സമരനായകൻ മയ്യഴി ഗാന്ധി ശ്രീ ഐ. കെ. കുമാരൻ മാസ്റ്റർ പ്രസിഡന്റായ ഹൈസ്കൂൾ കമ്മിറ്റിയുടെ പരിശ്രമഫലമായി 1957 ജൂലൈ പന്ത്രണ്ടാം തിയ്യതി അഴിയൂർ ഹൈസ്കൂൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 1998 -99 അധ്യയന വർഷത്തിലായിരുന്നു കേരളത്തിലെ ഹൈസ്കൂളുകളിൽ ഹയർ സെക്കന്ററി കോഴ്സുകൾ ആരംഭിച്ചത് . അന്നത്തെ സ്ഥലം MLA ശ്രീ സി കെ നാണുവിന്റെ നേതൃത്വത്തിലുളള പ്രവർത്തന ഫലമായി അതെ വർഷം തന്നെ അഴിയൂർ ഹൈസ്കൂളിൽ ഹയർ സെക്കന്ററി കോഴ്സുകൾ അനുവദിക്കപ്പെട്ടു.
[[ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


തീരദേശ വികസന കോർപ്പറേഷൻ അനുവദിച്ച നാലേ മുക്കാൽ കോടി രൂപ ഉപയോഗിച്ച് തികച്ചും ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങൾ സ്കൂളിന്റെ മുഖച്ഛായ മാറ്റി. തീരദേശത്തെ സാധാരകണക്കാരായ കുട്ടികൾക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടി പഠിക്കാൻ പറ്റുന്ന സ്ഥിതിവിശേഷമുണ്ടായി. ഹൈ ടെക് ക്ലാസ്സ്‌, മൾട്ടി മീഡിയ തിയേറ്ററും ആധുനിക സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബും സ്കോളിന്റെ ആകർഷണമായി.


* ''<u>കമ്പ്യൂട്ടർ ലാബ്  </u>''
[[ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഉൾത്താളിലേക്ക് പോകാം]]
* ''<u>ആധുനിക സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ്</u>''
* ''<u>ആധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂൾ ലൈബ്രറി</u>''
* ''<u>ഗണിത ലാബ്</u>''
* ''<u>സാമൂഹ്യശാസ്ത്ര ലാബ്</u>''
* ''<u>ലാംഗ്വേജ് ലാബ്</u>''
* ''<u>കൗൺസിലിങ് & സിക്ക് റൂം</u>''
* ''<u>ആധുനിക സൗകര്യങ്ങളോടുകൂടിയ ആഡിറ്റോറിയം</u>''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 88: വരി 79:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ചോക്കു നിർമ്മാണം.
*  ചോക്കു നിർമ്മാണം.
*  JRC


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 93: വരി 85:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ശ്രീ സുരേന്ദ്രൻ കാവുതീയാട്ട് (2020-21)
{| class="wikitable mw-collapsible mw-collapsed"


ശ്രീ ഭരതൻ ടി ടി കെ (2018-2020)
!ക്രമ നമ്പർ
 
!പ്രധാനാധ്യാപകരുടെ പേര്
ശ്രീമതി വിജയലക്ഷ്മി(2017-2018)
!സേവനകാലയളവ്
 
!ഫോട്ടോ
ശ്രീമതി രമ ഭായ് (2015-2017)
|-
 
|1
ശ്രീമതി റാണി (2013-2015)
|സുരേന്ദ്രൻ കാവുതീയാട്ട്
 
|2020-2021
ശ്രീമതി ഗീത(2012-2013)
|
|-
|2
|ഭരതൻ ടി ടി കെ
|2019-2020
|
|-
|4
|രമ ഭായ്
|2017-2019
|
|-
|3
|വിജയലക്ഷ്മി
|2016-2017
|
|-
|5
|റാണി
|2012-2016
|
|-
|6
|ഗീത
|2011-2012
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 118: വരി 136:
----
----
* വടകര നഗരത്തിൽ നിന്നും 13 കി.മി. അകലത്തായും മാഹി റയിൽവേ സ്റ്റേഷനിൽ   
* വടകര നഗരത്തിൽ നിന്നും 13 കി.മി. അകലത്തായും മാഹി റയിൽവേ സ്റ്റേഷനിൽ   
നിന്നും 1 കി.മി. അകലത്തായും NH 17 ൽ വിദ്സ്ഥിയാലയം സ്ഥിതി ചെയ്യുന്നു.
നിന്നും 1 കി.മി. അകലത്തായും NH 17 ൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
----
----
{{#multimaps:11.68499,75.54447|zoom=18}}
{{Slippymap|lat=11.68499|lon=75.54447|zoom=18|width=full|height=400|marker=yes}}
----
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434069...2531562" എന്ന താളിൽനിന്ന് ശേഖരിച്ചത്