"ജി.എൽ.പി.എസ്. പുതുക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dhanisha (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
|എം.പി.ടി.എ. പ്രസിഡണ്ട്=അനുപമ  
|എം.പി.ടി.എ. പ്രസിഡണ്ട്=അനുപമ  
|എസ്.എം.സി ചെയർപേഴ്സൺ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=18352_School_Ppic.jpg|
|size=350px
|size=350px
|caption=
|caption=
വരി 73: വരി 73:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
സ്കൂളിലെ ഭൗതികസൗകര്യങ്ങൾ - സ്കൂളിൽ10 ക്ലാസ് മുറികളും ഒരു ഹാളും അടുക്കളയും സ്റ്റേജും അടങ്ങിയതാണ്.കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും,ഭിന്നശേഷിസൗഹൃദ ടോയ്ലറ്റുും ഉണ്ട്.കുടിവെള്ളത്തിനായി സ്വന്തമായി കിണർ പ്യൂരിഫയർ,കൂടാതെ സർക്കാർ സംവിധാനത്തിലെ പൊതുടാപ്പും ഉണ്ട്.വിശാലമായ കളിസ്ഥലം,സ്വന്തമായി സ്കൂൾ വാഹനം.ധാരാളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾ ലൈബ്രറിയും കൂടാതെ ഓരോ ഡിവിഷനും ക്ലാസ് ലൈബ്രറികളും ഉണ്ട്.സ്മാർട്ട് ക്ലാസ് മുറികൾ,ശിശു സൗഹൃദ പ്രീ പ്രൈമറി വിഭാഗം,ചിൽഡ്രൻസ് പാർക്ക്, ഓരോ കെട്ടിടങ്ങളിലേക്കും റാമ്പ് സൗകര്യവും ഇവിടെയുണ്ട്.വിവിധങ്ങളായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉതകുന്ന രീതിയിൽ സജ്ജീകരിക്കാവുന്ന തരത്തിൽ പ്രത്യകമായ സൗണ്ട് സിസ്റ്റം.250 കുട്ടികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാകുന്ന മുരളീധരൻ മെമ്മോറിയൽ ഊട്ടുപുരയും ഈ വിദ്യാലയത്തിനു സ്വന്തം
സ്കൂളിലെ ഭൗതികസൗകര്യങ്ങൾ - സ്കൂളിൽ10 ക്ലാസ് മുറികളും ഒരു ഹാളും അടുക്കളയും സ്റ്റേജും അടങ്ങിയതാണ്.[[ജി.എൽ.പി.എസ്. പുതുക്കോട്/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വിദ്യാരംഗം കലാസാഹിത്യ വേദി
 
നിലാവ് മാസിക
 
പൊതുവിജ്ഞാന ക്വിസ്
 
ബോധവൽക്കരണ ക്ലാസുകൾ
 
കരാട്ടെ ക്ലാസ്
 
ശാസ്ത്രീയ നൃത്ത ക്ലാസുകൾ
 
== '''ക്ലബുകൾ''' ==
ഹരിത കാർഷിക ക്ലബ്
 
പരിസ്ഥിതി ക്ലബ്
 
ക്ലബുകളുടെ കൂടുതൽ പ്രവർത്തനങ്ങളെ കുറിച്ച് [[ജി.എൽ.പി.എസ്. പുതുക്കോട്/ക്ലബുകൾ|അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
വരി 185: വരി 205:
|}
|}


== അംഗീകാരങ്ങൾ ==
== '''അംഗീകാരങ്ങൾ''' ==
സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...
സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ [[ജി.എൽ.പി.എസ്. പുതുക്കോട്/അംഗീകാരങ്ങൾ|അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...]]


==ചിത്രശാല==
==ചിത്രശാല==
വരി 192: വരി 212:




==വഴികാട്ടി==
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  
 
രാമനാട്ടുകര-പാറമ്മൽ ബൈപ്പാസിൽ നിന്നും ബസ്/ഓട്ടോ മാർഗ്ഗം എത്താം(2.5 കി.മീ)
 
വൈദ്യരങ്ങാടി ഭാഗത്ത് നിന്നും 3.5 കി.മീ
 
കാരാട് ഭാഗത്ത് നിന്നും 2കി.മീ
 
പെരിങ്ങാവ് ഭാഗത്ത് നിന്നും2.7കി.മീ
 




{{#multimaps:11.13073706734511, 75.9993825522 | zoom=18}}
{{Slippymap|lat=11.13073706734511|lon= 75.9993825522 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്._പുതുക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്