"എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl| S K V H S Kuttemperoor }}
  {{PHSchoolFrame/Header}}
  {{HSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുട്ടംപേരൂർ
|സ്ഥലപ്പേര്=കുട്ടംപേരൂർ
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പി എസ് അമ്പിളി
|പ്രധാന അദ്ധ്യാപിക=Anila G
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=Sajjayan V.G
|എം.പി.ടി.എ. പ്രസിഡണ്ട്=രതീദേവി
|എം.പി.ടി.എ. പ്രസിഡണ്ട്=രതീദേവി
|സ്കൂൾ ചിത്രം=36017 skvhs.jpg
|സ്കൂൾ ചിത്രം=36017 school.jpg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
'''എസ്.കെ.വി.എച്ച്.എസ്. കുട്ടംപേരൂർ'''
'''എസ്.കെ.വി.എച്ച്.എസ്. കുട്ടംപേരൂർ'''


കുട്ടംപേരൂർ, എണ്ണയ്ക്കാട്, പെരിങ്ങിലിപ്പുറം, ഗ്രാമം എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ ഒരു വലിയ സ്വപ്ന സാഫല്യം ആയിരുന്നു എസ്.കെ.വി.എച്ച്.എസ്സിന്റെ പിറവി.1984 ആഗസ്റ്റ് എട്ടാം തീയതി കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടി.എം. ജേക്കബ്ബ് സ്ക്കൂൾ ഉദ്ഘാടനം ചെയ്തു. കുട്ടംപേരൂർ ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്ര സമിതിയുടെ ഉടമസ്ഥതയിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.1984 ൽ എട്ടാം ക്ലാസ്സും, തുടർന്ന് ഒൻപത്, പത്ത് ക്ലാസുകളും ആരംഭിച്ചു. സ്ഥാപക സ്കൂൾ മാനേജർ ക്യാപ്റ്റൻ ടി.വി.നായരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന് തെക്കുവശത്തായി പുതിയ സ്ക്കൂൾകെട്ടിടം നിർമ്മിച്ചു.കർഷകത്തൊഴിലാളികളും, ഇഷ്ടികത്തൊഴിലാളികളും,കൂലിപ്പണിക്കാരായ സാധാരണ ജനങ്ങളും താമസിച്ചിരുന്ന ഈ പ്രദേശത്തിന് സ്ക്കൂളിന്റെ തുടക്കം എല്ലാ അർത്ഥത്തിലും ഒരു നല്ല ദിശാസൂചികയായി മാറി. ശ്രീ.കെ.എൻ മുരളീധരൻ നായർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. ഈ വലിയ ഭൂവിഭാഗത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക,സാമൂഹ്യ മേഖലകളിൽ വലിയ പുരോഗതിയും കരുത്തും ആർജ്ജിക്കുവാൻ ഈ വിദ്യാലയം നൽകിയ ഊർജ്ജം വളരെ വലുതാണ്. ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും പടിയിറങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവരവരുടെ പ്രതിഭ തെളിയിച്ച ഒട്ടനവധി പേരെ സാഭിമാനം ഓർക്കുന്നു. തുടക്കം മുതൽ സമ്പൂർണ്ണ വിജയമെന്ന ഖ്യാതി അന്നും ഇന്നും നിലനിർത്തുന്ന ഈ വിദ്യാലയം ഈ നാടിന്റെ അഭിമാനതാരകം തന്നെ .....
കുട്ടംപേരൂർ, എണ്ണയ്ക്കാട്, പെരിങ്ങിലിപ്പുറം, ഗ്രാമം എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ ഒരു വലിയ സ്വപ്ന സാഫല്യം ആയിരുന്നു എസ്.കെ.വി.എച്ച്.എസ്സിന്റെ പിറവി.1984 ആഗസ്റ്റ് എട്ടാം തീയതി കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടി.എം. ജേക്കബ്ബ് സ്ക്കൂൾ ഉദ്ഘാടനം ചെയ്തു. കുട്ടംപേരൂർ ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്ര സമിതിയുടെ ഉടമസ്ഥതയിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.






== ചരിത്രം ==
== ചരിത്രം ==
ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ വില്ലേജിൽ കുട്ടംപേരൂർ എന്ന മനോഹരമായ ഗ്രാമത്തിൽ ശ്രീ കാർത്ത്യായനി വിലാസം ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. അതി പുരാതനമായ ശ്രീ കാർത്ത്യായനി ക്ഷേത്രവും സമീപത്തൂടെ ഒഴുകുന്ന അച്ചൻകോവിലാറും സ്കൂളിനെ പവിത്രമാക്കുന്നു. ഈ നാട്ടുകാരുടെ ചിരകാല സ്വപ്നമായ സ്കൂൾ ഇന്നു രജത ജൂബിലിയുടെ നിറവിലാണ്.            കൂടുതൽ വായിക്കുക
ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ വില്ലേജിൽ കുട്ടംപേരൂർ എന്ന മനോഹരമായ ഗ്രാമത്തിൽ ശ്രീ കാർത്ത്യായനി വിലാസം ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. അതി പുരാതനമായ ശ്രീ കാർത്ത്യായനി ക്ഷേത്രവും സമീപത്തൂടെ ഒഴുകുന്ന അച്ചൻകോവിലാറും സ്കൂളിനെ പവിത്രമാക്കുന്നു. ഈ നാട്ടുകാരുടെ ചിരകാല സ്വപ്നമായ സ്കൂൾ ഇന്നു രജത ജൂബിലിയുടെ നിറവിലാണ്.            [[എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 85: വരി 85:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്ഥാപക മാനേജർ
'''സ്ഥാപക മാനേജർ'''


            ടി വിക്രമൻ നായർ
'''capt. TV നായർ'''


ഇപ്പോഴത്തെ മാനേജർ 
* 2. KG .ഭാസ്ക്കരൻനായർ
 
* 3. KG .ഗോപാലകൃഷ്ണൻ നായർ
            അഡ്വ .അനിൽ വളയിൽ
* 4 ജനാർദ്ദനൻ നായർ
* 5. V. M. K നമ്പൂതിരി
* 6. അഡ്വ.അനിൽ വിളയിൽ
* 7. നീർപ്പള്ളിൽ രാധാകൃഷ്ണൻ നായർ
* 8. N. ശശികുമാരൻ പിള്ള
* 9.K.B.ജയചന്ദ്രൻ പിള്ള
* '''ഇപ്പോഴത്തെ മാനേജർ'''
* '''K.B.ജയചന്ദ്രൻ പിള്ള'''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 100: വരി 107:
|'''1984-1994'''
|'''1984-1994'''
|'''കെ എൻ മുരളീധരൻ നായർ'''
|'''കെ എൻ മുരളീധരൻ നായർ'''
|
|-
|-
|'''1994 -2015'''
|'''1994 -2015'''
വരി 110: വരി 118:
| '''മായ എസ് നായർ'''
| '''മായ എസ് നായർ'''
'''-'''
'''-'''
|
|
|
|
|-
|-
|'''2019-2022'''
|'''2019-2023'''
|'''അമ്പിളി പി എസ്'''
|'''അമ്പിളി പി എസ്'''
|-
|-
|
|'''2023-2026'''
|
|'''അനില ജി'''
|-
|
|
|-
|-
|
|
വരി 133: വരി 136:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:55%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
{{Slippymap|lat=9.292087|lon= 76.549001|zoom=18|width=full|height=400|marker=yes}}
|----
 
*
{{#multimaps:9.292087, 76.549001|zoom=12}}
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1209284...2531538" എന്ന താളിൽനിന്ന് ശേഖരിച്ചത്