"ഗവ. എൽ.പി.എസ്. മണിയന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsmaniyanthram (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
[[എറണാകുളം|'''<big>എ</big>'''<big>റണാകുളം</big>]] <big>ജില്ലയിലെ [[മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല|മൂവാറ്റുപുഴ വിദ്യാഭ്യാസ]] ജില്ലയിൽ കല്ലൂർക്കാട് ഉപജില്ലയിലെ  മണിയന്ത്രം എന്ന ഗ്രാമത്തിലെ  ഒരു സർക്കാർ വിദ്യാലയമാണ് മണിയന്ത്രം ഗവ. എൽ.പി.സ്കൂൾ. മണിയന്ത്രം എന്ന മനോഹരമായ ഗ്രാമത്തിലെ പ്രാധാനപ്പെട്ടതും ഏക സർക്കാർ കാര്യാലയവുമാണ് ഈ വിദ്യാലയം.1961ലാണ് വിദ്യാലയം സ്ഥാപിതമായത്.</big>

== ചരിത്രം ==
== ചരിത്രം ==
<big>1961 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ കല്ലൂർക്കാട് പ‍ഞ്ചായത്തിലെ (10-ാം വാ‍ർ‍ഡ്) ഏക സർക്കാർ വിദ്യാലയമാണ്. എളംബ്ലാശ്ശേരി ഇല്ലം വക സ്ഥലം സർവ്വേ നമ്പർ 756/6 ആയി സകർക്കാറിലേക്ക് ശ്രീ വാസുദേവൻ നമ്പൂതിരി അവറുകൾ കൈമാറിയതായി തദ്ദേശവാസികൾ സ്ക്ഷ്യപ്പെടുത്തുന്നു.നിലവിലുള്ള 5 ക്ലാസ് മുറികളോടുകൂടിയ കെട്ടിടം 1962 ൽ തന്നെ പണിതതായി രേഖകളിൽ കാണുന്നു. [[ഗവ. എൽ.പി.എസ്. മണിയാന്തരം/ചരിത്രം|'''കൂടുതൽ അറിയാൻ''']]</big>
<big>1961 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ കല്ലൂർക്കാട് പ‍ഞ്ചായത്തിലെ (10-ാം വാ‍ർ‍ഡ്) ഏക സർക്കാർ വിദ്യാലയമാണ്. എളംബ്ലാശ്ശേരി ഇല്ലം വക സ്ഥലം സർവ്വേ നമ്പർ 756/6 ആയി സർക്കാരിലേക്ക് ശ്രീ വാസുദേവൻ നമ്പൂതിരി അവറുകൾ കൈമാറിയതായി തദ്ദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. നിലവിലുള്ള 5 ക്ലാസ് മുറികളോടുകൂടിയ കെട്ടിടം 1962 ൽ തന്നെ പണിതതായി രേഖകളിൽ കാണുന്നു. [[ഗവ. എൽ.പി.എസ്. മണിയാന്തരം/ചരിത്രം|'''കൂടുതൽ അറിയാൻ''']]</big>

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 196: വരി 196:
|-
|-
|<gallery>
|<gallery>
പ്രമാണം:28202 100.jpeg|ബിനു ജോസഫ്               (ഹെഡ്മാസ്റ്റർ)
പ്രമാണം:28202 100.jpeg|ബിനു ജോസഫ്                   (ഹെഡ്മാസ്റ്റർ)
പ്രമാണം:28202 15.jpeg|സെലീന ജോർജ്ജ്              (പി.‍ഡി ടീച്ചർ)
പ്രമാണം:28202 15.jpeg|സെലീന ജോർജ്ജ്              (പി.‍ഡി ടീച്ചർ)
പ്രമാണം:28202 101.jpeg|മനു മോഹനൻ        (എൽ.പി.എസ്.റ്റി )
പ്രമാണം:28202 101.jpeg|മനു മോഹനൻ        (എൽ.പി.എസ്.റ്റി )
വരി 204: വരി 204:

== <big>നേട്ടങ്ങൾ</big> ==
== <big>നേട്ടങ്ങൾ</big> ==
=== സ്കൂൾ വിക്കി അവാർഡ് അനുമോദനം ===
[[പ്രമാണം:28202 SchoolWiki-01..jpg|ലഘുചിത്രം|അനുമോദനം]]
2021-22 പ്രവർത്തനങ്ങളുടെ ഭാഗമായി മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ ആ വർഷത്തെ സ്കൂൾ വിക്കി അവാർഡുകൾക്കായി മത്സരിക്കുകയും മികച്ച രീതിയിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് മികച്ച രീതിയിൽ സ്കൂൾ വിക്കി കൈകാര്യം ചെയ്ത എറണാകുളം ജില്ലയിലെ മികച്ച 23 സ്കൂളുകളിൽ ഒന്നായി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കുകയും 2022 സെപ്തംബർ 6 തീയതി കൈറ്റിന്റെ എറണാകുളത്തെ ആസ്ഥാനത്തുവച്ചു വിദ്യാലയത്തെ അനുമോദിക്കുകയും ചെയ്തു. സ്കൂൾ ഐ.ടി കോഡിനേറ്റർ അധ്യാപകനായ മനു മോഹനനാണ് പ്രവർത്തനങ്ങൾക്ക് പിന്നിൽ
'''<big>മികച്ച പി.ടി.എ</big>'''
'''<big>മികച്ച പി.ടി.എ</big>'''

വരി 249: വരി 254:
{| class="wikitable"
{| class="wikitable"
|}
|}
{{#multimaps:9.95008,76.67568|zoom=18}}
{{Slippymap|lat=9.95008|lon=76.67568|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._എൽ.പി.എസ്._മണിയന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്