ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
|സ്കൂൾ കോഡ്= 26256 | |സ്കൂൾ കോഡ്= 26256 | ||
|യുഡൈസ് കോഡ്= 32080301303 | |യുഡൈസ് കോഡ്= 32080301303 | ||
|സ്ഥാപിതവർഷം= 1908 | |സ്ഥാപിതവർഷം= 01/06/1908 | ||
|സ്കൂൾ വിലാസം= സെൻറ് . ആന്റണിസ് യു പി സ്കൂൾ പനങ്ങാട് | |സ്കൂൾ വിലാസം= സെൻറ് . ആന്റണിസ് യു പി സ്കൂൾ പനങ്ങാട് | ||
|പോസ്റ്റോഫീസ്= പനങ്ങാട് | |പോസ്റ്റോഫീസ്= പനങ്ങാട് | ||
|പിൻ കോഡ്= 682506 | |പിൻ കോഡ്= 682506 | ||
|സ്കൂൾ ഇമെയിൽ= st.antonysupspanangad@gmail.com | |സ്കൂൾ ഇമെയിൽ= st.antonysupspanangad@gmail.com | ||
|സ്കൂൾ ഫോൺ നമ്പർ: 9446431153 | |||
|ഉപജില്ല= എറണാകുളം | |ഉപജില്ല= എറണാകുളം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = കുമ്പളം പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം = കുമ്പളം പഞ്ചായത്ത് | ||
വരി 25: | വരി 26: | ||
|സ്കൂൾ തലം= 1 മുതൽ 7 വരെ | |സ്കൂൾ തലം= 1 മുതൽ 7 വരെ | ||
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= 67 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= 42 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 109 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= 10 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രധാന അദ്ധ്യാപിക= ബിന്ദു കെ ടി | |പ്രധാന അദ്ധ്യാപിക= ബിന്ദു കെ ടി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ലിസ്സി ജോബ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= ബീന | |എം.പി.ടി.എ. പ്രസിഡണ്ട്= ബീന | ||
| സ്കൂൾ ചിത്രം= Saupspic.jpg| | | സ്കൂൾ ചിത്രം= Saupspic.jpg| | ||
വരി 47: | വരി 46: | ||
== ചരിത്രം == | == ചരിത്രം == | ||
കുമ്പളം പഞ്ചായത്തിലെ പനങ്ങാട് എന്ന ഗ്രാമത്തിലാണ് വിദ്യാലയം. കേരളത്തിലെ ഫിഷറീസ് സർവ്വകലാശാലയുടെ ആസ്ഥാനമെന്ന നിലയിലാണ് പനങ്ങാട് പ്രാധാന്യം നേടുന്നത്. പനങ്കാട് എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് പറഞ്ഞ് പറഞ്ഞ് അത് പനങ്ങാടായി. പനകളുടെ കാട് എന്നു തന്നെയാണ് സ്ഥലപ്പേരിന്റെ അർത്ഥം. മല വെള്ളത്തിൽ കിഴക്കൻ പ്രദേശത്തു നിന്ന് ഒലിച്ചെത്തിയ പനന്തേങ്ങകൾ ഈ കായൽ തുരുത്തിലെ വളക്കൂറുള്ള എക്കൽ മണ്ണിൽ ആണ്ടു കിടന്ന് മുളച്ച് അതിവേഗം വളരുകയും താമസിയാതെ ഇവിടം പനകളുടെ കാടായി തീരുകയും ചെയ്ത.ഗ്രാമത്തിന്റെ ഓരം പറ്റിയൊഴുക്കുന്ന കൈതപ്പുഴയാണ് ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നത്. പൗരാണികമായ സെന്റ്. ആന്റണീസ് ദേവാലയം ഈ വിദ്യാലയത്തോട് ചേർന്ന് നിൽക്കുന്നു. ഈ ദേവാലയത്തോട് ചേർന്ന് നിൽക്കുന്ന വിദ്യാലയം സെന്റ്. ആന്റണീസ് യു.പി.എസ്. പനങ്ങാട് എന്നറിയപ്പെടുന്നു. | കുമ്പളം പഞ്ചായത്തിലെ പനങ്ങാട് എന്ന ഗ്രാമത്തിലാണ് വിദ്യാലയം. കേരളത്തിലെ ഫിഷറീസ് സർവ്വകലാശാലയുടെ ആസ്ഥാനമെന്ന നിലയിലാണ് പനങ്ങാട് പ്രാധാന്യം നേടുന്നത്. പനങ്കാട് എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് പറഞ്ഞ് പറഞ്ഞ് അത് പനങ്ങാടായി. പനകളുടെ കാട് എന്നു തന്നെയാണ് സ്ഥലപ്പേരിന്റെ അർത്ഥം. മല വെള്ളത്തിൽ കിഴക്കൻ പ്രദേശത്തു നിന്ന് ഒലിച്ചെത്തിയ പനന്തേങ്ങകൾ ഈ കായൽ തുരുത്തിലെ വളക്കൂറുള്ള എക്കൽ മണ്ണിൽ ആണ്ടു കിടന്ന് മുളച്ച് അതിവേഗം വളരുകയും താമസിയാതെ ഇവിടം പനകളുടെ കാടായി തീരുകയും ചെയ്ത.ഗ്രാമത്തിന്റെ ഓരം പറ്റിയൊഴുക്കുന്ന കൈതപ്പുഴയാണ് ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നത്. പൗരാണികമായ സെന്റ്. ആന്റണീസ് ദേവാലയം ഈ വിദ്യാലയത്തോട് ചേർന്ന് നിൽക്കുന്നു. ഈ ദേവാലയത്തോട് ചേർന്ന് നിൽക്കുന്ന വിദ്യാലയം സെന്റ്. ആന്റണീസ് യു.പി.എസ്. പനങ്ങാട് എന്നറിയപ്പെടുന്നു. | ||
1908 ൽ സ്ഥാപിതമായ പനങ്ങാട് പ്രദേശത്തെ ആദ്യ സരസ്വതി ക്ഷേത്രമാണ് സെന്റ്. ആന്റണീസ് എൽ.പി.സ്കൂൾ. വരാപ്പുഴ അതിരൂപതയുടെ നിയന്ത്രണത്തിലും പനങ്ങാട് സെന്റ്. ആന്റണീസ് പള്ളിയുടെ പ്രാദേശിക മേൽനോട്ടത്തിലും പ്രവർത്തിക്കുന്ന വിദ്യാലയം ,കാലം ചെയ്ത വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത അഭിവന്ദ്യ കേളന്തറ തിരുമേനിയുടെ അനുഗ്രഹത്താലും സാമ്പത്തിക സഹായത്താലും 1983- ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.ആത്മീയാചാര്യൻമാർ ധിഷണാശാലികൾ വിവിധ തൊഴിൽ രംഗങ്ങളിൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾ, കലാകാരന്മാർ , സാഹിത്യകാരന്മാർ തുടങ്ങിയ അനേകം വ്യക്തികളെ സമൂഹത്തിന് നൽകിയ ഈ വിദ്യാലയം വരുംതലമുറയ്ക്കും മാർഗ ദീപമാകട്ടെ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 78: | വരി 78: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പനങ്ങാട്, ഭജന സ്‌റ്റോപ്പിൽ ഇറങ്ങി , ഭജനറോഡിലൂടെ | * പനങ്ങാട്, ഭജന സ്‌റ്റോപ്പിൽ ഇറങ്ങി , ഭജനറോഡിലൂടെ 500 മീറ്റർ നടന്ന് ഇടത് തിരിഞ്ഞ് സെന്റ് ആന്റണീസ് ചർച്ച് റോഡിൽ കയറി 250 മീറ്റർ മുന്നോട്ട് പോയാൽ വലതുവശം വിദ്യാലയം കാണാം. | ||
---- | |||
{{Slippymap|lat=9.889499913879806|lon= 76.32322906389759|zoom=18|width=full|height=400|marker=yes}} | |||
---- | |||
{{ | |||
തിരുത്തലുകൾ