"ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
1923 ൽ BMS (ബോർഡ് മാപ്പിള സ്കൂൾ) എന്ന പേരിൽ ആണ് ആദ്യമായി ഇപ്പോഴത്തെ മൂച്ചിക്കൽ എന്ന സ്ഥലത്ത് ഒരു പീടികയുടെ മുകളിലാണ് കുറ്റിപ്പാല സ്കൂൾ ആരംഭിക്കുന്നത്
1923 ൽ BMS (ബോർഡ് മാപ്പിള സ്കൂൾ) എന്ന പേരിൽ ആണ് ആദ്യമായി ഇപ്പോഴത്തെ മൂച്ചിക്കൽ എന്ന സ്ഥലത്ത് ഒരു പീടികയുടെ മുകളിലാണ് കുറ്റിപ്പാല സ്കൂൾ ആരംഭിക്കുന്നത് .അന്ന് ഇന്നത്തെപ്പോലെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാത്ത ഒരു കാലഘട്ടം ആയിരുന്നത് കൊണ്ടും മൂന്ന് കിലോമീറ്റർ ദൂരെ പോയി പഠിക്കേണ്ടതിന്നാലും പലരും സ്കൂളിൽ പോവാറുണ്ടായിരുന്നില്ല എന്നതാണ് ചരിത്രം
 
അന്ന് ഇന്നത്തെപ്പോലെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാത്ത ഒരു കാലഘട്ടം ആയിരുന്നത് കൊണ്ടും മൂന്ന് കിലോമീറ്റർ ദൂരെ പോയി പഠിക്കേണ്ടതിന്നാലും പലരും സ്കൂളിൽ പോവാറുണ്ടായിരുന്നില്ല എന്നതാണ് ചരിത്രം
 
    കുറ്റിപ്പാല നിവാസികളുടെ വിദ്യാഭ്യാസ കാര്യം അങ്ങനെ ആയിരിക്കെ ഈ പ്രദേശത്തെ ഒരു പ്രമുഖ കുടുംബത്തിലെ അംഗവും മഹത്  വ്യക്തിയുമായിരുന്ന പരേതനായ മണ്ണിങ്ങൽ കുഞ്ഞലവി സാഹിബ് എന്നവർ മൂച്ചിക്കൽ നിന്നും സ്കൂൾ കുറ്റിപ്പാലയിലേക്ക് മാറ്റേണ്ട ആവശ്യത്തിനായി കുറ്റിപ്പാല അങ്ങാടിയിൽ പള്ളിക്ക് സമീപം ഒരു കെട്ടിടം നിർമ്മിച്ച നൽകി
 
    അന്ന് ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇപ്പോഴത്തെ  പോലെ സ്കൂൾ നിർമ്മിച്ചു കൊടുക്കുന്നതിൽ താല്പര്യമില്ലാത്തവരായിരുന്നു അവർ ആ ഒരു സാഹചര്യത്തിലാണ് ഒരു കെട്ടിടം നിർമ്മിച് കൊണ്ട് മർഹൂം മണ്ണിങ്ങൽകുഞ്ഞലവി സാഹിബ് നാടിനു വേണ്ടി കെട്ടിടം നിർമ്മിച്ചു നൽകിയത്
 
    ആ മഹത് വ്യക്തിയെ സ്മരിക്കാതെ നമുക്ക് മുന്നോട്ടു പോവാൻ കഴിയില്ല തുടർന്ന് ഇന്ത്യ സ്വാതന്ത്ര്യം ആയതിനുശേഷം കേരള സംസ്ഥാനം പിറവി എടുത്തതിന് ശേഷം ആണ് ഇന്ന് കാണുന്ന ജി എം എൽ പി സ്കൂൾ കുറ്റിപ്പാല എന്ന് പേര് ആക്കി മാറ്റിയത് അങ്ങനെ മിക്ക സ്കൂളുകളിൽ നിന്നും അഞ്ചാം തരം എടുത്തു കളഞ്ഞപ്പോൾ ഇവിടുത്തെ പിന്നോക്കാവസ്ഥ പരിഗണിച്ചു കൊണ്ടാണ് അഞ്ചാം തരം അന്ന് നിലനിർത്തിയത്
  തുടർന്ന് സ്കൂൾ സൗകര്യം തികയാതെ വരുകയും ആ മഹത് വ്യക്തിയുടെ മകനും പൗരപ്രമുഖനും  നല്ല മനസ്സിന് ഉടമയുമായ മണ്ണിങ്ങൽ കമ്മു സാഹിബ് സാഹിബ് ഒരു ഏക്ര 17 സെൻറ് സ്ഥലം സൗജന്യമായി നൽകിയ സ്ഥലത്താണ് ഇന്നത്തെ സ്കൂൾ നിലകൊള്ളുന്നത്


[[ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല/ചരിത്രം|കൂടുതൽ അറിയാൻ]]  
[[ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല/ചരിത്രം|കൂടുതൽ അറിയാൻ]]  
വരി 87: വരി 78:
!ക്രമ നമ്പർ
!ക്രമ നമ്പർ
!'''പ്രധാനാധ്യാപകന്റെ പേര്'''
!'''പ്രധാനാധ്യാപകന്റെ പേര്'''
!കാലഘട്ടം
! colspan="2" |കാലഘട്ടം
|-
|1
|ചോയി
|1984
|1997
|-
|2
|തങ്കപ്പൻ
|1997
|2003
|-
|3
|വിമലൻ
|2003
|2004
|-
|4
|വിജയമ്മ
|2004
|2005
|-
|5
|സുബ്രമണ്യൻ
|2005
|2006
|-
|6
|മോഹൻ സി ഐസക്
|2007
|2014
|-
|7
|ശ്രീരഞ്ജിനി
|2014
|2018
|-
|8
|ലൂസിയമ്മ ജോർജ്
|2018
|2019
|-
|9
|ബാലകൃഷ്ണൻ കെ
|2019
|2020
|-
|10
|മിനി സി
|2021
|2023
|}
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട്
*  ട്രാഫിക് ക്ലബ്ബ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
== ക്ലബുകൾ ==
== '''മാനേജ്‌മെന്റ്''' ==
പെരുമണ്ണ ക്ലാരി  ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!മേഖല
!
!
|-
|-
വരി 105: വരി 164:
|
|
|}
|}
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട്
*  ട്രാഫിക് ക്ലബ്ബ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
== ക്ലബുകൾ ==
അറബിക്
പരിസ്ഥിതി
ഇംഗ്ലീഷ്
== '''മാനേജ്‌മെന്റ്''' ==
പെരുമണ്ണ ക്ലാരി  ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
സ്ക‍ൂൾ പ്രവർത്തനങ്ങള‍ുടെ ചിത്രങ്ങൾ ഇവിടെ കൊട‍ുക്ക‍ുന്ന‍ു.
സ്ക‍ൂൾ പ്രവർത്തനങ്ങള‍ുടെ [[ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല/ചിത്രശാല|ചിത്രങ്ങൾ കാണാൻ]]
 
[[ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല/ചിത്രശാല|ചിത്രങ്ങൾ കാണാൻ]]


==വഴികാട്ടി==
==വഴികാട്ടി==
വരി 134: വരി 173:
എടരിക്കോട് നിന്നും 4.3 കിലോമീറ്റർ സഞ്ചരിച്ചാൽ കുറ്റിപ്പാല എത്തും. ഇടത്തോട്ട് തിരിഞ്ഞ് കുറ്റിപ്പാല ജുമാമസ്ജിദ് റോഡിലൂടെ 650m സഞ്ചരിച്ചാൽ കുറ്റിപ്പാല ജി എം എൽ പി എസ് എത്തും.
എടരിക്കോട് നിന്നും 4.3 കിലോമീറ്റർ സഞ്ചരിച്ചാൽ കുറ്റിപ്പാല എത്തും. ഇടത്തോട്ട് തിരിഞ്ഞ് കുറ്റിപ്പാല ജുമാമസ്ജിദ് റോഡിലൂടെ 650m സഞ്ചരിച്ചാൽ കുറ്റിപ്പാല ജി എം എൽ പി എസ് എത്തും.


{{#multimaps:10.965553275434894, 75.96183966991866|zoom=18}}
{{Slippymap|lat=10.965553275434894|lon= 75.96183966991866|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2201307...2531531" എന്ന താളിൽനിന്ന് ശേഖരിച്ചത്