"ഗവ. യു പി എസ് വലിയതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,451 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിലെ വലിയതുറ എന്ന തീരദേശ മേഖലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ ഉൾപ്പെടുന്ന
സ്കൂളാണ് ഗവ.യു.പി.എസ് വലിയതുറ
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
വരി 70: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
16 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ചേർന്ന കെട്ടിടം സ്കൂളിനുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി സൗകര്യം ഉണ്ട്.
കുട്ടികൾക്ക് പ്രത്യേകം കളിസ്ഥലവും വിശാലമായ പച്ചക്കറിത്തോട്ടവും
സ്കൂളിലുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 86: വരി 91:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
ആദ്യത്തെ പ്രഥമാധ്യാപകൻ :- ശ്രീ.എസ്.ആന്റണി


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
 
ജനിച്ച നാട്, പഠിച്ച വിദ്യാലയം, കൂടെ പഠിച്ച കൂട്ടുകാർ പഠിപ്പിച്ച ഗുരുനാഥർ എല്ലാം എല്ലാവർക്കും എന്നും ഗൃഹാതുരത്വമുണർത്തുന്ന നോവിന്റെ നനവുള്ള ഓർമ്മകളാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിലേക്ക് തിരിച്ചുപോകാൻ വെറുതെയാണെങ്കിലും മോഹിക്കാത്തവരുണ്ടോ.
== മുൻ സാരഥികൾ ==
ഗവ.യു.പി.എസ് വലിയതുറയിൽ നിന്നും ഒത്തിരി ആളുകൾ പഠിച്ചിറങ്ങിപ്പോയി.അതിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരെ
നമുക്ക് നോക്കാം.
* ആദ്യത്തെ വനിത ഫുട്ബോൾ ക്യാപ്റ്റനായി തിരെഞ്ഞെടുക്കപ്പെട്ട ശ്രീമതി.അയോണ
* തീരദേശ മേഖലയിൽ നിന്നും വൈമാനികനായി മാറിയ ശ്രീ.ടിക്സൺ


==വഴികാട്ടി==
==വഴികാട്ടി==
വരി 98: വരി 109:
2) ബീമാപ്പള്ളിയിൽ നിന്നും ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന വഴി -  വലിയതുറ എഫ്.സി.ഐ ക്ക് അടുത്ത്
2) ബീമാപ്പള്ളിയിൽ നിന്നും ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന വഴി -  വലിയതുറ എഫ്.സി.ഐ ക്ക് അടുത്ത്


{{#multimaps:8.469257412127646, 76.92712829582578| zoom=18}}
{{Slippymap|lat=8.469257412127646|lon= 76.92712829582578|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2164941...2531529" എന്ന താളിൽനിന്ന് ശേഖരിച്ചത്